Sunday, October 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

by Brave India Desk
Oct 23, 2026, 03:56 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട പ്രണയചിത്രങ്ങളിൽ ഒന്നാണ് ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ (1997). കമൽ സംവിധാനം ചെയ്ത ഈ ചിത്രം റെയിൽവേയുടെ പശ്ചാത്തലത്തിൽ പറയുന്ന മനോഹരമായ ഒരു കഥയാണ് നമ്മളോട് പറഞ്ഞത്. ചിത്രത്തിൽ ജയറാമിന്റെ പക്വതയുള്ള വേഷവും, മഞ്ജു വാര്യരുടെ പ്രസരിപ്പും, ബിജു മേനോന്റെ പരുക്കൻ ഭാവമുള്ള വേഷവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

സിനിമയുടെ കഥയെക്കുറിച്ചൊന്നും മറ്റുള്ള കാര്യങ്ങളെക്കുറിച്ചുമൊന്നും ഒരുപാട് പറയേണ്ട ആവശ്യം ഇല്ലെങ്കിലും ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം പിന്നെയും പിന്നെയും പിറന്ന വഴിയെക്കുറിച്ച് പലർക്കും അറിവുണ്ടാകാൻ സാധ്യതയില്ല. മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകാവ്യങ്ങളിൽ ഒന്നായ ഈ പാട്ടിന്റെ പിറവിയെക്കുറിച്ച് കമൽ ഇങ്ങനെ പറഞ്ഞു:

Stories you may like

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

“കബോസിങ് നടക്കുന്ന സമയത്ത് ഞാനും വിദ്യാസാഗറും ഗിരീഷുമൊക്കെ ഇരിക്കുന്നു. സിറ്റുവേഷൻ പറഞ്ഞു കൊടുത്തപ്പോൾ വിദ്യാസാഗർ ഒരു ട്യൂണിട്ടു. എവിടെയോ കേട്ട് മറന്ന ട്യൂബ് പോലെ തോന്നിയതിനാൽ മറ്റൊന്ന് ചെയ്യാൻ ഞാൻ വിദ്യാസാഗറിനോട് പറഞ്ഞു. അദ്ദേഹം പലത് ട്രൈ ചെയ്‌തെങ്കിലും ഒന്നും വർക്കായില്ല. എന്തെങ്കിലും ഒരു വരി തരൂ, അപ്പോൾ ട്യൂൺ ഉണ്ടാക്കാമെന്ന് പറഞ്ഞപ്പോൾ ഗിരീഷ് ” ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാണോ” എന്ന് പെട്ടെന്ന് കുറിച്ചു. സ്വകാര്യം പറഞ്ഞതാവാം  എന്നാണ് പടത്തിൽ ഉള്ളത്. അതോടെ വിദ്യ പാട്ട് കമ്പോസ് ചെയ്യാൻ തുടങ്ങി. പെട്ടെന്ന് ഗിരീഷ് ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞ് മുറിയിലേക്ക് പോയി, 15 മിനിറ്റ് കഴിഞ്ഞ് എന്നെ മുറിയിലേക്ക് വിളിപ്പിച്ചിട്ട് ഇപ്പോൾ നിങ്ങൾ കേൾക്കുന്ന ഈ പാട്ട് മുഴുവൻ എഴുതി എന്നെ കാണിച്ചു. വായിച്ചപ്പോൾ തന്നെ എനിക്ക് അത് ഇഷ്ടമായി. പക്ഷെ വിദ്യ ആദ്യം ഗിരീഷ് എഴുതിയ വരികൾ വെച്ച് ട്യൂൺ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. എന്തായാലും ഞങ്ങൾ ഇത് ചെന്ന് അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തപ്പോൾ ആ ട്യൂണുമായി ഈ വരി ഒത്തുപോകുന്നു. അതോടെ ആ പാട്ട് പിറന്നു.”

1997 ലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റ് അവാർഡ് ഗിരീഷിന് ഈ പാട്ടിലൂടെ ലഭിച്ചു.

 

Tags: kamalgireesh puthenchery
Share
Tweet
Send
Share

Latest stories from this section

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

Latest News

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies