Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Offbeat

വിജയിച്ചവരുടെ ഗാഥയല്ല ഇവിടെ ഹിറ്റ്; തോറ്റമ്പിയതെല്ലാം ആഘോഷമാക്കുന്ന മ്യൂസിയം

by Brave India Desk
Mar 13, 2025, 08:36 pm IST
in Offbeat
Share on Facebook
Tweet
WhatsApp
Telegram

പരാജയങ്ങളാണ് വിജയത്തിലേക്കുള്ള ചവിട്ടുപടികളെന്ന് കേട്ടിട്ടില്ലേ.. ലോകത്ത് ഇന്ന് തല ഉയർത്തിനിൽക്കുന്ന പല വിജയികളും ഒരിക്കലെങ്കിലും പരാജയത്തിന്റെ കയ്പ്പുനീർ കുടിച്ചിട്ടുണ്ടാവുമെന്നതിൽ സംശയമില്ല. ഫീനിക്‌സ് പക്ഷിയെ പോലെ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ കാരണമായ പരാജയങ്ങളും അതുകൊണ്ട് തന്നെ ആഘോഷമാക്കേണ്ടതുണ്ട്. എത്രയെത്ര കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ചാണ് ആളുകൾ വിജയത്തിലേക്ക് എത്തിയതെന്ന് ചിന്തിപ്പിക്കാനും ഓർമ്മിപ്പിക്കാനും, ലോകത്ത് ഒരിടമുണ്ട്. ഭൂതകാലത്തിന്റെ വാതിൽ അടച്ചുവയ്ക്കാനല്ല,അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ജീവിതവിജയത്തിലേക്കുള്ള റിസ്‌കെടുക്കാൻ പ്രചോദിപ്പിക്കുന്ന ഒരു മ്യൂസിയം. പരാജയത്തിന്റെ മ്യൂസിയം. ന്യൂയോർക്കിലെ ബ്രൂക്ക്‌ലിനിലുള്ള ഇൻഡസ്ട്രി സിറ്റിയിലാണ് പരാജയത്തെ ആഘോഷമാക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള പരാജയപ്പെട്ട സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ഒരു ശേഖരം ഈ മ്യൂസിയത്തിൽ കാണാം. നമ്മുക്ക് ചുറ്റിലും അല്ലെങ്കിൽ ഇന്ന് കാണുന്ന പലതിനും പല വലിയ പരാജയങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഇവിടെ സന്ദർശിക്കുമ്പോൾ ആളുകൾക്ക് മനസ്സിലാകും. ഇന്ന് ലോകം ആഘോഷിക്കുന്ന പലതും നിർമ്മാണത്തിനിടെ വമ്പൻ അബദ്ധങ്ങളിലൂടെ കടന്ന് പോയതാണ്. നാം ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളുടെയും നവീനപ്രക്രിയയകളിൽ ഭൂരിഭാഗവും പരാജയപ്പെട്ടിരുന്നു. ഈ ഒരു ആശയത്തിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. മ്യൂസിയം ഓഫ് ഫെയില്യൂർ-ൽ ലോകത്തെ മാറ്റുന്നമെന്ന് കരുതിയ നൂറിലധികം പരാജയപ്പെട്ട ഇന്നോവേഷനുകൾ ഉണ്ട്. പലതും വമ്പൻ കമ്പനികളുടേതാണെന്നതാണ് മറ്റൊരു സവിശേഷത. അതുകൊണ്ട് തന്നെ, സന്ദർശകർക്ക് പരാജയങ്ങളെ സംബന്ധിച്ച് മികച്ച ജീവിത പഠനാനുഭവം നൽകാൻ മ്യൂസിയത്തിനാവുന്നു.

Stories you may like

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

സൈക്കോളജിസ്റ്റും ഓർഗനൈസേഷണൽ സൈക്കോളജിയിൽ പിഎച്ച്ഡിയും ഉള്ള ഡോക്ടർ സാമുവൽ വെസ്റ്റാണ് ഈ മ്യൂസിയം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ലോകത്തിലെ എല്ലാത്തിന്റെയും നവീകരണത്തിനും പുരോഗതിക്കും പരാജയം നേരിടുകയെന്നത് സ്വഭാവികമാണ്. അതിനാൽ പരാജയത്തെ സംബന്ധിച്ച് ക്രിയാത്മകമായ ചർച്ചകളെ ഉത്തേജിപ്പിക്കുകയും അർത്ഥവത്തായ റിസ്‌ക്കുകൾ എടുക്കാൻ ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് മ്യൂസിയം യാഥാർത്ഥത്തിൽ ലക്ഷ്യമിടുന്നതെന്ന് സാമുവൽ വെസ്റ്റ് പറയുന്നു. പരാജയപ്പെട്ട ഇന്നോവേഷനുകൾ വമ്പൻ കമ്പനികൾക്ക് മാത്രമല്ല ഇവിടെ പ്രദർശിപ്പിക്കാൻ സാധിക്കുക. സന്ദർശകർക്ക് അവരുടെ ഏത് തരത്തിലുള്ള പരാജയങ്ങൾ പങ്കിടാനോ, അത് അറിയുന്നവർക്ക് ജീവിതത്തിൽ പിന്തുടരാൻ സഹായകരമായ ഓർമ്മപ്പെടുത്തലുകൾ എഴുതാനോ കഴിയുന്ന ഒരു ചുവരും ഈ പ്രദർശനത്തിന്റെ ഭാഗമാണ്. പരാജയങ്ങളെ സധൈര്യം നേരിട്ട് മുന്നോട്ടുപോകുന്നവർക്കു മാത്രമേ വിജയിക്കാനാവുകയുള്ളൂവെന്നാണ് ഈ മ്യൂസിയം ബോധ്യപ്പെടുത്തുന്നത്.

ജയപരാജയങ്ങൾ മനുഷ്യ ജീവിതത്തിന്റെ കൂടെപ്പിറപ്പാണ്. ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെയാണത് പല തവണ വീണ ശേഷമാണല്ലോ ഓരോ കുട്ടിയും നടക്കാൻ പഠിക്കുന്നത്. എന്നപോലെ പരാജയങ്ങളും വീഴ്ചകളുമുണ്ടാകുമ്പോൾ തളരാതെ ലക്ഷ്യത്തിലേക്ക് കുതിക്കണം.

Tags: failure museum
Share5
Tweet
Send
Share

Latest stories from this section

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies