Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സുഷമ സ്വരാജിനും അരുൺ ജെയ്റ്റ്ലിക്കും ജോർജ്ജ് ഫെർണാണ്ടസിനും പദ്മ വിഭൂഷൺ; മനോഹർ പരീക്കർക്കും ആനന്ദ് മഹീന്ദ്രക്കും പി വി സിന്ധുവിനും പദ്മഭൂഷൺ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

by Brave India Desk
Jan 25, 2020, 10:40 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, ജോർജ്ജ് ഫെർണാണ്ടസ്, ഒളിമ്പ്യൻ ബോക്‌സർ മേരി കോം, മുൻ മൗറീഷ്യസ് പ്രധാനമന്ത്രി അനിരുദ്ധ് ജുഗ്നാഥ് എന്നിവർക്ക് പദ്മവിഭൂഷൺ ബഹുമതി.

മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ, വ്യവസായികളായ ആനന്ദ് മഹീന്ദ്ര, വേണു ശ്രീനിവാസൻ, ബാഡ്മിന്റൺ താരം ഒളിമ്പ്യൻ പി വി സിന്ധു, മുൻ നാഗാലാൻഡ് മുഖ്യമന്ത്രി എസ് സി ജാമിർ, ജമ്മു കശ്മീർ രാഷ്ട്രീയ നേതാവ് മുസാഫർ ഹുസൈൻ ബെയ്ഗ് എന്നിവർക്ക് പദ്മഭൂഷൺ ലഭിച്ചു.

Stories you may like

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

71ആമത് റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്മ പുരസ്കാരങ്ങളിൽ 7 പേർക്ക് പദ്മവിഭൂഷണും 16 പേർക്ക് പദ്മഭൂഷണും 118 പേർക്ക് പദ്മശ്രീയും ലഭിച്ചു.

34 വനിതകൾ ഇത്തവണ പുരസ്കാരങ്ങൾക്ക് അർഹരായപ്പോൾ സുഷമ സ്വരാജിനും മനോഹർ പരീകർക്കും അരുൺ ജെയ്റ്റ്ലിക്കും ജോർജ്ജ് ഫെർണാണ്ടസിനുമടക്കമുള്ളവർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം ലഭിച്ചത്.

മുൻ മൗറീഷ്യസ് പ്രധാനമന്ത്രി അനിരുദ്ധ ജുഗ്നാഥ്, കായികതാരം എം.സി. മേരി കോം, ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായിക ചനുലാൽ മിശ്ര, പെജവാർ മഠത്തിലെ വിശ്വേശ തീർത്ഥ സ്വാമി (മരണാനന്തരം) എന്നിവരും പദ്മവിഭൂഷൺ പുരസ്കാരത്തിന് അർഹരായി.

വ്യവസായികളായ ആനന്ദ് മഹീന്ദ്ര, വേണു ശ്രീനിവാസൻ എന്നിവർക്ക് പത്മഭൂഷൺ ലഭിച്ചു. നിർമ്മാതാവ് ഏക്താ കപൂർ, സംവിധായകൻ കരൺ ജോഹർ, നടി  കങ്കണ റണാവത്ത്, ഗായകൻ അദ്നാൻ സാമി എന്നിവർക്ക് പത്മശ്രീ ലഭിച്ചു.

മലയാളികളായ ശ്രീ എമ്മും എൻ.ആർ.മാധവ മേനോനും പദ്മ ഭൂഷണ് അർഹരായി. എൻ.ആർ.മാധവമേനോന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്കും സത്യനാരായണൻ മുണ്ടയൂരിനും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. എട്ടാം വയസുമുതൽ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവർത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകൾ കണക്കിലെടുത്താണ് പത്മശ്രീ നല്‍കി ആദരിച്ചത്. ഗ്രാമീണ വിദ്യാഭ്യാസ പ്രവർത്തനത്തിനാണ് സത്യനാരായണൻ മുണ്ടയൂരിന് പദ്മശ്രീ ലഭിച്ചത്. എസ്..സി എസ്.ടി സംരക്ഷണ സമിതി ചെയർമാൻ എം.കെ. കുഞ്ഞോൾ (സാമൂഹ്യപ്രവർത്തനം)​,​ ജൈവശാസ്ത്രജ്‍ഞൻ കെ.എസ്.മണിലാൽ (ശാസ്ത്രം)​ ,​ ഹിന്ദി സാഹിത്യ അക്കാഡമി സ്ഥാപകൻ എൻ.ചന്ദ്രശേഖരൻ നായർ (സാഹിത്യം,​ വിദ്യാഭ്യാസം)​ എന്നിവരാണ് പദ്ശ്രീ നേടിയ മറ്റുമലയാളികൾ.
പുരസ്കാര ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. “പദ്മ അവാർഡുകൾ ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ,” അദ്ദേഹം ട്വീറ്റ് ചെയ്തു. നമ്മുടെ സമൂഹത്തിനും രാജ്യത്തിനും മാനവികതയ്ക്കും അതുല്യമായ സംഭാവനകൾ നൽകിയ അസാധാരണ വ്യക്തികളാണ് പുരസ്കാരം നേടിയവരെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: Padma Awards 2020
Share172
Tweet
Send
Share

Latest stories from this section

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘ഇന്ത്യ മാപ്പ് പറയണം, ഇല്ലെങ്കിൽ കളിക്കില്ല’; ആവശ്യം തള്ളി സംഘാടകർ, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്താൻ പിന്മാറി!

‘ഇന്ത്യ മാപ്പ് പറയണം, ഇല്ലെങ്കിൽ കളിക്കില്ല’; ആവശ്യം തള്ളി സംഘാടകർ, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്താൻ പിന്മാറി!

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘85 മെഡലുകൾ ഒടുക്കമല്ല, പുതിയൊരു തുടക്കം മാത്രം’; ഉയരുന്ന പുതുനിര… ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പരീക്ഷണങ്ങൾ വിജയിച്ചോ?

‘85 മെഡലുകൾ ഒടുക്കമല്ല, പുതിയൊരു തുടക്കം മാത്രം’; ഉയരുന്ന പുതുനിര… ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പരീക്ഷണങ്ങൾ വിജയിച്ചോ?

Latest News

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ;  ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies