Tuesday, December 9, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

കോവിഡ് ദുരിതാശ്വാസം : തൊഴിലാളികൾക്ക് 51 ലക്ഷം സംഭാവന ചെയ്യുമെന്ന് ബോളിവുഡ് താരം അജയ് ദേവ്ഗൺ

by Brave India Desk
Apr 1, 2020, 09:16 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

കോവിഡ് രോഗബാധ പടർന്നുപിടിക്കുന്നതിനിടെ സഹായഹസ്തവുമായി എത്തുന്ന താരങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. പ്രസിദ്ധ ബോളിവുഡ് താരമായ അജയ് ദേവ്ഗൺ, മുംബൈയിലെ തൊഴിലാളികൾക്ക് 51 ലക്ഷം രൂപ ധനസഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

രാജ്യമാകെ കൊറോണ മഹാമാരി ബാധിച്ചപ്പോൾ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല. പക്ഷേ, ഇത് ഏറ്റവുമധികം ബാധിച്ചത് ദിവസ ശമ്പളക്കാരെയും കൂലിപ്പണിക്കാരെയുമാണ്. ഷൂട്ടിങ് മുടങ്ങിയതോടെ പട്ടിണിയിലായ തന്റെ മേഖലയിലെ ദിവസക്കൂലിക്കാർക്കാണ് താരം സഹായം പ്രഖ്യാപിച്ചത്. സിനിമാ രംഗത്തെ താഴെത്തട്ടിലുള്ളവരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് എന്ന സംഘടനയ്ക്കാണ് അജയ് സംഭാവന ചെയ്യുക.

Stories you may like

അന്ന് ഇത്തിക്കര പക്കി ഇന്ന് മാമ്പറയ്ക്കൽ അഹമ്മദ് അലി, തിയേറ്ററിന് തീപിടിപ്പിക്കാൻ വീണ്ടും കാമിയോ റോളിൽ മോഹൻലാൽ; വരുന്നത് പൃഥ്വിരാജ് ചിത്രം ഖലീഫയില്‍

ഹമ്പട കേമാ ഡയറക്ടർ കുട്ടാ, നമ്മൾ വില്ലനെ കണ്ട് ഞെട്ടിയത് അവസാനം; എന്നാൽ അയാളിട്ട് തന്ന ആ ക്ലൂ പലരും ശ്രദ്ധിച്ചില്ല; മമ്മൂട്ടി പടത്തിലെ ട്വിസ്റ്റ്

Tags: ajay devgan
Share29TweetSendShare

Latest stories from this section

ഗൗതമിന്റെ രഥത്തിലെ നാനോ കാർ ഉൾപ്പെട്ട ക്ലൈമാക്സ് യഥാർത്ഥ പ്രതികാര കഥ, രത്തൻ ടാറ്റ എന്ന ബുദ്ധിമാന്റെ വാശി വിജയിച്ചത് ഇങ്ങനെ

ഗൗതമിന്റെ രഥത്തിലെ നാനോ കാർ ഉൾപ്പെട്ട ക്ലൈമാക്സ് യഥാർത്ഥ പ്രതികാര കഥ, രത്തൻ ടാറ്റ എന്ന ബുദ്ധിമാന്റെ വാശി വിജയിച്ചത് ഇങ്ങനെ

ഇനി മമ്മൂട്ടിയുടെ കാലം; വമ്പൻ തിരിച്ചുവരവ്;  അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം സൃഷ്ടിച്ച് കളങ്കാവൽ

ഇനി മമ്മൂട്ടിയുടെ കാലം; വമ്പൻ തിരിച്ചുവരവ്;  അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം സൃഷ്ടിച്ച് കളങ്കാവൽ

നടി സാമന്തയ്ക്ക് മാംഗല്യം: ചിത്രങ്ങൾ പങ്കുവച്ച് താരം

നടി സാമന്തയ്ക്ക് മാംഗല്യം: ചിത്രങ്ങൾ പങ്കുവച്ച് താരം

കേരളത്തിലെങ്ങും “എക്കോ” തരംഗം, തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം; ഗ്രോസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

കേരളത്തിലെങ്ങും “എക്കോ” തരംഗം, തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം; ഗ്രോസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

Discussion about this post

Latest News

ലോകസമാധാനത്തിനായി ഇന്ത്യയും ചൈനയും റഷ്യയും ഒന്നിച്ചുനിൽക്കണം ; പുടിന്റെ ഇന്ത്യാ സന്ദർശനത്തിൽ ശുഭാപ്തി വിശ്വാസമെന്ന് ചൈന

ലോകസമാധാനത്തിനായി ഇന്ത്യയും ചൈനയും റഷ്യയും ഒന്നിച്ചുനിൽക്കണം ; പുടിന്റെ ഇന്ത്യാ സന്ദർശനത്തിൽ ശുഭാപ്തി വിശ്വാസമെന്ന് ചൈന

ഇന്ന് രാഹുൽ ആഞ്ഞടിക്കും ; പാർലമെന്റിൽ എസ്ഐആർ ചർച്ച

ഇന്ന് രാഹുൽ ആഞ്ഞടിക്കും ; പാർലമെന്റിൽ എസ്ഐആർ ചർച്ച

വലിയ ധോണിയും യുവരാജും ഒന്നും അല്ല നീ, ആ താരത്തെ മാതൃകയാക്കി ബാറ്റ് ചെയ്താൽ മതി; ഗില്ലിന് ഉപദേശവുമായി ഇർഫാൻ പത്താൻ

വലിയ ധോണിയും യുവരാജും ഒന്നും അല്ല നീ, ആ താരത്തെ മാതൃകയാക്കി ബാറ്റ് ചെയ്താൽ മതി; ഗില്ലിന് ഉപദേശവുമായി ഇർഫാൻ പത്താൻ

ഇന്ത്യ അരി മുഴുവൻ അമേരിക്കയിലേക്ക് തള്ളുന്നു ; തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

ഇന്ത്യ അരി മുഴുവൻ അമേരിക്കയിലേക്ക് തള്ളുന്നു ; തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

ആർസിബി ആ ടീമുമായി കളിക്കുമ്പോൾ മാഞ്ചസ്റ്റർ ഡെർബി പോലെ തോന്നി, സ്റ്റേഡിയം ശരിക്കും കുലുങ്ങി: ഫിൽ സാൾട്ട്

ആർസിബി ആ ടീമുമായി കളിക്കുമ്പോൾ മാഞ്ചസ്റ്റർ ഡെർബി പോലെ തോന്നി, സ്റ്റേഡിയം ശരിക്കും കുലുങ്ങി: ഫിൽ സാൾട്ട്

തദ്ദേശ തെരഞ്ഞെടുപ്പിന് തുടക്കമായി ; 7 ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു ; 15432 പോളിങ്ങ് ബൂത്തുകളിൽ വോട്ടെടുപ്പ്

തദ്ദേശ തെരഞ്ഞെടുപ്പിന് തുടക്കമായി ; 7 ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു ; 15432 പോളിങ്ങ് ബൂത്തുകളിൽ വോട്ടെടുപ്പ്

എന്തുകൊണ്ട് സഞ്ജുവിനെ മറികടന്ന് ഗിൽ ഓപ്പണറായി, സാംസന്റെ കാര്യത്തിൽ എന്താണ് തീരുമാനം; വിശദീകരണവുമായി സൂര്യകുമാർ യാദവ്

എന്തുകൊണ്ട് സഞ്ജുവിനെ മറികടന്ന് ഗിൽ ഓപ്പണറായി, സാംസന്റെ കാര്യത്തിൽ എന്താണ് തീരുമാനം; വിശദീകരണവുമായി സൂര്യകുമാർ യാദവ്

മുർഷിദാബാദ് ബാബറി മസ്ജിദ് : തറക്കല്ലിട്ടതിന് പിന്നാലെ രണ്ട് ദിവസത്തിനുള്ളിൽ അക്കൗണ്ടിലേക്ക് എത്തിയത് 2.85 കോടി രൂപ

മുർഷിദാബാദ് ബാബറി മസ്ജിദ് : തറക്കല്ലിട്ടതിന് പിന്നാലെ രണ്ട് ദിവസത്തിനുള്ളിൽ അക്കൗണ്ടിലേക്ക് എത്തിയത് 2.85 കോടി രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies