Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തിരുവനന്തപുരത്ത് യുവതി കൂട്ടബലാത്സംഗത്തിനിരയായി:യുവതി അബോധാവസ്ഥയില്‍, ആക്രമിച്ചത് ഭര്‍ത്താവിന്റെ സുഹൃത്തുക്കളെന്ന് പരാതി

by Brave India Desk
Jun 4, 2020, 10:54 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരത്ത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. ബലാത്സംഗത്തിനിരയായ യുവതി അബോധാവസ്ഥയിലാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണ് ബലാത്സംഗം ചെയ്തതെന്നാണ് പരാതി. ഭര്‍ത്താവിന്റെ ഒത്താശയോടെയാണ് ഇതെന്ന് പരാതിയിലുണ്ട്. ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.യുവതിയ്ക്ക് ബലമായി മദ്യം നല്‍കിയെന്നും പരാതിയിലുണ്ട്.

Stories you may like

നാടൻ പാട്ട് മാത്രമല്ല, നാടൻ തല്ലും കൈവശമുണ്ട്’; രമ്യാ ഹരിദാസിനെ പരിഹസിച്ച് വി. ശിവൻകുട്ടി!

കാന്തപുരം സ്ത്രീകൾക്കായി സംസാരിക്കുന്നയാൾ; വെറും വാക്കല്ല, ചെയ്തികൾ കാണണം!’; പിന്തുണച്ച് നാസർ ഫൈസിയും എംഎസ്‌എഫും!

ഭര്‍ത്താവിന്റെ വീട്ടിലായിരുന്ന യുവതിയെ നാല് മണിയോടെ ഭര്‍ത്താവ് കാറില്‍ കയറ്റി പുതുക്കുറിച്ചിയിലുള്ള ഒരു വീട്ടിലേക്ക് കൊണ്ടു പോയി.ഇവിടെ വച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു.ഇതിന് ശേഷം ഭര്‍ത്താവിന്റെ സൂഹൃത്തുക്കളായ ആറു പേര്‍ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. ബലാത്സംഗത്തിനിടെ യുവതി ഇറങ്ങി ഓടി. നാട്ടുകാരുടെ സഹായത്തോടെ കണിയാപുരത്തുള്ള സ്വന്തം വീട്ടിലെത്തി. ക്ഷീണിതയായ യുവതി ഇതിനിടെ അബോധാവസ്ഥയിലായി. ഇതിനകം നാട്ടുകാര്‍ പോലിസില്‍ വിവരമറിയിച്ചു. പോലിസ് സ്ഥലത്തെത്തി യുവതിയെ ചിറയിന്‍ കീഴ് ആശുപത്രിയില്‍ എത്തിച്ചു. യുവതി അബോധാവസ്ഥയിലായതിനാല്‍ മൊഴി എടുക്കാനായിട്ടില്ല

Tags:
Share1
Tweet
SendShare

Latest stories from this section

പിണറായിയെ തള്ളി ജയരാജൻ’; പാർട്ടിയിൽ ശുദ്ധീകരണം വേണം, ഇടതുപക്ഷം രാഷ്ട്രീയമായി പിന്നോട്ട് പോയി!

പിണറായിയെ തള്ളി ജയരാജൻ’; പാർട്ടിയിൽ ശുദ്ധീകരണം വേണം, ഇടതുപക്ഷം രാഷ്ട്രീയമായി പിന്നോട്ട് പോയി!

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘ജനങ്ങൾ തിരുത്തേണ്ട, തെറ്റ് പറ്റിയത് പാർട്ടിക്ക്!’; പിണറായി വിജയന്റെ വാദം തള്ളി സിപിഐഎം; നേതാക്കൾക്ക് കടുത്ത മുന്നറിയിപ്പ്!

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

സിനിമാ ഷൂട്ടിംഗിന്റെ പേരിൽ വീടെടുത്ത് ലഹരിവിൽപ്പന; കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിൽ; 70 കോടിയുടെ എംഡിഎംഎ പിടികൂടി

‘പാക് അതിർത്തിയിൽ ഗ്രാമിന് 500, കേരളത്തിൽ എത്തുമ്പോൾ 4000!’; വൻ ലഹരി ശൃംഖല തലവൻ വരുൺ കുടുങ്ങി; എക്സൈസിന്റെ മാസ് ഓപ്പറേഷൻ!

Latest News

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies