Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ലോകത്തെ കാത്തിരിയ്ക്കുന്നത് വൻ സാമ്പത്തിക മാന്ദ്യം : മുന്നറിയിപ്പുമായി ഐ.എം.എഫ് മേധാവി

by Brave India Desk
Mar 28, 2020, 09:01 am IST
in International
Share on Facebook
Tweet
WhatsApp
Telegram

കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്ന അന്താരാഷ്ട്ര നാണ്യനിധി. ലോകത്തിനെ ഒരു വൻ സാമ്പത്തിക പ്രതിസന്ധി കാത്തിരിക്കുന്നുണ്ടെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലിന ജോർജ്ജിവ മുന്നറിയിപ്പു നൽകി.

കോവിഡ് മഹാമാരിയുടെ അന്താരാഷ്ട്ര വ്യാപനത്തെ തുടർന്ന് ലോക സമ്പദ്‌വ്യവസ്ഥ സ്തംഭിച്ചിരിക്കുകയാണ്.2.5 ട്രില്യൺ ഡോളറിന്റെ ആവശ്യമാണ് ഇപ്പോഴുള്ളതെന്നും ക്രിസ്റ്റലിന വ്യക്തമാക്കി.കോവിഡിൽ ദുരിതമനുഭവിക്കുന്ന വികസ്വര രാഷ്ട്രങ്ങളെ സഹായിക്കാൻ വൻതുകയുടെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ച ക്രിസ്റ്റലിന, ഏതാണ്ട് എൺപതോളം രാഷ്ട്രങ്ങളാണ് ഐ.എം.എഫിനോട് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചിരിക്കുന്നതെന്നും വെളിപ്പെടുത്തി.

Stories you may like

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

Tags: imf
Share8
Tweet
Send
Share

Latest stories from this section

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ഹൂതികൾ ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നതായി റിപ്പോർട്ട് ; ലക്ഷ്യമിടുന്നത് സൗദി അറേബ്യയും ഇസ്രായേലും

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

Latest News

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

എന്നെ മൂന്ന് മത്സരം കൊണ്ട് ഒഴിവാക്കിയ ആളുകൾ അവന് നൽകിയത് ഒരു വർഷമെന്ന് ആ താരത്തിന് തോന്നും, അയാളെ ടീമിൽ നിന്ന് ഒഴിവാക്കുക: മുഹമ്മദ് കൈഫ്

ഈ പോക്ക് പോയാൽ 2028 ലോകകപ്പ് മറന്നേക്കൂ’; ഇന്ത്യൻ ബോളിങ് കോമ്പിനേഷനെതിരെ കടുപ്പിച്ച് മുഹമ്മദ് കൈഫ്

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

ഫ്ലാറ്റ് പിച്ചുകളിൽ ഇന്ത്യയുടെ ബോളിങ് പരീക്ഷിക്കപ്പെടുന്നു; ആ താരത്തിന് പകരം വെക്കാൻ ആൾ ഇല്ല: സഞ്ജു സാംസൺ

ഫ്ലാറ്റ് പിച്ചുകളിൽ ഇന്ത്യയുടെ ബോളിങ് പരീക്ഷിക്കപ്പെടുന്നു; ആ താരത്തിന് പകരം വെക്കാൻ ആൾ ഇല്ല: സഞ്ജു സാംസൺ

‘ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഒരിക്കലും ഇങ്ങനെ പെരുമാറില്ല’ ; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

രാഹുൽ ഗാന്ധിക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി സുപ്രീംകോടതി ; പ്രക്ഷോഭ വേളയിലെ പെരുമാറ്റത്തിൽ രാഹുൽ കൃത്യമായ വിശദീകരണം നൽകണമെന്ന് നിർദേശം

എന്റെ റൺസ് കൊണ്ട് ടീം ജയിക്കണമായിരുന്നു’; ഹൈദരാബാദിലെ തോൽവിയിൽ നിരാശ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

എന്റെ റൺസ് കൊണ്ട് ടീം ജയിക്കണമായിരുന്നു’; ഹൈദരാബാദിലെ തോൽവിയിൽ നിരാശ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies