Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Science

ലിഥിയം നിക്ഷേപം എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷയാകുന്നത്?

ഇലക്ട്രിക് വാഹന പദ്ധതി, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയില്‍ വളരെ നിര്‍ണ്ണായകമായ ലിഥിയം ഉള്‍പ്പടെയുള്ള സുപ്രധാന ധാതുക്കളുടെ വിതരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും സ്രോതസ്സുകളും കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് അക്ഷരാര്‍ത്ഥത്തില്‍ 'നിധി' പോലെ ലിഥിയം ശേഖരം കണ്ടെത്തുന്നത്.

by Brave India Desk
Feb 11, 2023, 09:23 pm IST
in Science
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയില്‍ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയതിന്റെ ആവേശത്തിലാണ് രാജ്യം. വ്യാഴാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ(ജിഎസ്‌ഐ)യില്‍ നിന്നുള്ള വിവരം അനുസരിച്ച് ഏതാണ്ട് 5.9 ദശലക്ഷം ടണ്ണിന്റെ വന്‍ ലിഥിയം നിക്ഷേപമാണ് ജമ്മു കശ്മീരിലെ രാസി ജില്ലയില്‍ ഉള്ളത്.

ഇന്ത്യയെ സംബന്ധിച്ചെടുത്തോളം വലിയൊരു സാധ്യതയാണ് ലിഥിയം ശേഖരത്തിലൂടെ തുറക്കപ്പെടുന്നത്. ഇലക്ട്രിക് വാഹന പദ്ധതി, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയില്‍ വളരെ നിര്‍ണ്ണായകമായ ലിഥിയം ഉള്‍പ്പടെയുള്ള സുപ്രധാന ധാതുക്കളുടെ വിതരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും സ്രോതസ്സുകളും കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് അക്ഷരാര്‍ത്ഥത്തില്‍ ‘നിധി’ പോലെ ലിഥിയം ശേഖരം കണ്ടെത്തുന്നത്.

Stories you may like

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

എന്തുകൊണ്ടാണ് ഈ കണ്ടെത്തല്‍ ഇത്ര വലിയ വാര്‍ത്തയാകുന്നതെന്നും ഇന്ത്യയെ സംബന്ധിച്ച് ഈ ലിഥിയം ശേഖരം എത്ര പ്രതീക്ഷ നല്‍കുന്നതാണെന്നും ലിഥിയത്തിന്റെ സവിശേഷതകളും ഉപയോഗങ്ങളും എന്താണെന്നും പരിശോധിക്കാം.

  • ഇതാദ്യമായാണ് ഇന്ത്യയില്‍ ലിഥിയം കണ്ടെത്തുന്നത്.
  • ഏതാണ്ട് 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്.
  • ബൈപ്പോളാര്‍ രോഗ ചികിത്സയ്ക്കുള്‍പ്പടെ മെഡിക്കല്‍ രംഗത്തും ബാറ്ററി നിര്‍മ്മാണ മേഖലയിലും മറ്റനേകം മേഖലകളിലും ഭാരം കുറഞ്ഞ ഈ ലോഹം വന്‍ തോതില്‍ ഉപയോഗിക്കുന്നു.
  •  ഇലക്ട്രിക് വാഹന രംഗത്ത് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് കുതിപ്പേകാന്‍ ലിഥിയം ശേഖരം സഹായകമാകും.
  • നിലവില്‍ ഓസ്‌ട്രേലിയയില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന ലിഥിയം ഉള്‍പ്പടെയുള്ള ധാതുക്കളുടെ ഇറക്കുമതി സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രാജ്യത്ത് ലിഥിയം കണ്ടെത്തുന്നത്.
  •  ലിഥിയം, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങി നിരവധി ധാതുക്കള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തിയത് ധാതുനിക്ഷേപ രംഗത്ത് ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും.
  • നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ ആയാലും സോളാര്‍ പാനല്‍ ആയാലും ലിഥിയം ഉള്‍പ്പടെയുള്ള സുപ്രധാന ധാതുക്കള്‍ ഇല്ലാതെ അവ നിര്‍മ്മിക്കാനാകില്ല.
  • ബാറ്ററി നിര്‍മ്മാണ രംഗത്ത് ലിഥിയം ബാറ്ററികള്‍ വിപ്ലവാത്മക കണ്ടെത്തല്‍ ആയിരുന്നു. ബാറ്ററിയുടെ വലുപ്പം കുറയ്ക്കാനും സംഭരണ ശേഷി മെച്ചപ്പെടുത്താനും ലിഥിയത്തിലൂടെ സാധിക്കുന്നു.
  • ലോകത്തിലെ അമ്പത് ശതമാനം ലിഥിയം നിക്ഷേപവും അര്‍ജന്റീന, ചിലി, ബൊളീവിയ എന്നീ മൂന്ന് തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലാണ്.
  •  ബൊളീവിയയിലെ സലര്‍ ദെ ഉയുനിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമുള്ളത്. എന്നാല്‍ നിയമങ്ങളിലൂടെ ഇവിടുത്തെ സര്‍ക്കാര്‍ ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Tags: jammu kashmirelectric vehicleLithium Reserve IndiaLithium MetalMedical Infrastructure
Share5
Tweet
Send
Share

Latest stories from this section

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന്  വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന് വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

ഭൂമി നശിക്കും,എണ്ണപ്പെട്ട വർഷങ്ങൾ മാത്രം; ഒടുവിൽ കയ്യൊഴിഞ്ഞ് നാസയും!?

ഭൂമിക്ക് സംഭവിക്കുന്നത് അവിശ്വസനീയ മാറ്റങ്ങൾ! ആകൃതി മാറിമറിയുന്നു; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies