Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഈജിപ്തിൽ 2,500 വർഷം പഴക്കമുള്ള മമ്മികൾ കണ്ടെത്തി : ചിത്രങ്ങൾ പുറത്തു വിട്ട് ടൂറിസം ആൻഡ് ആന്റിക്വിറ്റീസ് മന്ത്രാലയം

by Brave India Desk
Sep 13, 2020, 10:43 am IST
in International
Share on Facebook
Tweet
WhatsApp
Telegram

2,500 വർഷം പഴക്കമുള്ള മമ്മികൾ കണ്ടെത്തി ഈജിപ്തിലെ പുരാവസ്തു ഗവേഷകർ. 40 അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ നിന്നാണ് പുരാവസ്തു ഗവേഷകർ 13 ശവപ്പെട്ടികളും അതിനകത്ത് മമ്മികളും കണ്ടെത്തിയത്.ഇതിനു പിന്നിൽ പ്രവർത്തിച്ച ഈജിപ്തിന്റെ ടൂറിസം ആൻഡ് ആന്റിക്വിറ്റീസ് മന്ത്രാലയമാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. ശവപ്പെട്ടിക്ക് പുറത്തുള്ള നിറങ്ങളും ഡിസൈനുകളും ഇത്രയും വർഷങ്ങൾക്കു ശേഷവും വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട് എന്നത് പുരാവസ്തു ഗവേഷകരിൽ അത്ഭുതമുളവാക്കുന്നുണ്ട്.

ഇത്തരമൊരു കണ്ടെത്തലിന് സാക്ഷ്യം വഹിക്കാൻ സാധിച്ചതിൽ തനിക്കു വളരെയധികം സന്തോഷമുണ്ടെന്ന് ഈജിപ്‌തിലെ ടൂറിസം ആൻഡ് ആന്റിക്വിറ്റീസ് വകുപ്പ് മന്ത്രി ഖാലിദ് എൽ-എനാനി പറഞ്ഞു. ഈജിപ്തിന്റെ തലസ്ഥാന നഗരിയായ കെയ്റോയുടെ തെക്കു ഭാഗത്തുള്ള സഖാറയിൽ നിന്നാണ് പുരാവസ്തു ഗവേഷകർ ഈ സുപ്രധാന കണ്ടെത്തൽ നടത്തിയത്.സ്റ്റെപ്പ് പിരമിഡ് സ്ഥിതി ചെയ്യുന്ന സഖാറയെന്ന ഈ പ്രദേശത്തു നിന്ന് മുമ്പും ഇത്തരം കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്.

Stories you may like

കുട്ടികളിലെ നിശബ്ദ വില്ലൻ’: മൂന്നിലൊന്ന് കുട്ടികളുടെ ശരീരത്തിലും ലെഡ് വിഷബാധ; നിർണ്ണായക മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

Tags: Mummyegypt
Share4
Tweet
Send
Share

Latest stories from this section

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

Latest News

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

ജയിൽ കഴിയുന്ന കൊടുംഭീകരന് അച്ഛനാവാൻ സൗകര്യമൊരുക്കിയ നാടാണ്,അവരെ നിയന്ത്രിക്കേണ്ടത് ലോകതാത്പര്യം; പാകിസ്താനെ നാണം കെടുത്തി ഒവൈസി

ഒരു വിദേശിക്കും ഇന്ത്യയെ നിയന്ത്രിക്കാനാകില്ല ; ഇലോൺ മസ്‌കിനെതിരെ ആഞ്ഞടിച്ച് ഒവൈസി

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

എന്റെ മോനെ തീ, സ്വിംഗ് കിംഗ് തിരിച്ചുവന്നു; അർശ്ദീപിന് പകരക്കാരനായി ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ; വിൻഡീസിനെതിരായ അവസാന പോരാട്ടത്തിൽ കളത്തിൽ ഇറങ്ങും

എന്റെ മോനെ തീ, സ്വിംഗ് കിംഗ് തിരിച്ചുവന്നു; അർശ്ദീപിന് പകരക്കാരനായി ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ; വിൻഡീസിനെതിരായ അവസാന പോരാട്ടത്തിൽ കളത്തിൽ ഇറങ്ങും

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

ബംഗ്ലാദേശ് മോഡൽ ഭരണകൂട അട്ടിമറിക്കാണ് കോൺഗ്രസ് ശ്രമിക്കുന്നത് ; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി രാജ്നാഥ് സിംഗ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

9 പന്തിൽ ഒരു സിക്സർ, തകർന്നടിഞ്ഞത് പഴയ റെക്കോർഡുകളെല്ലാം; ഇന്ത്യ-വിൻഡീസ് പരമ്പരയിൽ കണ്ടത് ബാറ്റിംഗ് വിസ്ഫോടനം; ചിന്നസ്വാമിയിൽ ചരിത്രം പിറക്കുമോ?

പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി

പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies