Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ശിവരാത്രി വ്രതം അനുഷ്ഠിച്ച വിദ്യാർത്ഥികൾക്ക് നേരെ എസ് എഫ് ഐ അതിക്രമം;കയ്യേറ്റം ചെയ്ത് മാംസാഹാരം കഴിപ്പിക്കാൻ  ശ്രമം

by Brave India Desk
Feb 27, 2025, 10:59 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യഡൽഹി; ഡൽഹിയിലെ  സൗത്ത് ഏഷ്യൻ സർവ്വകലാശാലയിൽ ശിവരാത്രി വ്രതം അനുഷ്ഠിച്ച വിദ്യാർത്ഥികൾക്ക് നേരെ എസ് എഫ് ഐ അതിക്രമം . കയ്യേറ്റം ചെയ്ത് മാംസാഹാരം കഴിപ്പിക്കാൻ  ശ്രമം ഉണ്ടായെന്ന് ആരോപണം.  ഇന്നലെമഹാശിവരാത്രിയുടെ ഭാഗമായി ദില്ലിയിലെ സൗത്ത് ഏഷ്യൻ സർവ്വകലാശാലയിൽ നിരവധി വിദ്യാർത്ഥികൾ വ്രതം അനുഷ്ഠിച്ചിരുന്നു.

വ്രതാനുഷ്ഠാനത്തിന് അനുയോജ്യമായ ഭക്ഷണം മെസ്സിൽ  വിതരണം ചെയ്യണമെന്ന ആവശ്യം ഏതാണ്ട് 110-ഓളം വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി ഭരണസമിതിക്ക് മുന്നിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സർവ്വകലാശാലയിലെ രണ്ടു മെസ്സുകളിൽ ഒന്നിൽ വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾക്ക് സസ്യാഹാരവും മറ്റൊന്നിൽ മാംസാഹാരവും നൽകുവാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

എന്നാൽ എസ്എഫ്ഐ ഈ തീരുമാനത്തെ അട്ടിമറിക്കുന്നതിനായി ഗൂഢാലോചന മെനഞ്ഞ് ക്യാമ്പസിൽ സംഘർഷാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഉണ്ടായതെന്നാണ് ആരോപണം.. സസ്യാഹാരം നൽകി വന്ന മെസ്സിൽ അതിക്രമിച്ച് കടന്ന് വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാംസാഹാരം വിളമ്പിയും അത് ചോദ്യം ചെയ്ത് വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തും എസ് എഫ് ഐ വൻ അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയെന്നാണ് പരാതി.

വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം ഒരു മെസ്സിൽ സസ്യാഹാരവും മറ്റൊന്നിൽ മാംസാഹാരവും നൽകാനുള്ള സജ്ജീകരണങ്ങൾ സർവ്വകലാശാല അധികൃതർ ഒരുക്കിയിരുന്നു എന്നും വിദ്യാർത്ഥികൾക്ക് ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും മതമൈത്രി തകർക്കുന്നതിനും വേണ്ടിയാണ് എസ് എഫ് ഐ ഈ തരത്തിലുളള അതിക്രമങ്ങൾ നടത്തിയത് എന്നും സൗത്ത് ഏഷ്യൻ സർവ്വകലാശാലയിലെ വിദ്യാർത്ഥിയും സംഭവത്തിന്റെ ദൃക്സാക്ഷിയുമായ അൻഷുൽ ശർമ്മ വ്യക്തമാക്കി.എസ് എഫ് ഐ അക്രമത്തിന് ഇരയായ വിദ്യാർത്ഥികൾ പ്രോക്ടർക്ക് പരാതി നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ വിദ്യാർത്ഥികൾക്കും അവരവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാനുള്ള അവകാശം ഉണ്ട് എന്നും അതിനെ മാനിക്കേണ്ടത് ഏവരുടെയും കടമയാണ് എന്നും ഈ തരത്തിൽ ഉള്ള അതിക്രമങ്ങളിലൂടെ എസ് എഫ് ഐ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാനാന്തരീക്ഷം തകർക്കുക ആണ് എന്നും എബിവിപി സംസ്ഥാന സെക്രട്ടറി ശ്രീ സാർത്ഥക് ശർമ്മ പറഞ്ഞു.വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ഭക്ഷണം സർവ്വകലാശാല അധികൃതർ മെസ്സിൽ ഒരുക്കിയതിൽ വെറി പൂണ്ട എസ് എഫ് ഐ പ്രവർത്തകർ അക്രമത്തിലൂടെ വിദ്യാർത്ഥികളെ ഭയപ്പെടുത്താനും അതുവഴി ഇടത് ആശയങ്ങൾ അടിച്ചേൽപ്പിക്കാനുമുള്ള ഹീനമായ ശ്രമമാണ് നടത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ മതസ്വാതന്ത്ര്യത്തിനുമേലുള്ള എസ് എഫ് ഐ കടന്ന് കയറ്റം തീർത്തും അപലപനീയമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: sfiShivarathri
Share2
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies