Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

റൈജോർ ദളുമായുള്ള സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്സ് ; അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ചതായി ആരോപണം

by Brave India Desk
Sep 3, 2026, 01:43 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ദിസ്പുർ : അസമിൽ റൈജോർ ദൾ പാർട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്. റൈജോർ ദൾ അധ്യക്ഷനും എംഎൽഎയുമായ അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ച് കോൺഗ്രസിനും പ്രതിപക്ഷ നേതാക്കൾക്കുമെതിരെ നിരന്തരം വ്യക്തിഹത്യയും വ്യാജപ്രചാരണങ്ങളും നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് മുൻകൈയെടുത്ത് രൂപീകരിച്ച സഖ്യബന്ധം കോൺഗ്രസ് ഔദ്യോഗികമായി ഉപേക്ഷിച്ചത്. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) അധ്യക്ഷനും ലോകസഭയിലെ ഉപനേതാവുമായ ഗൗരവ് ഗൊഗോയിയുടെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് പാർട്ടി ജനറൽ സെക്രട്ടറി രാമണ്ണ ബറുവ ഉത്തരവിറക്കിയത്.

വർഗീയ ശക്തികൾക്കെതിരെ ഒരുമിച്ച് പോരാടാനും കരുത്തുറ്റ പ്രതിപക്ഷം കെട്ടിപ്പടുക്കാനുമാണ് പ്രാദേശിക-ഇടതുപക്ഷ പാർട്ടികളെ ഒന്നിപ്പിച്ച് മുൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സഖ്യം രൂപീകരിച്ചത്. എന്നാൽ സഖ്യത്തിൽ തുടരുമ്പോഴും റൈജോർ ദൾ നേതൃത്വം കോൺഗ്രസ് നേതാക്കളെയും മറ്റ് പ്രതിപക്ഷ കക്ഷികളെയും മോശക്കാരാക്കി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്ന് എപിസിസി ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അഖിൽ ഗൊഗോയ് സർക്കാരിന്റെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും ശിവസാഗർ മണ്ഡലത്തിൽ കോൺഗ്രസിന്റെ പൂർണ്ണ പിന്തുണയുള്ളതുകൊണ്ട് മാത്രമാണ് അദ്ദേഹം വിജയിച്ചതെന്നും കോൺഗ്രസ് തുറന്നടിച്ചു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

റൈജോർ ദളുമായുള്ള ബന്ധം വിച്ഛേദിച്ചെങ്കിലും ജനകീയ വിഷയങ്ങളിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ ശക്തമായി പോരാടുന്നത് തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ബിജെപി സർക്കാരിന്റെ നയങ്ങൾക്കും ഭരണപരാജയങ്ങൾക്കുമെതിരെ ഒറ്റയ്ക്കോ മറ്റ് സമാന ചിന്താഗതിയുള്ള പ്രതിപക്ഷ കക്ഷികളുമായോ ചേർന്ന് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. അതേസമയം, 126 അംഗ അസം നിയമസഭയിൽ ബിജെപിക്ക് കേവല ഭൂരിപക്ഷമുള്ളപ്പോൾ, കോൺഗ്രസിന് 19 ഉം റൈജോർ ദളിന് 2 ഉം സീറ്റുകളാണുള്ളത്. സഖ്യം തകർന്നതോടെ വരും ദിവസങ്ങളിൽ അസം രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങിയേക്കും.

Tags: assamAssam Congressakhil gogoi
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies