Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ​ 18​-ാ​മ​ത് ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​ബി.​ജെ.​പി​ ​നേ​താ​വ് ​ദേ​വേ​ന്ദ്ര​ ​ഫ​ഡ്‌​നാ​വി​സ് ​ഇ​ന്ന് ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യും

by Brave India Desk
Dec 5, 2024, 07:45 am IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ​ 18​-ാ​മ​ത് ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​ബി.​ജെ.​പി​ ​നേ​താ​വ് ​ദേ​വേ​ന്ദ്ര​ ​ഫ​ഡ്‌​നാ​വി​സ് ​ഇ​ന്ന് ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യും.​ ​മും​ബ​യ് ​ആ​സാ​ദ് ​മൈ​താ​നി​യി​ൽ​ ​ഇ​ന്ന് ​വൈ​കി​ട്ട് 5​ന് ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​പ​ങ്കെ​ടു​ക്കും.​ ​എ​ൻ.​സി.​പി​ ​നേ​താ​വ് ​അ​ജി​ത് ​പ​വാ​റും​ ​അ​തൃ​പ്‌​തി​യി​ലാ​യി​രു​ന്ന​ ​ശി​വ​സേ​നാ​ ​നേ​താ​വ് ​ഏ​ക്‌​നാ​ഥ് ​ഷി​ൻ​ഡെ​യും​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യും​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ഏ​താ​നും​ ​മ​ന്ത്രി​മാ​രും​ ​അ​ധി​കാ​ര​മേ​റ്റേ​ക്കും.

42,000 ത്തോളം പേർ പങ്കെടുക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമായിരിക്കുമെന്ന് ബിജെപി നേതാവ് പ്രസാദ് ലാഡ് പറഞ്ഞു. പ്രധാനമന്ത്രി മോദിയും ഒമ്പത് മുതൽ പത്ത് വരെ കേന്ദ്രമന്ത്രിമാരും 19 മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

വിധാൻ ഭവനിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ, മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ കേന്ദ്ര നിരീക്ഷകനുമായ വിജയ് രൂപാണി, ബിജെപി നിയമസഭാ കക്ഷി നേതാവായി ഫഡ്‌നാവിസിനെ (54) ഏകകണ്ഠമായി തിരഞ്ഞെടുത്തതായി അറിയിച്ചു.

തന്നിൽ വിശ്വാസമർപ്പിച്ചതിന് ബിജെപി നിയമസഭാംഗങ്ങളോട് ഫഡ്‌നാവിസ് നന്ദി പറഞ്ഞു, നവംബർ 20 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യത്തിൻ്റെ തകർപ്പൻ വിജയത്തിന് കാരണം പ്രധാനമന്ത്രി മോദി നൽകിയ “ഏക് ഹേ തോ സേഫ് ഹേ” എന്ന മന്ത്രമാണെന്നും കൂട്ടിച്ചേർത്തു.

54​കാ​ര​നാ​യ​ ​ഫ​ഡ്‌​നാ​വി​സി​ന് ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​മൂ​ന്നാ​മൂ​ഴ​മാ​ണ്.​ 2014​-2019​ലാ​ണ് ​ആ​ദ്യ​ ​ടേം.​ 2019​ൽ​ ​ശി​വ​സേ​ന​യു​മാ​യു​ള്ള​ ​ഭി​ന്ന​ത​യെ​ ​തു​ട​ർ​ന്ന് ​എ​ൻ.​സി.​പി​ ​നേ​താ​വ് ​അ​ജി​ത് ​പ​വാ​റി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​മു​ഖ്യ​മ​ന്ത്രി​യാ​യെ​ങ്കി​ലും​ ​ഭൂ​രി​പ​ക്ഷം​ ​തെ​ളി​യി​ക്കാ​നാ​കാ​തെ​ ​അ​ഞ്ചു​ ​ദി​വ​സം​ ​മാ​ത്ര​മാ​യി​രു​ന്നു​ ​ആ​യു​സ്.

 

Tags: devendra fadnavismaharashtra govt
Share1
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies