Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

മുല്ലപ്പെരിയാർ പൊട്ടിയാൽ ദക്ഷിണേന്ത്യയും ഗൾഫും അപകടത്തിൽ’;എന്തിനാണ് ഇത്തരം വിവരക്കേടുകൾ അയാൾ പടച്ചു വിടുന്നത്; അഖിൽ മാരാർ

by Brave India Desk
Aug 14, 2024, 12:19 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരിച്ച് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. എത്രയും പെട്ടെന്ന് മുല്ലപെരിയാറിലെ പഴയ ഡാം പൊളിച്ചു പുതിയ ഡാം പണിയുക. ഈ അഭിപ്രായത്തിനു ഒപ്പം ഞാനും നിൽക്കാം. അതിന് വേണ്ടത് ഡാമിന്റെ നിലവിലെ സാഹചര്യം ശാസ്ത്രീയമായി പരിശോധിക്കുക.. കേന്ദ്ര സർക്കാരും സുപ്രീം കോടതിയും അത് പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

എനിക്ക് അറിയാത്ത കാര്യങ്ങളിൽ ആരെയും ഭയപ്പെടുത്താൻ ആഗ്രഹമില്ല മറിച് സമാധാനം നൽകുന്നതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നതെന്ന് അഖിൽ മാരാർ പറയുന്നു. ഇനി ഇതേ ആവശ്യം ഉയർത്തുന്ന ഒരു പ്രധാനി യഥാർത്ഥത്തിൽ ആനന്ദം കണ്ടെത്തുന്നത് മറ്റുള്ളവരുടെ ഭീതിയും ഭയവും കാണുമ്പോൾ ആണെന്ന് തോന്നുന്നു.. ഒരു പ്രത്യേക സാഡിസ്റ്റ് സൈക്കോ മനോഭാവം .ഞാൻ അടുത്തിടെ ആണ് ഇദേഹത്തിന്റെ വാദങ്ങൾ ശ്രദ്ധിച്ചത്. അനാവശ്യ ഭീതിയും പരിഭ്രാന്തിയും ജനങ്ങളിൽ കുത്തി വെച്ചു അവരുടെ നഷ്ട്ടപെട്ട സമാധാനം കാണുമ്പോൾ ഒരു പ്രത്യേക തരം ആനന്ദത്തിൽ എത്തുകയാണ് അയാൾ എന്നാണ് പുള്ളിയുടെ പ്രവർത്തി കാണുമ്പോൾ തോന്നുന്നത്..അല്ലെങ്കിൽ എന്തിനാണ് ഇത്തരം വിവരക്കേടുകൾ അയാൾ പടച്ചു വിടുന്നത്. അദ്ദേഹം അടുത്തിടെ പറഞ്ഞ ശുദ്ധ വിഡ്ഢിത്തരങ്ങൾ നിങ്ങൾ വിലയിരുത്തുക.ഇത് പറയുന്ന ആളുടെ ഉദ്ദേശം അടിസ്ഥാന പരമായി എന്തായിരിക്കുമെന്ന് ചോദിച്ച അഖിൽ മാരാർ അക്കമിട്ട് എല്ലാത്തിനെയും ചോദ്യം ചെയ്യുന്നു.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

1.മുല്ലപെരിയാർ പൊട്ടിയാൽ കൊച്ചിയിലെ ബിപിസിഎൽ തകരും.. പെട്രോളും ഡീസലും കടലിലൂടെ ഒഴുകി ദുബായ്, സൗദി എന്നിവിടങ്ങളിലെ എണ്ണപാടങ്ങളിൽ തീ പിടിപ്പിക്കും.അതോടെ ആ രാജ്യങ്ങൾ തകരും. ഏതെങ്കിലും ഒരു പഠന റിപ്പോര്ട്ട് വെച്ചിട്ടാണോ ഇത് പറയുന്നത് അല്ല മറിച്ചു വെറും ഭാവന. 2.കൊച്ചിയിലെ കെമിക്കൽ ഫാക്ട്ടറികൾ തകരും ലീക്ക് ആകുന്ന കെമിക്കൽ ഗാസ് കേരളത്തിന്റെ അതിർത്തി കടന്ന് തമിഴ്‌നാടും കർണ്ണാടകവും എത്തും.വിഷ വാതകം ശ്വസിച്ചു അവര് മരിക്കും. ചുരുക്കത്തിൽ സൗത്ത് ഇന്ത്യയും ഗൾഫ് രാജ്യങ്ങളും മുല്ലപെരിയാർ തകർന്നാൽ അപകടത്തിലാകും. 3.ഗൂഗിൾ സാറ്റലൈറ്റ് ചിത്രം നോക്കി അയാൾ പറയുന്നു ഡാം ഇപ്പോൾ തന്നെ വളഞ്ഞു ഒടിഞ്ഞു.സാറ്റലൈറ്റ് ചിത്രം നോക്കിയാൽ റൺവെ പോലും ചിലപ്പോൾ വളഞ്ഞു ഇരിക്കും

4.സതേൺ നേവൽ കമാൻഡ് ന് നാശം ഉണ്ടാകാൻ ദേശ വിരുദ്ധ ശക്തികൾ ആണ് ഡാമിനെ നില നിർത്തുന്നതെന്ന് ഇയാൾ പറയുന്നു. അതായത് നിലവിൽ ഡാമിന്റെ കാര്യത്തിൽ തീരുമാനം എടുത്തത് രാജ്യത്തിന്റെ സുപ്രീം കോടതിയാണ്. രാജ്യത്തെ സുപ്രീം കോടതി തീവ്രവാദികൾ ആണ് എന്നാണ് ഇയാൾ പറഞ്ഞു വെക്കുന്നത്. ഇയാൾക്കെതിരെ നിയമപ്രകാരം കേസെടുക്കത്തക്ക ഗുരുതരമായ ആരോപണം.. 5.മുല്ലപെരിയാർ തകർന്നാൽ നമ്മുടെ നേവൽ കമാന്ഡ് ഏരിയ ചെളിയിൽ ആകും.. ആയുധങ്ങൾ ചെളിയിൽ ആകും.വിമാനങ്ങൾക്ക് പറക്കാൻ കഴിയില്ല ഈ സമയം ചൈന നമ്മളെ ആക്രമിച്ചാൽ നമുക്കെന്ത് ചെയ്യാൻ പറ്റും എന്നൊക്കെ ഇയാൾ പറയുന്നത് എന്തടിസ്ഥാനത്തിലാണ്.

6.ന്യൂക്ലിയർ ബോംബ് പൊട്ടുന്നതിന്റെ 180ശോല െപ്രഹര ശേഷിയാണ് ഡാം പൊട്ടിയാൽ ഉണ്ടാകുന്നതെന്നാണ് ഇയാൾ പറയുന്നത്.. അതായത് ഹിരോഷിമ നാഗസാക്കി ഇവിടെ സംഭവിച്ചതിന്റെ 180ഇരട്ടി140000 പേരാണ് ഹിരോഷിമയിൽ മരിച്ചത് അതിന്റെ 180ഇരട്ടി എന്ന് പറഞ്ഞാൽ രണ്ട് കോടി 52ലക്ഷം. മുല്ലപെരിയാർ ഡാം പൊളിക്കണം എങ്കിൽ അതിന്റെ സാങ്കേതികമായ ശേഷിയില്ലായ്മ ചൂണ്ടി കാണിച്ചു ഡീ കമ്മീഷൻ ചെയ്യണം അല്ലാതെ സമാധാനമായി ജീവിക്കുന്ന ഒരു വലിയ വിഭാഗം ജനത്തെ ഭീതിയിൽ ആഴ്ത്തി ആ ഭീതിയുടെ ആഴം കൂട്ടാൻ വിവരക്കേട് വിളിച്ചു കൂവി സ്വയം ആനന്ദം കണ്ടെത്തുന്ന സൈക്കോകളുടെ വാക്കുകൾ ശ്രദ്ധിക്കാതിരിക്കുക.നിങ്ങളുടെ ആവശ്യം മുല്ലപെരിയാറിൽ പുതിയ ഡാം എന്നതാണെങ്കിൽ പൂർണമായും ഞാനും നിങ്ങൾക്കൊപ്പം ഉണ്ട്.. മറിച്ചു ഇത് പോലെ ദുരന്തം പറഞ്ഞു നിങ്ങളുടെ സമാധാനം കളഞ്ഞു ഞാൻ സംസാരിക്കണം എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ സോറിയെന്ന് താരം പറഞ്ഞു.

Tags: mullaperiyarAkhil Marar
Share1
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies