Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

“ഞാൻ കരഞ്ഞതിനും വിഷമിച്ചതിനും കണക്കില്ല.” നടൻ രഞ്ജിത്തുമായുള്ള വിവാഹമോചനത്തെ കുറിച്ച് മനസ്സ് തുറന്നു പ്രിയാ രാമൻ

വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്. ഏതു റിലേഷനും മുറിഞ്ഞു മാറുമ്പോള്‍, നഷ്ടപ്പെടുമ്പോള്‍ വേദനകള്‍ അനുഭവിക്കേണ്ടി വരും.

by Brave India Desk
Jun 14, 2020, 12:34 pm IST
in Entertainment
Share on Facebook
Tweet
WhatsAppTelegram

തെന്നിന്ത്യൻ സിനിമകളിലെ താര റാണിയായിരുന്നു പ്രിയാ രാമൻ. സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു പ്രശസ്ത നടനും വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനുമായ രഞ്ജിത്തുമായി പ്രണയത്തിലായത്. വിവാഹം കഴിഞ്ഞതോടെ ഒരു പതിറ്റാണ്ടോളം പ്രിയാ രാമൻ സിനിമയിൽ നിന്ന് പാടെ മാറിനിന്നു കുടുംബിനിയായി. രണ്ടു മക്കൾ ആണ് ഇരുവർക്കും ഉള്ളത്.  എന്നാൽ വിവാഹത്തെക്കുറിച്ചും വിവാഹത്തകര്‍ച്ചയെക്കുറിച്ചും ഇപ്പോള്‍ ഇതാ താരം മനസ്സ് തുറക്കുകയാണ്.

Stories you may like

നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

2004 ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. കൃത്യം 10 വർഷം കഴിഞ്ഞു 2014 ൽ ആണ് ഇരുവരും പിരിയുന്നത്. രഞ്ജിത്തുമായി ഉള്ള ബന്ധം വേര്‍പിരിഞ്ഞത് തന്നെ മാനസികമായി തളര്‍ത്തിയെന്നും കൃത്യത ഉള്ള കാര്യങ്ങളില്‍ കൂടിയേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയുകയെന്നും അനുഭങ്ങളില്‍ നിന്നും പലതും പഠിച്ചെന്നും പ്രിയ പറയുന്നു. നൂറ് ശതമാനം ആലോചിച്ച്‌ നിയമപരമായ എല്ലാ കാര്യങ്ങള്‍ക്കും ശേഷമായിരുന്നു ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല. എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു.

വലിയ ചലഞ്ച് ആയിരുന്നു. മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. കരഞ്ഞിട്ടുണ്ട് ഒരുപാട്. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്. ഏതു റിലേഷനും മുറിഞ്ഞു മാറുമ്പോള്‍, നഷ്ടപ്പെടുമ്പോള്‍ വേദനകള്‍ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാന്‍ എനിക്ക് കഴിഞ്ഞു. ഒരുപാട് വൈകാരിക സംഘര്‍ഷങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളില്‍ ഓര്‍ത്തത്.

ആ പ്രതിസന്ധികള്‍ മറികടക്കാന്‍ മാതാപിതാക്കള്‍ തന്ന പിന്തുണ വലുതാണ്. അവര്‍ വ്യക്തമാക്കി.മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കില്‍ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നോ?. ആ മാറ്റം മറ്റുള്ളവരെ കാണിക്കാനല്ല. എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ഞാനുപയോഗിച്ചത്. അവർ കൂട്ടിച്ചേർത്തു. തമിഴ് നടിയായ രാഗസുധ ആണ് ഇപ്പോൾ രഞ്ജിത്തിന്റെ ഭാര്യ. 2014 ൽ ആയിരുന്നു അവരുടെ വിവാഹം. കുട്ടികൾ ഇരുവരും പ്രിയരാമനൊപ്പമാണ് കഴിയുന്നത്.

Tags: tamil movieActress Priya RamanActor RenjithPriya Raman -renjith
Share
Tweet
SendShare

Latest stories from this section

സിനിമാ തീയേറ്ററുകളിലെ ഉയർന്ന ടിക്കറ്റ് നിരക്ക്: സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിജിഎമ്മും ഡോപമൈനും ചേരുമ്പോൾ: സൂപ്പർസ്റ്റാർ എൻട്രികളുടെ കാണാപ്പുറങ്ങൾ; തലച്ചോറിൽ സംഭവിക്കുന്നത് എന്ത്?

പ്രേമലു 2 മുടങ്ങിയത് നസ്‌ലിൻ ഭീമമായ പ്രതിഫലം ചോദിച്ചതുകൊണ്ട്; തുറന്നടിച്ച് ആലപ്പി അഷ്‌റഫ്

പ്രേമലു 2 മുടങ്ങിയത് നസ്‌ലിൻ ഭീമമായ പ്രതിഫലം ചോദിച്ചതുകൊണ്ട്; തുറന്നടിച്ച് ആലപ്പി അഷ്‌റഫ്

കരീമിക്കയുടെ ഈ ഒരൊറ്റ വാക്ക്: ഉസ്താദ് ഹോട്ടലിന്റെ മുഴുവൻ കഥയും ഒളിപ്പിച്ചത് ഇവിടെയോ?

കരീമിക്കയുടെ ഈ ഒരൊറ്റ വാക്ക്: ഉസ്താദ് ഹോട്ടലിന്റെ മുഴുവൻ കഥയും ഒളിപ്പിച്ചത് ഇവിടെയോ?

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

Latest News

നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ

നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘പാർട്ടിക്കുള്ളിൽ നന്മമരങ്ങൾ വളരേണ്ട, പുറത്തുപോയവർ നന്നാക്കാനും വരേണ്ട’;താക്കീതുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗം!

വ്യോമസേനയുടെ നട്ടെല്ലായ സുഖോയ് യുദ്ധവിമാനങ്ങൾ നവീകരിക്കാൻ ഇന്ത്യ; 40 സുഖോയ്-30 എംകെഐ വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്ക് അനുമതി തേടി ഡിഎസി യോഗം

വ്യോമസേനയുടെ നട്ടെല്ലായ സുഖോയ് യുദ്ധവിമാനങ്ങൾ നവീകരിക്കാൻ ഇന്ത്യ; 40 സുഖോയ്-30 എംകെഐ വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്ക് അനുമതി തേടി ഡിഎസി യോഗം

രക്ഷിക്കണം, ഞങ്ങളിവിടെ കുടുങ്ങിക്കിടക്കുകയാണ്’; ഡൽഹിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വിദ്യാർഥിയുടെ കണ്ണീരണിയിക്കുന്ന എസ്.ഒ.എസ് വീഡിയോ!

രക്ഷിക്കണം, ഞങ്ങളിവിടെ കുടുങ്ങിക്കിടക്കുകയാണ്’; ഡൽഹിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വിദ്യാർഥിയുടെ കണ്ണീരണിയിക്കുന്ന എസ്.ഒ.എസ് വീഡിയോ!

നാറ്റോയുടെ അടിയന്തര പിന്തുണ വേണം; അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് മിസൈലുകൾ വേണം ; പുതിയ ആവശ്യങ്ങളുമായി സെലൻസ്കി

യുദ്ധത്തിന് പണം കണ്ടെത്താൻ അശ്ലീല ചിത്ര നിർമാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ; നികുതി വരുമാനം കൊണ്ട് വാങ്ങുക 30,000 ഡ്രോണുകൾ!

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

ഇന്ത്യ എണ്ണ വാങ്ങുന്നത് സ്വന്തം വികസനത്തിന്, റഷ്യയെ സഹായിക്കാനല്ല’

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

പാരിസിലെ സ്വാമിനാരായൺ ക്ഷേത്രം ഇന്ത്യ -ഫ്രഞ്ച് ബന്ധത്തിന് പുതിയ കരുത്തേകും: പ്രധാനമന്ത്രി

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

ഭാഗ്യക്കുറിയിൽ വൻ പൊളിച്ചെഴുത്ത്; ടിക്കറ്റ് വില കൂട്ടാതെ കൂടുതൽ സമ്മാനങ്ങളും ഉയർന്ന കമ്മിഷനും; ലോട്ടറി ഏജന്റുമാർക്ക് ആശ്വാസവാർത്ത!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies