Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഡെന്നിസ് ലിലിയുടെ വേഗതയെ തളച്ച കുറിയ മനുഷ്യൻ, ഇന്ത്യൻ വേരുകളുള്ള വിൻഡീസ് ബാറ്റിംഗ് കരുത്ത്; ആൽവിൻ കള്ളിച്ചരൻ എന്ന തമിഴ് പയ്യൻ

by Brave India Desk
Dec 19, 2025, 03:55 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് ഇതിഹാസങ്ങളിൽ ഒരാളായ ആൽവിൻ കള്ളിച്ചരന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ? വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റിംഗ് ഇതിഹാസങ്ങൾ സർ ഗാരി സോബേഴ്‌സിനെയും സർ വിവ് റിച്ചാർഡ്സിനെയും ബ്രയാൻ ലാറയെയും മിക്കവരും ഓർക്കും എങ്കിൽ അവരിൽ പലരും ആൽവിനെ മറന്നു കാണും. എന്നാൽ ക്രിക്കറ്റിനെ പണ്ട് മുതലേ നന്നായി പിന്തുടരുന്നവർക്ക് ഇന്ത്യൻ വംശജനായ അദ്ദേഹം കരീബിയൻ ടീമിന് വേണ്ടി നടത്തിയ പോരാട്ടങ്ങളെ അങ്ങനെ ഇങ്ങനെയൊന്നും മറക്കാൻ പറ്റില്ല.

1949 മാർച്ച് 21-ന് ഗയാനയിലെ ഒരു ഇന്ത്യൻ വംശജ കുടുംബത്തിൽ ആയിരുന്നു ആൽവിന്റെ ജനനം. പതുക്കെ പതുക്കെ ക്രിക്കറ്റിനെ സ്നേഹിച്ചു തുടങ്ങിയ ആൽവിൻ തന്റെ പരിമിതികളിൽ നിന്നുകൊണ്ട് വലിയ പോരാട്ടവീര്യം പ്രകടിപ്പിച്ച താരമായിരുന്നു. വളരെ ശാന്തനായി കാണപ്പെടുമെങ്കിലും ക്രീസിൽ അദ്ദേഹം ബൗളർമാരുടെ പേടിസ്വപ്നമായി ആൽവിൻ പെട്ടെന്നുതന്നെ മാറി.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

വെസ്റ്റ് ഇൻഡീസ് ടീമിലെത്തിയ ആൽവിൻ 1975-ലും 1979-ലും ടീം ലോകകപ്പ് കിരീടം നേടുമ്പോൾ ആ ടീമിലെ പ്രധാന ബാറ്റിംഗ് കരുത്തായി. 1975-ലെ ലോകകപ്പിൽ അന്ന്  ലോകത്തെ ഏറ്റവും വേഗതയേറിയ ബൗളറായിരുന്ന ഡെന്നിസ് ലിലിക്കെതിരെ ഒരോവറിൽ അദ്ദേഹം തുടർച്ചയായി ബൗണ്ടറികൾ (4, 4, 4, 4, 4, 2) വാരിക്കൂട്ടി. ഹെൽമറ്റ് പോലുമില്ലാതെ അന്ന് ലിലിയുടെ വേഗതയെ അദ്ദേഹം നേരിട്ട രീതി ഇന്നും ക്രിക്കറ്റ് ചരിത്രത്തിലെ അത്ഭുതമാണ്.

താരത്തിന്റെ പൂർവ്വികർ തമിഴ്‌നാട്ടിൽ നിന്നുള്ളവരായിരുന്നതിനാൽ തന്നെ ഇന്ത്യൻ ആരാധകർക്കും അദ്ദേഹം എന്നും പ്രിയപ്പെട്ടവനായിരുന്നു. ടെസ്റ്റിൽ ആൽവിൻ  പുലർത്തിയിരുന്ന ആവറേജ് 44 ന് മുകളിൽ ആയിരുന്നു. അന്ന് ഹെൽമറ്റ് പോലും വെക്കാതെ എതിർ ബോളർമാർക്ക് ഭീഷണിയാകുന്ന രീതിയിൽ ഉള്ള ബാറ്റിംഗ് കാഴ്ചവെച്ച താരത്തിന്റെ ആ ആവറേജ് ഇന്നത്തെ കണക്ക് വെച്ചുനോക്കിയാൽ 50 ന് മുകളിൽ വരും.

ഇങ്ങനെയൊക്കെ ആണെങ്കിലും താരത്തിന്റെ കരിയർ അല്പം വിവാദപരമായാണ് അവസാനിച്ചത്. വർണ്ണവിവേചനം നിലനിന്നിരുന്ന കാലത്ത് സൗത്ത് ആഫ്രിക്കയിലേക്ക് കളിക്കാൻ പോയ ‘റിബൽ ടൂർ’ (Rebel Tour) ടീമിൽ അദ്ദേഹം അംഗമായിരുന്നു. ഇതിനെത്തുടർന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ ടീമിൽ നിന്നും വിലക്കി.

Tags: west indiesindian cricketAlvin Kallicharranbcci
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies