Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കണം; റഷ്യൻ ജനതയ്ക്ക് മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ

by Brave India Desk
Sep 4, 2026, 01:39 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

റഷ്യൻ മണ്ണിലേക്ക് ഉക്രെയ്ൻ സൈന്യം കടന്നുകയറുകയും എണ്ണ ശുദ്ധീകരണ ശാലകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് രാത്രികാല ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കുകയും ചെയ്തതോടെ സ്വന്തം ജനങ്ങൾക്ക് തുറന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.

വ്ലാഡിവോസ്റ്റോക്കിൽ നടന്ന സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെ, രാജ്യത്തെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ രൂപപ്പെടുന്ന നീണ്ട ക്യൂവുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “നാം എന്തിനും തയ്യാറായിരിക്കണം” എന്നായിരുന്നു പുടിന്റെ ആശങ്കയുണർത്തുന്ന മറുപടി. ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് ബോധ്യപ്പെടുത്തിയാൽ മാത്രമേ തങ്ങളെ ഉപദ്രവിക്കാൻ തുനിയുന്ന എതിരാളികൾ അതിൽനിന്ന് പിന്മാറൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

കരയിലെ പോരാട്ടങ്ങൾക്ക് പുറമെ അന്താരാഷ്ട്ര സമുദ്രമേഖലയിലേക്കും സംഘർഷം പടരുകയാണ്. ഉക്രെയ്ൻ സർക്കാരിന്റെ ആവശ്യപ്രകാരം റഷ്യൻ ഗവേഷണ കപ്പലായ ‘പ്രൊഫസർ മോൾചാനോവി’നെ നോർവീജിയൻ അധികൃതർ സ്വാൽബാർഡ് ദ്വീപസമൂഹത്തിന് സമീപം പിടിച്ചെടുത്തു. റഷ്യയ്‌ക്കെതിരായ 4.22 ബില്യൺ ഡോളറിന്റെ ആർബിട്രേഷൻ നഷ്ടപരിഹാരം ഈടാക്കാനാണ് ഉക്രെയ്ൻ എനർജി കമ്പനിയായ നാഫ്റ്റോഗാസിന്റെ നിർദ്ദേശപ്രകാരം ഈ നടപടിയുണ്ടായത്.

എന്നാൽ നോർവേയുടെ ഈ നീക്കത്തെ ‘സ്റ്റേറ്റ് ടെററിസം’ എന്ന് രൂക്ഷമായി വിമർശിച്ച പുടിൻ, ഇത് ഭാവിയിലെ സമാധാന ചർച്ചകളെ തകിടം മറിക്കുമെന്നും കപ്പൽ പിടിച്ചെടുത്തത് കണ്ടില്ലെന്ന് നടിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ അന്താരാഷ്ട്ര ഭീകരതയുടെ കൂട്ടാളികളാണെന്നും കുറ്റപ്പെടുത്തി.

പൂർണ്ണ തോതിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബർ പകുതിയോടെ റഷ്യയിൽ നടക്കാനിരിക്കെയാണ് ഈ പ്രതിസന്ധികൾ രാജ്യത്ത് പുകയുന്നത്. സ്വതന്ത്ര പോളിംഗ് ഏജൻസിയായ ലെവാദ സെന്ററിന്റെ കണക്കുകൾ പ്രകാരം പുടിന്റെ ജനപ്രീതിയിൽ ഗണ്യമായ ഇടിവ് സംഭവിച്ചതായാണ് വിലയിരുത്തൽ. സൈന്യത്തിലേക്ക് വീണ്ടും നിർബന്ധിത റിക്രൂട്ട്മെന്റ് ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ജനങ്ങളിൽ കടുത്ത ആശങ്ക പടർത്തുന്നുണ്ടെങ്കിലും ഇത് ശത്രുക്കളുടെ വ്യാജ പ്രചാരണം മാത്രമാണെന്ന് പുടിൻ പ്രതികരിച്ചു. അതേസമയം, ജർമ്മനിയിലെ ലീപ്സിഗ് വിമാനത്താവളത്തിൽ ഉക്രേനിയൻ വിമാനത്തിന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ കണ്ടെത്തിയതിനെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളുമായുള്ള റഷ്യയുടെ നയതന്ത്ര ബന്ധങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്.

Tags: russiaVLADIMIR PUTIN
Share
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies