Tuesday, December 23, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“43,000 ചതുരശ്രകിലോമീറ്റര്‍ ചൈനയ്ക്ക് അടിയറവ് വെച്ചവരാണോ ഇതു പറയുന്നത്.? ” : കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ജെ.പി നദ്ദ

by Brave India Desk
Jun 22, 2020, 08:07 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ബിജെപി ഇന്ത്യൻ പ്രദേശങ്ങളിലെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന കോൺഗ്രസിന്റെ പ്രസ്താവനയ്ക്ക് കടുത്ത മറുപടിയുമായി ബിജെപി പ്രസിഡന്റ് ജെ.പി നദ്ദ.43,000 ചതുരശ്ര കിലോമീറ്റർ ചൈനക്ക് വിട്ടുകൊടുത്ത കോൺഗ്രസാണോ ബിജെപിക്ക് നിർദേശങ്ങൾ നൽകാനിറങ്ങിയിരിക്കുന്നത് എന്നാണ് ജെപി നദ്ദ കോൺഗ്രസിനോട് തിരിച്ചു ചോദിച്ചത്.

മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലയളവിലടക്കം ചൈനയെ നൂറുകണക്കിന് ചതുരശ്ര കിലോമീറ്റർ ഭൂമി കയ്യേറാൻ അനുവദിച്ചുവെന്നും നദ്ദ ചൂണ്ടിക്കാട്ടി.മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഗാൽവൻ വാലിയിലുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപിയെ വിമർശിച്ചിരുന്നു.രാജ്യസുരക്ഷയും ഇന്ത്യൻ പ്രദേശങ്ങളിലെ പരമാധികാരവും അടിയറവ് വെയ്ക്കരുതെന്ന പരാമർശവുമായി മൻമോഹൻ സിങിനെ അനുകൂലിച്ച് കോൺഗ്രസിന്റെ ഔദ്യോഗിക വക്താവായ രൺദീപ് സിംഗ് സുർജേവാലയും രാഹുൽ ഗാന്ധിയും രംഗത്തു വരികയും ചെയ്തു.ഇതിനെ തുടർന്നാണ് കോൺഗ്രസിനെതിരെ ജെ.പി നദ്ദ ആഞ്ഞടിച്ചത്.സായുധസേനയെ അപമാനിക്കുന്നത് അവസാനിപ്പിക്കാനും നദ്ദ നിർദ്ദേശിച്ചു.

Stories you may like

ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ എല്ലാ ദർശനങ്ങളും പരാജയപ്പെടും ; ജർമ്മനിയിൽ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഗോവ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് തകർപ്പൻ ജയം ; ബിജെപി – 30, കോൺഗ്രസ് – 8

Tags: manmohan singhjp nadda
Share33TweetSendShare

Latest stories from this section

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാൽ 35,000 രൂപ സബ്സിഡി ; വായുമലിനീകരണത്തെ നേരിടാൻ ഇ വി പോളിസിയുമായി ഡൽഹി സർക്കാർ

എല്ലാവർക്കും ആയുധ പരിശീലനം കൊടുക്കണം ; ഇന്ത്യയെ കീഴടക്കാതെ വിശ്രമമില്ല; ജമ അത്തെ ഇസ്ലാമി വനിത നേതാവ്

മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് ഡൽഹിയിൽ അടിയന്തര ലാൻഡിങ് ; എഞ്ചിൻ ഓയിൽ മർദ്ദം വായുവിൽ പൂജ്യമായി കുറഞ്ഞതായി കണ്ടെത്തൽ

സീമാഞ്ചൽ എക്സ്പ്രസിന് നേരെ വെടിവയ്പ്പും കല്ലേറും ; ആക്രമണം നടന്നത് ജനറൽ ബോഗിക്ക് നേരെ

Discussion about this post

Latest News

കോഹ്‌ലി ആരാധകർക്ക് നിരാശ വാർത്ത, ആ കാഴ്ച കാണാൻ ഇരുന്നവർക്ക് സങ്കട അപ്ഡേറ്റുമായി കർണാടക സർക്കാർ

കോഹ്‌ലി ആരാധകർക്ക് നിരാശ വാർത്ത, ആ കാഴ്ച കാണാൻ ഇരുന്നവർക്ക് സങ്കട അപ്ഡേറ്റുമായി കർണാടക സർക്കാർ

ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ എല്ലാ ദർശനങ്ങളും പരാജയപ്പെടും ; ജർമ്മനിയിൽ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ എല്ലാ ദർശനങ്ങളും പരാജയപ്പെടും ; ജർമ്മനിയിൽ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ആ ഇന്ത്യൻ താരവും ഞാനും തമ്മിലുള്ളത് ഒരേ ഒരു വ്യത്യസം മാത്രം, ബാക്കി കാര്യങ്ങൾ എല്ലാം ഒരേ പോലെ തന്നെ: ദിനേശ് കാർത്തിക്

ശബരിമലയിൽ നിന്നും 4 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി ; ചെന്നൈ വ്യവസായി ഡി മണിയിലേക്കും അന്വേഷണം

ഗവാസ്കറിന് പകരം കെ. ശ്രീകാന്തിനെ  തിരഞ്ഞെടുക്കുന്നത് പോലെ, ഗില്ലിനെ മാറ്റി സഞ്ജുവിനെ കൊണ്ടുവന്നതിന് അതിന് മാത്രം; മുൻ താരം പറയുന്നത് ഇങ്ങനെ

ഗവാസ്കറിന് പകരം കെ. ശ്രീകാന്തിനെ തിരഞ്ഞെടുക്കുന്നത് പോലെ, ഗില്ലിനെ മാറ്റി സഞ്ജുവിനെ കൊണ്ടുവന്നതിന് അതിന് മാത്രം; മുൻ താരം പറയുന്നത് ഇങ്ങനെ

ഗോവ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് തകർപ്പൻ ജയം ; ബിജെപി – 30, കോൺഗ്രസ് – 8

ഗോവ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് തകർപ്പൻ ജയം ; ബിജെപി – 30, കോൺഗ്രസ് – 8

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാൽ 35,000 രൂപ സബ്സിഡി ; വായുമലിനീകരണത്തെ നേരിടാൻ ഇ വി പോളിസിയുമായി ഡൽഹി സർക്കാർ

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാൽ 35,000 രൂപ സബ്സിഡി ; വായുമലിനീകരണത്തെ നേരിടാൻ ഇ വി പോളിസിയുമായി ഡൽഹി സർക്കാർ

അന്ന് പിൻഗാമി വിജയിക്കാതെ പോയതിന്റെ കാരണം അത്, ആ വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ അന്ന് തന്നെ പടം കൊളുത്തുമായിരുന്നു: സത്യൻ അന്തിക്കാട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology