Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പാകിസ്ഥാന്റേത് വെറും കണ്ണിൽ പൊടിയിടൽ തന്ത്രം; മസൂദ് അസ്കറിൻ്റെ തലയ്ക്ക് വില കൂട്ടിയതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

by Brave India Desk
Sep 15, 2026, 07:47 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവൻ അസ്ഹറിന്റെ തലയ്ക്കുള്ള ഇനാമു തുക വർധിപ്പിച്ച പാകിസ്ഥാൻ നടപടിയെ തള്ളി ഇന്ത്യ. അന്താരാഷ്ട്ര തലത്തിൽ കബളിപ്പിക്കാനും കണ്ണിൽ പൊടിയിടാനുമുള്ള വെറുമൊരു നാടകം മാത്രമാണിത് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയം, പാകിസ്ഥാന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ശക്തമായ നടപടികളും ഉണ്ടാകുന്നില്ലെന്നും തുറന്നടിച്ചു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF) പ്ലീനറി യോഗം വരാനിരിക്കെയാണ് പാകിസ്ഥാന്റെ ഈ കാടത്തം നിറഞ്ഞ നാടകമെന്നതും ശ്രദ്ധേയമാണ്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (FIA) പുതിയ മോസ്റ്റ് വാണ്ടഡ് പട്ടികയിലാണ് മസൂദ് അസ്ഹറിന്റെ തലയ്ക്കുള്ള ഇനാമ് തുക 50 ലക്ഷം രൂപയിൽ നിന്ന് 70 ലക്ഷം പാകിസ്ഥാൻ രൂപയായി വർധിപ്പിച്ചത്. എന്നാൽ ഇതൊരു ‘ഫോണി അനൗൺസ്‌മെന്റ്’ (phoney announcement) മാത്രമാണെന്നും യാതൊരു ഫലവുമില്ലാത്ത ഇത്തരം തട്ടിപ്പുകൾ പാകിസ്ഥാൻ മുമ്പും നടത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജൈസ്വാൾ വ്യക്തമാക്കി. ഭീകരവാദത്തെ ഔദ്യോഗികമായി സ്പോൺസർ ചെയ്യുന്ന ഒരു രാജ്യത്തിന്റെ ഇത്തരം പ്രഖ്യാപനങ്ങൾ എത്രമാത്രം പൊള്ളയാണെന്ന് ലോകത്തിന് അറിയാമെന്നും, വെറും വാചകമടികൾക്കപ്പുറം പാകിസ്ഥാൻ ശക്തമായ പ്രായോഗിക നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മസൂദ് അസ്ഹർ ഇപ്പോൾ പാകിസ്ഥാനിലില്ലെന്നും അഫ്ഗാനിസ്ഥാനിലാണ് ഒളിവിൽ കഴിയുന്നതെന്നുമാണ് പാകിസ്ഥാൻ വാദിക്കുന്നത്. എന്നാൽ കഴിഞ്ഞ ആറുമാസത്തെ സാങ്കേതിക പരിശോധനകളുടെ അടിസ്ഥാനത്തിൽ അസ്ഹർ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ തന്നെയുണ്ടെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. 2019-ൽ നാടിനെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ് അസ്ഹർ. 2021-ലാണ് അസ്ഹറിനെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് എഫ്.ഐ.എ 50 ലക്ഷം രൂപ ഇനാമ് പ്രഖ്യാപിച്ചിരുന്നത്.

ഒക്ടോബറിൽ നടക്കാനിരിക്കുന്ന എഫ്.എ.ടി.എഫ് (FATF) പ്ലീനറി യോഗത്തിന് മുന്നിൽ കടുത്ത പരിശോധനകളിൽ നിന്നും നടപടികളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് പാകിസ്ഥാൻ ഈ പുതിയ നാടകത്തിന് മുതിർന്നിരിക്കുന്നത്. ഭീകര സംഘടനകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുവെന്ന് വരുത്തിതീർക്കാനാണ് എഫ്.ഐ.എ റെഡ് ബുക്കിൽ മാറ്റങ്ങൾ വരുത്തിയത്. ഇതിനിടെ, പാകിസ്ഥാനിലെ ബഹാവൽപൂരിലുള്ള ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന പരിശീലന കേന്ദ്രവും ഓപ്പറേഷണൽ ആസ്ഥാനവുമായ മർക്കസ് സുബ്ഹാനല്ലാ ഇന്ത്യൻ സൈനിക നടപടിയായ ‘ഓപ്പറേഷൻ സിന്ദൂർ’ വഴി തകർത്തിരുന്നു. പുൽവാമ ആക്രമണത്തിന്റെ ആസൂത്രണം നടന്നതും ഇവിടെവെച്ചായിരുന്നു.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട 19 പേരുടെ പേരുകളും പുതിയ എഫ്.ഐ.എ റെഡ് ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ രണ്ട് പേരുടെ ചിത്രങ്ങളും ലഷ്കർ-ഇ-തൊയ്ബയുമായുള്ള ബന്ധവും എടുത്തുമാറ്റിയത് പാകിസ്ഥാന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. ഭീകരർക്കെതിരെ കണ്ണിൽ പൊടിയിടുന്ന ഇത്തരം തന്ത്രങ്ങൾ അവസാനിപ്പിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഇന്ത്യയുടെ ശക്തമായ നിലപാട്.

Tags: pakistanmasood azhar
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies