ആന കൊല്ലപ്പെട്ടത് മലപ്പുറത്ത് ആണെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഏഴോളം മാധ്യമങ്ങളുടെ പേര് പങ്കുവച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍.
എന്‍ഡി ടിവി മുതല്‍ കൈരളി വരെയുള്ള മാധ്യമങ്ങള്‍ ആന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം മലപ്പുറത്തെ കുറ്റപ്പെടുത്തിയ മനേക ഗാന്ധിയോട് യോജിപ്പില്ലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കുറിപ്പിന്റെ പൂര്‍ണരൂപം-
ആന കൊല്ലപ്പെട്ടത് മലപ്പുറത്ത് ആണെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍
എന്‍ഡിടിവി,
എക്കണോമിക്സ് ടൈംസ്,
മനോരമ ന്യൂസ്,
മലയാള മനോരമ,
മാതൃഭൂമി,
കൈരളി,
ട്വന്റി ഫോര്‍ ന്യൂസ്.
മനേകാ ഗാന്ധിയുടെ അഭിപ്രായത്തോട് യോജിപ്പില്ല എന്ന് പ്രതികരണം തേടിയ മാധ്യമങ്ങളോട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
സംഭവം #മലപ്പുറം ആവട്ടെ #പാലക്കാട് ആവട്ടെ .
#കേരളം_കൊന്നതാണ്
https://www.facebook.com/Sandeepvarierbjp/videos/2935205226526875/?__xts__[0]=68.ARAWpI1Surp3PFAxsfb1yg0UqLzAIlU84FS0mfnmwrUukd7qXQ4tOIVYPle7HxDsXVD1fSWwhMRpzc8x4kR8h2k1jWkTII8Xs89azwMAudTwMSC2iiDG5hQ0muhmC8-wW3tyDm2DhUkCRHnxteqB1tvAWT3RdAIajIgkzC-mjw8NUN6nj9ZwBZnNBGUiO-9E5ym79yCFfS-Bq7r8vfseNZU5m2kjKsr1BwiEc25E9F5juUMZAuGP30ZEGqG0RLymtF_2gQrSUcHXLr53XZV5f5-EQS6b2ybjL80yRk0xyqWfqdH70sCONBEdQRSdxu5okiK2CPpPWRxDy_xD3y3qB7Xh23sQ3yP5hPGwSc7KU98QUBS6CFx_sCKJSySpBIY&__tn__=-R
Discussion about this post