Sunday, January 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

“മുടിനാരിഴയ്ക്കുള്ളൊരു രക്ഷപ്പെടലായിരുന്നു അത് ” : ലൊക്കേഷനിലുണ്ടായ അപകടത്തിന്റെ ഓർമകളുമായി കമലും കാജൽ അഗർവാളും

by Brave India Desk
Feb 20, 2020, 04:55 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ 2 ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ അപകടത്തിൽ നിന്നും തലമുടി നാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടതെന്ന് കാജൽ അഗർവാൾ. മറിഞ്ഞുവീണ് ക്രയിൻ അടിയിൽ കൂടി നിമിഷങ്ങൾ മുൻപായിരുന്നു കമലഹാസനും നായികയായ കാജൽ അഗർവാളും കടന്നു പോയത്. ടെന്റിന്റെ മുകളിലേക്ക് ക്രെയിൻ മറിഞ്ഞു വീഴുന്നതിന് 10 സെക്കൻഡ് മുൻപാണ് താനും, കമൽഹാസനും അതിനടിയിൽ കൂടെ കടന്നു പോയതെന്ന് കാജൽ അഗർവാൾ പറഞ്ഞു.ജീവനോടെ ഇരിക്കുന്നത് പ്രിയപ്പെട്ടവരുടെ പ്രവർത്തനങ്ങൾ കാരണമാണെന്നും നടി വെളിപ്പെടുത്തി.

ചെന്നൈയിലെ ഇ.വി.പി ഫിലിം സിറ്റിയിൽ, മുകളിൽ ലൈറ്റ് സംവിധാനങ്ങൾ ഉറപ്പിച്ചു നിർത്തിയിരുന്ന ക്രെയിൻ, ഷൂട്ടിങ്ങിനു വേണ്ടി ലൊക്കേഷൻ സെറ്റ് ചെയ്തു കൊണ്ടിരുന്ന പ്രവർത്തകരുടെ മേലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ, ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Stories you may like

ആ ഒരൊറ്റ സീൻ മതി അയാളുടെ റേഞ്ച് അറിയാൻ, അത് കണ്ട ഞാൻ ശരിക്കും കരഞ്ഞു; ഞെട്ടിച്ച മോഹൻലാൽ പ്രകടനം

സോളമന്‍ എല്ലാ കാമുക സങ്കല്‍പ്പങ്ങള്‍ക്കും മേലെ, ഇതിലും മുകളിൽ ഒരു പ്രൊപ്പോസൽ സീൻ സ്വപ്നങ്ങളിൽ മാത്രം; ലാലേട്ടന് മാത്രം സാധ്യമാകുന്ന മാജിക്ക്

Chat conversation end

Tags: Indian 2
Share3TweetSendShare

Latest stories from this section

മരണം മുന്നിൽ കണ്ട നിമിഷം; മിലിറ്ററി ട്രക്കിനും മറ്റ് വാഹനങ്ങൾക്കുമിടയിലൂടെ ലാൽ വണ്ടി വെട്ടിച്ചു! ഭദ്രൻ വെളിപ്പെടുത്തുന്ന ആ രാത്രി

മരണം മുന്നിൽ കണ്ട നിമിഷം; മിലിറ്ററി ട്രക്കിനും മറ്റ് വാഹനങ്ങൾക്കുമിടയിലൂടെ ലാൽ വണ്ടി വെട്ടിച്ചു! ഭദ്രൻ വെളിപ്പെടുത്തുന്ന ആ രാത്രി

അവർക്ക് ഇഷ്ടമായെങ്കിൽ എനിക്കും ഇഷ്ടം, മോഹൻലാലിന്റെ ആ ഒറ്റവാക്കിൽ ആ ഹിറ്റ് പിറന്നു; ഇതുകൊണ്ടാണ് അയാൾ ഇപ്പോഴും സ്റ്റാറായി നിൽകുന്നത്

അവർക്ക് ഇഷ്ടമായെങ്കിൽ എനിക്കും ഇഷ്ടം, മോഹൻലാലിന്റെ ആ ഒറ്റവാക്കിൽ ആ ഹിറ്റ് പിറന്നു; ഇതുകൊണ്ടാണ് അയാൾ ഇപ്പോഴും സ്റ്റാറായി നിൽകുന്നത്

സഞ്ജീവൻ ഷമ്മിയെക്കാൾ ടോക്സിക്ക്, ആ ജയറാം കഥാപാത്രം ദൈവമല്ല വില്ലൻ; ഞങ്ങൾ സന്തുഷ്ടരാണ് എയറിലാകുമ്പോൾ

സഞ്ജീവൻ ഷമ്മിയെക്കാൾ ടോക്സിക്ക്, ആ ജയറാം കഥാപാത്രം ദൈവമല്ല വില്ലൻ; ഞങ്ങൾ സന്തുഷ്ടരാണ് എയറിലാകുമ്പോൾ

ഇടാൻ പറ്റുന്ന റെക്കോഡ് ഒകെ എല്ലാവരും ഇട്ടുവെച്ചോ, തരുണിന്റെ ഒറ്റയാൻ വീണ്ടും കാടുകയറുന്നു; സോഷ്യൽ മീഡിയക്ക് തീപിടിപ്പിച്ച് മോഹൻലാൽ

ഇടാൻ പറ്റുന്ന റെക്കോഡ് ഒകെ എല്ലാവരും ഇട്ടുവെച്ചോ, തരുണിന്റെ ഒറ്റയാൻ വീണ്ടും കാടുകയറുന്നു; സോഷ്യൽ മീഡിയക്ക് തീപിടിപ്പിച്ച് മോഹൻലാൽ

Discussion about this post

Latest News

ഭൂമി തണുക്കാൻ വജ്രം; 5 മില്യൺ ടൺ വജ്രധൂളികൾ അന്തരീക്ഷത്തിൽ വിതറിയാൽ മതിയെന്ന് പഠനം; ചിലവ് വരുക 200 ട്രില്യൺ ഡോളർ

ലാബ് നിർമ്മിത വജ്രങ്ങളെ ഇനി ‘ഡയമണ്ട്’ എന്ന് വിളിക്കാനാവില്ല, കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

വിവാഹാഘോഷങ്ങൾക്കിടെ പലാഷിനെ മറ്റൊരു പെൺകുട്ടിയോടൊപ്പം കിടപ്പറയിൽ വച്ച് പിടികൂടി; ക്രിക്കറ്റ് താരങ്ങൾ ചേർന്ന് കൈകാര്യം ചെയ്തെന്ന് വെളിപ്പെടുത്തൽ

പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റം; 10 കോടിയുടെ മാനനഷ്ടക്കേസുമായി സംഗീത സംവിധായകൻ

‘അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമിക്കും’;  വെനിസ്വേലയിലെ പുതിയ നേതൃത്വത്തിന് ട്രംപിന്റെ അന്ത്യശാസനം

ചൈനയുമായുള്ള വ്യാപാര കരാർ: കാനഡയ്ക്ക് 100% നികുതി ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

സംസ്ഥാന കീടാണുവിനെ പ്രഖ്യാപിച്ച് പിണറായി

സംസ്ഥാന കീടാണുവിനെ പ്രഖ്യാപിച്ച് പിണറായി

പ്രചരണത്തിനിറങ്ങിയാലെ വിജയിക്കാനാവു; മുഖ്യമന്ത്രിയാരെന്ന് തർക്കിച്ച് ഇപ്പഴേ സമയം കളയരുത്,; കേരളത്തിലെ നേതാക്കളോട് രാഹുൽ ഗാന്ധി

പ്രചരണത്തിനിറങ്ങിയാലെ വിജയിക്കാനാവു; മുഖ്യമന്ത്രിയാരെന്ന് തർക്കിച്ച് ഇപ്പഴേ സമയം കളയരുത്,; കേരളത്തിലെ നേതാക്കളോട് രാഹുൽ ഗാന്ധി

ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ ; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇറാന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ

ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ ; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇറാന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ

നിയമം മരണത്തെ നിരോധിച്ച ഏക നഗരം; ലോകാവസാനം വന്നാലും ഇവിടം ബാക്കിയുണ്ടാകും|ലോങ്ങ് ഇയർബിയനിലെ അറിയാക്കഥ

നിയമം മരണത്തെ നിരോധിച്ച ഏക നഗരം; ലോകാവസാനം വന്നാലും ഇവിടം ബാക്കിയുണ്ടാകും|ലോങ്ങ് ഇയർബിയനിലെ അറിയാക്കഥ

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

അമേരിക്കൻ ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ല; ഖമേനി സുരക്ഷിതൻ, ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്ന് ഇറാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies