Wednesday, January 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കമ്മികളെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ കണക്കിലെടുത്ത് ഏഴായി തരം തിരിക്കാം-in facebook

അച്യുത് ടി ദാസ്

by Brave India Desk
Feb 5, 2020, 09:39 am IST
in Kerala
Share on FacebookTweetWhatsAppTelegram

ഞാന്‍ നോക്കിയിടത്തോളം കമ്മികളെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ കണക്കിലെടുത്ത് താഴെ പറയുന്നപോലെ ഏഴായി തരം തിരിക്കാം.

1)പിണറായി ഫാന്‍സ്

Stories you may like

കുംഭമേളക്കെതിരെ സർക്കാർ ; ഒരുക്കങ്ങൾ തടഞ്ഞു

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

ഇവര്‍ സിമ്പിളാണ് പക്ഷെ പവര്‍ഫുള്ളും. പിണറായി വിജയന്‍ നാളെ കമ്മ്യുണിസ്സത്തെ തള്ളി പറഞ്ഞാല്‍ പോലും ഈ വിഭാഗക്കാര്‍ അതിനും ന്യായീകരണം ചമക്കും.ന്യായീകരണങ്ങള്‍ക്ക് വേണ്ടി സ്വന്തം പിതാവിനെ വരെ ഇക്കൂട്ടര്‍ തള്ളിപറയും.
പിണറായി വിജയന്റെ ശത്രുക്കള്‍ ഇവരുടേയും ശത്രുക്കളാണ്.
പിണറായി ഭൂരിപക്ഷത്തെ വിമര്‍ശിച്ചാല്‍ ഇവര്‍ക്ക് പണി എളുപ്പമാണ്. പിണറായി വിജയന്‍ ന്യുനപക്ഷങ്ങളെ വിമര്‍ശിക്കുന്ന വിരളമായ സാഹചര്യങ്ങളില്‍ ഇവര്‍ക്ക് ഓവര്‍ ടൈം പണിയാണ്. പാര്‍ട്ടിക്ക് വോട്ട് നഷ്ടം വന്നാലും പിണറായി വിജയനെ ഇവര്‍ കൈവിടില്ല. പിണറായിയെ പ്രതിരോധിക്കുന്നതില്‍ നിന്ന് ഇക്കൂട്ടരെ തടയാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.
പിണറായി വിജയന്‍ വാളുകള്‍ക്കിടയലൂടെ നടന്നതാണിവരുടെ മെയിന്‍.
പത്തറുപത് വില്ലന്മാരെ ഒറ്റക്ക് അടിച്ചിടുന്ന നായകന്മാരുള്ള തെലുങ്ക് പടങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടന്നത് ഇവരില്‍ ജൈവശാസ്ത്രപരമായി സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ് അനുമാനിക്കപെടുന്നത്

2)പരമ്പരാഗത കമ്മ്യുണിസ്റ്റ് വിശ്വാസികള്‍.

ഇവര്‍ പിണറായി വിജയനോട് വല്ല്യ യോജിപ്പിലെങ്കിലും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ കാലങ്ങളായി വിശ്വസിച്ചുപോരുന്നവരാണ്. നേതാക്കളാണ് പ്രശ്‌നം അല്ലാതെ ആശയമല്ല എന്നതാണ് ഇവരുടെ അടിസ്ഥാനപരമായ വീക്ഷണം.
ചൈനയേയൊ ക്യൂബയെയോ വിമര്‍ശിച്ചാല്‍ ഈ കൂട്ടര്‍ ചില പ്രത്യേക തരംഗങ്ങള്‍ പുറപ്പെടുവിക്കും. അത് വഴി ഇക്കൂട്ടരെ ഒരു പരിധിവരെ തിരിച്ചറിയാം.

3)പരമ്പരാഗത വിശ്വാസി കമ്മ്യുണിസ്റ്റുകള്‍

ഇവര്‍ രാഷ്ട്രീയത്തെ അത്ര സീര്യസ്സായി കാണാത്തവരാണ്. അപ്പനപ്പുന്മാര്‍ കമ്മ്യുണിസ്റ്റായത് കൊണ്ട് തങ്ങളും കമ്മ്യുണിസ്റ്റാണെന്ന ലളിത യുക്തിയാണ് ഇവരെ നയിക്കുന്നത്. ഇരവഴിഞ്ഞി പുഴ അറബി കടലിനുള്ളതാണെങ്കില്‍ തങ്ങളുടെ വോട്ടും കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്കാവും എന്നാണിവരുടെ ലൈന്‍.
മനസ്സറിയാതെ ഇക്കൂട്ടര്‍ നടത്തുന്ന പ്രവര്‍ത്തികള്‍ മൂലം മറുവിഭാഗങ്ങള്‍ ഇവരെ സംഘാക്കള്‍ എന്ന് അധിക്ഷേപിക്കാറുണ്ട്.

4)അടിമ സഖാവ്

ഇക്കൂട്ടര്‍ പാര്‍ട്ടി മുഖാന്തരം ഉപജീവനം കണ്ടെത്തുന്നവരാണ്.
ഉദാഹരണത്തിന് സഹകരണ ബാങ്കുകള്‍, മാധ്യമങ്ങള്‍,പാര്‍ട്ടിയുമായ ബന്ധപ്പെട്ട സൊസൈറ്റികള്‍,സ്ഥാപനങ്ങള്‍ മുതലായവയിലെ തൊഴിലാളികള്‍.പാര്‍ട്ടി സംഘടന സംവിധാനങ്ങള്‍ മൂലം സംരക്ഷണം ലഭിക്കുന്നവരും ഇതില്‍പെടും.
ഇവര്‍ പൊതുജനങ്ങളോട് വലിയ തത്ത്വങ്ങള്‍ പറയുമെങ്കിലും ഇവരുടെ ഉള്ളിന്റെ ഉള്ളില്‍ സ്വാര്‍ത്ഥയും തന്‍കാര്യവും മാത്രമാണുള്ളത്.
പിണറായി വിജയന്‍ മാറി നാളെ
ഏ കെ ബാലന്‍ വന്നാലും ഇവര്‍ ന്യായീകരണം തുടര്‍ന്ന് കൊണ്ടിരിക്കും.
ഇവരുടെ പ്രശ്‌നം ആമാശയമാണ് അല്ലാതെ ആശയമല്ല.
ഇവര്‍ ആരാണോ പാര്‍ട്ടിയുടെ മെയിന്‍ എന്ന് നോക്കി അവരെ ന്യായീകരിക്കുന്നവരാണ്.

5)ഹിന്ദു വിരുദ്ധ യുക്തിവാദ കമ്മി

സായിപ്പ് റോക്കറ്റ് വിക്ഷേപ്പിക്കുമ്പോള്‍ ഗണപതി ഹോമം നടത്തുന്ന ഇന്ത്യക്കാരന്‍ എന്ന വിമര്‍ശനമാണ് ഇവരുടെ മെയിന്‍.
ഇന്ത്യക്കാരുടെ ഇസ്രോ റോക്കറ്റ് വിക്ഷേപ്പിക്കുന്നത് ഇവര്‍ ശ്രദ്ധിക്കാറില്ല.
ഹിന്ദുമതം അത്ര പോരാ എന്നു സ്ഥാപിച്ചാല്‍ ഇക്കൂട്ടര്‍ക്ക് ഒരു രതിമൂര്‍ച്ച ലഭിക്കും.
ജാതി പറഞ്ഞ് വിഭജിക്കുന്നത് ഇവരുടെ പ്രധാന ഹോബിയാണ്. ബ്രേക്കിംഗ് ഇന്ത്യ ശക്തികള്‍ ഇവരിലെ പ്രധാനികള്‍ക്ക് ഫണ്ട് ചെയ്യുന്നുണ്ട്.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നതാണ് ഇവരുടെ അടിസ്ഥാന വാദം.
ഇവര്‍ ബാലന്‍സിങ്ങിനായി അപൂര്‍വ്വ സാഹചര്യങ്ങളില്‍ മറ്റു മതങ്ങളേയും വിമര്‍ശിക്കുന്നതായി കണ്ടുവരാറുണ്ട്.
രാജ്യവിരുദ്ധ ആശയങ്ങള്‍ക്ക് ബുദ്ധിജീവി ഭാഷ്യം ചമക്കുന്നതും ഇവന്മാരാണ്. നക്ക്‌സലുകള്‍,തീവ്രവാദികള്‍,റേപ്പിസ്റ്റുകള്‍ തുടങ്ങിയവരുടെ മനുഷ്യാവകാശം ഇവരുടെ ഇഷ്ടവിഷയങ്ങളാണ്.
സാഹചര്യത്തിനനുസരിച്ച് പിണറായിയെ തള്ളാനും കൊള്ളാനും ഇവര്‍ക്ക് വിരുതുണ്ട്.

6)ഹിപ്പോക്രാറ്റിക്ക് കമ്മികള്‍

ഇവര്‍ കൂടുതലും മുതലാളിത്വ രാജ്യങ്ങളിലും കമ്പനികളിലും ഉപജീവനം കണ്ടെത്തുന്നവരാണ്. ബുദ്ധിജീവി നാട്ട്യങ്ങളാണ് ഇവരുടെ മെയിന്‍.ക്യാപിറ്റലിസത്തിന്റെയും വലതുപക്ഷ ആശയങ്ങളുടേയും ഗുണഫലങ്ങള്‍ അനുഭവിക്കുമ്പോഴും കമ്മ്യുണിസത്തിന്റെയും ലിബറലിസത്തിന്റെയും മുന്‍നിര പോരാളികളാവുമ്പോള്‍ ലഭിക്കുന്ന ബുദ്ധിജീവി പരിവേഷത്തില്‍ ആനന്ദം അനുഭവിക്കുന്നവരാണ്. ജീവിക്കാനുള്ള വകയുണ്ടെങ്കിലും ജീവിക്കാനുള്ള രസത്തിനായി മേല്‍പറഞ്ഞ കലാപരിപാടികള്‍ ആവിഷ്‌കരിക്കുന്നവരാണിവര്‍.

7)സഖാപ്പി അഥവാ സുഡാപ്പി

ഇവര്‍ മാരീച്ചന്മാരാണ്. തങ്ങളുടെ യഥാര്‍ത്ഥ തട്ടകത്തില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിച്ചാല്‍ സ്വീകാര്യത കിട്ടുന്നില്ല എന്ന് മനസ്സിലാക്കി കമ്മികളായി രൂപാന്തരം പ്രാപിച്ചവരാണ്.
ഇവര്‍ നുഴഞ്ഞുകയറിയത് മറ്റു വിഭാഗങ്ങള്‍ക്ക് അറിയാമെങ്കിലും തങ്ങളുടെ ലക്ഷ്യത്തിന് ഇവര്‍ സഹായകരമാവും എന്നു ധാരണയില്‍ മേല്‍ വിഭാഗക്കാര്‍ ഇവരെ കണ്ടില്ല എന്ന് നടിക്കാറാണ് പതിവ്.
എന്നാല്‍ ഇവര്‍ അവരെ വിറ്റ പണം പോക്കറ്റില്‍ ഇട്ട് നടക്കുന്നവരാണ്.
ഇവരുടെ അതിഭാവുകതയാണ് ഇവരെ പലപ്പോഴും ഒറ്റുകൊടുക്കുക. ഭാഷ ശുദ്ധിയിലും വ്യാകരണങ്ങളിലു ഇവര്‍ പലപ്പോഴും ജാഗ്രത പുലര്‍ത്താറില്ല.
ഇവര്‍ പാര്‍ട്ടിയിലെ സുപ്രധാന ശക്തിയായി മാറിയിട്ടുണ്ട്. മറ്റു വിഭാഗക്കാരെ എവിടെയൊക്കെ എത്രയൊക്കെ അളവില്‍ തുള്ളിക്കണം എന്ന് ഇവരാണ് തീരുമാനിക്കുന്നത്

മറ്റൊന്നിന്‍ ധര്‍മ്മയോഗത്താല്‍ അതുതാനല്ലയോ ഇത് എന്ന കാവ്യാലങ്കാരത്തിന് സാധൂകരണമായേക്കാവുന്ന വിധം ഈ ഏഴ് വിഭാഗക്കാരും പലപ്പോഴും സാഹചര്യങ്ങളുടെ സമര്‍ദ്ദം മൂലം മറ്റ് വിഭാഗങ്ങളുടെ റോള്‍ ഏറ്റെടുത്ത് അഭിനയിക്കാറുണ്ട്.
സ്ഥിരമായി നിരീക്ഷച്ചാല്‍ ഇവരുടെ അടിസ്ഥാന സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കും.
അടിസ്ഥാന സ്വഭാവം മനസ്സിലാക്കിയാല്‍ ഇവരോടുള്ള സംവാദം കാര്യക്ഷമവും എളുപ്പവുമാക്കാം.

ഇവരുടെ അസുഖങ്ങള്‍ വ്യത്യസ്തവും പ്രത്യേകം പ്രത്യേകം മരുന്നുകള്‍ വേണ്ടവയുമാണ്.

https://www.facebook.com/achuth.tdas/posts/3487506797991074

Share7TweetSendShare

Latest stories from this section

സൂപ്പർ ഹീറോ ആകാൻ നോക്കേണ്ടെന്ന് അതിജീവിത; തിരിച്ചടിക്കുമെന്ന് രാഹുൽ; രാഹുൽ അതിജീവിതക്ക് അയച്ച ഭീഷണി സന്ദേശം പുറത്ത്

സൂപ്പർ ഹീറോ ആകാൻ നോക്കേണ്ടെന്ന് അതിജീവിത; തിരിച്ചടിക്കുമെന്ന് രാഹുൽ; രാഹുൽ അതിജീവിതക്ക് അയച്ച ഭീഷണി സന്ദേശം പുറത്ത്

കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി ഉണ്ടാകും, ശബരിമലയിലെ സ്വത്ത് കാക്കാത്തവർക്ക് വിശ്വാസം സംരക്ഷിക്കാനാവില്ല: അമിത് ഷാ

കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി ഉണ്ടാകും, ശബരിമലയിലെ സ്വത്ത് കാക്കാത്തവർക്ക് വിശ്വാസം സംരക്ഷിക്കാനാവില്ല: അമിത് ഷാ

“കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോകില്ല”,ഉപ്പ് തിന്നവനും ആ ഉപ്പ് വാങ്ങിക്കൊടുത്തവനും എല്ലാം വെള്ളം കുടിക്കട്ടെ; പത്മജ വേണുഗോപാൽ

“കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോകില്ല”,ഉപ്പ് തിന്നവനും ആ ഉപ്പ് വാങ്ങിക്കൊടുത്തവനും എല്ലാം വെള്ളം കുടിക്കട്ടെ; പത്മജ വേണുഗോപാൽ

ഒതേനൻ ചാടാത്ത മതിലുകളില്ല, രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ. മുരളീധരൻ

ഒതേനൻ ചാടാത്ത മതിലുകളില്ല, രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ. മുരളീധരൻ

Discussion about this post

Latest News

പുതിയ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ;അമേരിക്കയുമായി നേർക്കുനേർ ചർച്ച, നിർണ്ണായക നീക്കവുമായി ജയശങ്കർ

പുതിയ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ;അമേരിക്കയുമായി നേർക്കുനേർ ചർച്ച, നിർണ്ണായക നീക്കവുമായി ജയശങ്കർ

കടം പെരുകിയ സഹോദരന്മാരുണ്ടാക്കിയ സ്വർണപ്പൊടി;”പരാജയപ്പെട്ട ബിസിനസ്സ് അതിജീവനപാനീയമായപ്പോൾ

കടം പെരുകിയ സഹോദരന്മാരുണ്ടാക്കിയ സ്വർണപ്പൊടി;”പരാജയപ്പെട്ട ബിസിനസ്സ് അതിജീവനപാനീയമായപ്പോൾ

ഐ ആം എ കോംപ്ലാൻ ബോയ്!1940-ൽ പടക്കളത്തിൽ പിറന്ന അത്ഭുതം

ഐ ആം എ കോംപ്ലാൻ ബോയ്!1940-ൽ പടക്കളത്തിൽ പിറന്ന അത്ഭുതം

ഇന്നത്തെ കാലത്ത് യുവാക്കൾക്ക് വിവാഹം വൈകുന്നത് എന്തുകൊണ്ട്? സംപൂജ്യ ചിദാനന്ദപുരി സ്വാമികളുടെ സദ്സംഗത്തിൽ നിന്ന്

ഇന്നത്തെ കാലത്ത് യുവാക്കൾക്ക് വിവാഹം വൈകുന്നത് എന്തുകൊണ്ട്? സംപൂജ്യ ചിദാനന്ദപുരി സ്വാമികളുടെ സദ്സംഗത്തിൽ നിന്ന്

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

കശ്മീരിൽ ഭീകരതയുടെ വേരറുക്കാൻ മനോജ് സിൻഹ; 5 സർക്കാർ ജീവനക്കാരെ കൂടി പുറത്താക്കി, ആകെ എണ്ണം 85!

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

ചോരപ്പുഴയായി ഇറാൻ; പ്രക്ഷോഭത്തിൽ മരണം 2,000 കടന്നു; കുറ്റം ‘ഭീകരർക്ക്’ മേൽ ചാരി ഭരണകൂടം!

ലണ്ടനിലെ ബാർബർ ഷോപ്പിൽ പിറന്ന ‘സ്വർണ്ണക്കട്ട;219 വർഷത്തെ പിയേഴ്സിൻ്റെ ചരിത്രം

ലണ്ടനിലെ ബാർബർ ഷോപ്പിൽ പിറന്ന ‘സ്വർണ്ണക്കട്ട;219 വർഷത്തെ പിയേഴ്സിൻ്റെ ചരിത്രം

പാകിസ്താൻ മുട്ടുമടക്കിയത് ഭാരതത്തിന്റെ ‘മഹായുദ്ധ’ നീക്കത്തിൽ ഭയന്ന്; ഓപ്പറേഷൻ സിന്ദൂറിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി കരസേനാ മേധാവി!

പാകിസ്താൻ മുട്ടുമടക്കിയത് ഭാരതത്തിന്റെ ‘മഹായുദ്ധ’ നീക്കത്തിൽ ഭയന്ന്; ഓപ്പറേഷൻ സിന്ദൂറിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി കരസേനാ മേധാവി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies