Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

മാഘ മഹോത്സവത്തിന് തീർത്ഥാടകർക്കായി  വാരണാസിയിൽ നിന്നും ഋഷീകേശിൽ നിന്നും പ്രത്യേക ട്രെയിനുകൾ ; നന്ദി അറിയിച്ച് സുരേഷ് ഗോപി

by Brave India Desk
Jan 27, 2026, 07:14 pm IST
in Keralam, India
Share on Facebook
Tweet
WhatsApp
Telegram

250 വർഷങ്ങൾക്ക് ശേഷം മലപ്പുറം തിരുനാവായയിൽ നടക്കുന്ന മാഘ മഹോത്സവത്തിന് വൻ ജനപിന്തുണയും സ്വീകരണവും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സന്ദർഭത്തിൽ കേരളത്തിന് പുറത്തുനിന്നുമുള്ള തീർത്ഥാടകർക്ക് മാഘ മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നതിനായി പ്രത്യേക ട്രെയിൻ സർവീസുകൾ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇപ്പോൾ ഈ ആവശ്യത്തിനായി രണ്ടു പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിച്ചിരിക്കുകയാണെന്ന സന്തോഷവാർത്ത അറിയിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാഘ മഹോത്സവത്തിനായി പുതിയ രണ്ട് ട്രെയിൻ സർവീസുകൾ ആരംഭിച്ചതിന് പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും അദ്ദേഹം നന്ദി അറിയിച്ചു.

മാഘ മഹോത്സവത്തിൽ പങ്കെടുക്കാനായി ഉത്തരേന്ത്യയിൽ നിന്നും എത്തുന്ന തീർത്ഥാടകർക്കായി വാരണാസിയിൽ നിന്നും ഋഷീകേശിൽ നിന്നും എറണാകുളത്തേക്ക് ആണ് പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ചിരിക്കുന്നത്. പുതിയ ട്രെയിൻ സർവീസുകളുടെ സമയവും വിവരങ്ങളും സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് ;

തിരുനാവായയിൽ 250 വർഷങ്ങൾക്ക് ശേഷം പുനർജനിച്ച മാഘ മഹോത്സവത്തിന്റെ (കേരളത്തിന്റെ കുംഭമേള) പുണ്യവേളയിൽ ഭക്തജനങ്ങൾക്ക് സന്തോഷവാർത്തയുമായി റെയിൽവേ. മാഘ മഹോത്സവത്തിന് എത്തുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥം വാരണാസിയിൽ നിന്നും ഋഷീകേശിൽ നിന്നും എറണാകുളത്തേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ചിരിക്കുന്നു.
​
​പ്രത്യേക ട്രെയിൻ വിവരങ്ങൾ:
​1. വാരണാസി – എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ (04358/04357)

​04358 വാരണാസി – എറണാകുളം: ജനുവരി 30 വെള്ളിയാഴ്ച വൈകുന്നേരം 04:30-ന് വാരണാസിയിൽ നിന്ന് തിരിച്ച് മൂന്നാം ദിവസം രാത്രി 10:00-ന് എറണാകുളത്ത് എത്തും.

​04357 എറണാകുളം – വാരണാസി: ഫെബ്രുവരി 3 ചൊവ്വാഴ്ച രാത്രി 08:00-ന് എറണാകുളത്ത് നിന്ന് തിരിച്ച് നാലാം ദിവസം പുലർച്ചെ 03:00-ന് വാരണാസിയിൽ എത്തും.

​2. യോഗ് നഗരി ഋഷീകേശ് – എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ (04360/04359)
​04360 ഋഷീകേശ് – എറണാകുളം: ജനുവരി 30 വെള്ളിയാഴ്ച രാവിലെ 07:00-ന് ഋഷീകേശിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 11:30-ന് എറണാകുളത്ത് എത്തും.

​04359 എറണാകുളം – ഋഷീകേശ്: ഫെബ്രുവരി 3 ചൊവ്വാഴ്ച രാത്രി 11:00-ന് എറണാകുളത്ത് നിന്ന് തിരിച്ച് നാലാം ദിവസം വൈകുന്നേരം 04:15-ന് ഋഷീകേശിൽ എത്തും.
​പ്രധാന സ്റ്റോപ്പുകൾ: ഹരിദ്വാർ, ഹസ്രത്ത് നിസാമുദ്ദീൻ, കോട്ട, വഡോദര, മംഗളൂരു, കോഴിക്കോട്, തിരൂർ, കുറ്റിപ്പുറം, ഷൊർണ്ണൂർ, തൃശൂർ.

​ഭക്തരുടെ അഭ്യർത്ഥന കണക്കിലെടുത്ത് ഈ സൗകര്യം ഒരുക്കി നൽകിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിക്കും, റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ്ജിക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Tags: magha mahotsavsuressh gopimagha mahothasav thirunavaya
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies