Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

 ഖമേനിയുടെ അന്ത്യകർമ്മങ്ങൾ; പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്, ലോകം ഉറ്റുനോക്കുന്ന ആ വൻ ചടങ്ങ് ഇങ്ങനെ!

by Brave India Desk
Jun 24, 2026, 03:30 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം അടക്കം ചെയ്യുന്ന ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ച് ഇറാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് പ്രധാനമന്ത്രി മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുമായുള്ള സമാധാന ഉടമ്പടി ഒപ്പുവെച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇറാന്റെ ഈ അപ്രതീക്ഷിത നീക്കം. വൻ ജിയോപൊളിറ്റിക്കൽ പ്രാധാന്യമുള്ള ഈ ഘട്ടത്തിൽ ലഭിച്ച ഔദ്യോഗിക ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, ഇന്ത്യയുമായുള്ള ബന്ധത്തിന് ഇറാൻ എത്രത്തോളം വില കൽപ്പിക്കുന്നു എന്നതിന്റെ തെളിവാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഖമേനിയുടെ അന്ത്യകർമ്മങ്ങൾ ജൂലൈ 4-ന് ആരംഭിച്ച്, ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ സംസ്കാരത്തോടെ സമാപിക്കുമെന്ന് ഇറാന്റെ ഔദ്യോഗിക മാദ്ധ്യമങ്ങൾ  സ്ഥിരീകരിച്ചു. ഇസ്രായേലും അമേരിക്കയും ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28-നാണ് 36 വർഷത്തോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന 86-കാരനായ അലി ഖമേനി കൊല്ലപ്പെടുന്നത്.

ഇസ്‌ലാമിക നിയമപ്രകാരം മൃതദേഹം എത്രയും വേഗം അടക്കം ചെയ്യണമെന്നുണ്ടെങ്കിലും യുദ്ധസാഹചര്യങ്ങളിൽ ഇതിൽ ഇളവുകൾ അനുവദനീയമാണ്. ഫെബ്രുവരിയിലെ കൊലപാതകത്തിന് ശേഷം ഖമേനിയുടെ സംസ്കാര തീയതിയെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. പുതിയ വിവരങ്ങൾ അനുസരിച്ച് ജൂലൈ 7-ന് ടെഹ്റാന് തെക്കുള്ള വിശുദ്ധ നഗരമായ ഖോമിലും പ്രത്യേക ചടങ്ങുകൾ നടക്കും. ടെഹ്റാൻ, മഷാദ്, ഖോം എന്നിവിടങ്ങളിലായി നടക്കുന്ന വിടവാങ്ങൽ ചടങ്ങുകളിൽ ഏതാണ്ട് രണ്ട് കോടിയോളം ജനങ്ങൾ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ. ഇത് യാഥാർത്ഥ്യമായാൽ 1989-ൽ ഇറാന്റെ സ്ഥാപകൻ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ഒരു കോടി ജനങ്ങളുടെ റെക്കോർഡ് പഴങ്കഥയാകും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ള പ്രമുഖ ലോകനേതാക്കളും ചടങ്ങിൽ സംബന്ധിക്കും.

അതേസമയം, അലി ഖമേനിയുടെ മരണത്തെത്തുടർന്ന് മാർച്ച് 8 മുതൽ അദ്ദേഹത്തിന്റെ മകനായ 56-കാരൻ മൊജ്തബ ഹൊസൈനി ഖമേനിയാണ് ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റിട്ടുള്ളത്. എന്നാൽ മൊജ്തബ നിലവിൽ കോമയിലാണെന്ന തരത്തിലുള്ള ഗുരുതരമായ റിപ്പോർട്ടുകളാണ് മാർക്കോ റൂബിയോ, പീറ്റ് ഹെഗ്സെത് തുടങ്ങിയ പ്രമുഖ യുഎസ് ഉദ്യോഗസ്ഥർ പുറത്തുവിടുന്നത്. പശ്ചിമേഷ്യയെ കടുത്ത പ്രതിസന്ധിയിലാക്കിയ യുദ്ധത്തിന് ഒടുവിൽ ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വെവ്വേറെ ഡിജിറ്റൽ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചുകൊണ്ട് ചരിത്രപരമായ സമാധാന കരാറിലെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായുള്ള ദീർഘകാല സമാധാന ചർച്ചകൾ നിലവിൽ സ്വിറ്റ്‌സർലൻഡിൽ പുരോഗമിക്കുകയാണ്.

Tags: Iran President
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies