Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കാണാതായ കടുവ നെയ്യാർ ഡാമിൽ ചാടിയെന്ന് സംശയം : അധികൃതർ അണക്കെട്ടിൽ തിരച്ചിൽ തുടരുന്നു

by Brave India Desk
Oct 31, 2020, 09:49 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : നെയ്യാർ ഡാമിലെ കൂട്ടിൽ നിന്നും ചാടിയ കടുവയ്ക്കായുള്ള തിരച്ചിൽ അധികൃതർ ഊർജ്ജിതമാക്കി. കൂട്ടിൽ കയറ്റാനുള്ള ശ്രമത്തിനിടെ കാണാതായ കടുവ ഡാമിൽ ചാടിയെന്ന സംശയത്തെതുടർന്ന് അണക്കെട്ടിൽ തിരച്ചിൽ തുടരുകയാണ്.

വയനാട്ടിൽ നിന്നും നെയ്യാർ സിംഹ സഫാരി പാർക്കിലെത്തിച്ച കടുവ കൂട് തകർത്തു രക്ഷപ്പെടുകയായിരുന്നു. വയനാട് ജില്ലയിലെ ചീയംമ്പം പ്രദേശത്ത് ഭീതി പടർത്തിയ കടുവയെ കഴിഞ്ഞ ദിവസമാണ് നെയ്യാറിലെത്തിച്ചത്. രണ്ടുമാസത്തോളം ചീയമ്പം പ്രദേശത്ത് വളർന്ന കടുവ നിരവധി മൃഗങ്ങളെ കൊന്നൊടുക്കിയിരുന്നു. ഈ മാസം 25 -നാണ് 9 വയസ്സുള്ള കടുവ വനപാലകരുടെ കൂട്ടിലായത്.

Stories you may like

മനുഷ്യജീവന് പാരയെങ്കിൽ വന്യമൃഗങ്ങളെ കൊല്ലണം! വനംമന്ത്രിക്കൊരു വിവരവുമില്ല; എംഎം മണി

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തോടൊപ്പം സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ; പാർട്ടിയിൽ നിന്ന് പുറത്താക്കി

Tags: tigerneyyar dam
Share12TweetSendShare

Latest stories from this section

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സിപിഐയിൽ അടിയന്തരാവസ്ഥ; ബിനോയ് വിശ്വത്തെ വേദിയിലിരുത്തി വിമർശിച്ച്  കൊല്ലം ജില്ലാ കൗൺസിൽ, സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടാൻ ആവശ്യം

മകളെപ്പോലും അധിക്ഷേപിച്ചു; അൻസിബയ്ക്ക് പിന്നിൽ മത-വർഗീയ ശക്തികളെന്ന് ആരോപണം, 10 കോടിയുടെ മാനനഷ്ടക്കേസുമായി ലക്ഷ്മിപ്രിയ 

മകളെപ്പോലും അധിക്ഷേപിച്ചു; അൻസിബയ്ക്ക് പിന്നിൽ മത-വർഗീയ ശക്തികളെന്ന് ആരോപണം, 10 കോടിയുടെ മാനനഷ്ടക്കേസുമായി ലക്ഷ്മിപ്രിയ 

കൊട്ടാരക്കരയിൽ 3 കുട്ടികളടക്കം 10 ബംഗ്ലാദേശികൾ പിടിയിൽ; കയ്യിൽ വോട്ടർ ഐഡിയും റേഷൻകാർഡും ഉൾപ്പെടെയുള്ള നിരവധി വ്യാജ രേഖകൾ

കൊട്ടാരക്കരയിൽ 3 കുട്ടികളടക്കം 10 ബംഗ്ലാദേശികൾ പിടിയിൽ; കയ്യിൽ വോട്ടർ ഐഡിയും റേഷൻകാർഡും ഉൾപ്പെടെയുള്ള നിരവധി വ്യാജ രേഖകൾ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസർകോട് പിടിയിൽ, നടുക്കം മാറാതെ പോലീസ്

Discussion about this post

Latest News

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

ഇന്ത്യയുടെ ആണവായുധ ശേഖരം കുതിച്ചുയരുന്നു; ആണവക്കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന ഭീതിയിൽ പാകിസ്താൻ

വ്യൂസിന് വേണ്ടി എന്തും ചെയ്യും; പട്ന സ്റ്റേഷനിൽ വ്യാജ ടിടിഇ ആയി വന്ന് യാത്രക്കാരെ പിഴിഞ്ഞ് യുവാവ്; തട്ടിയത് 1200 രൂപ; കടുത്ത നടപടിയുമായി റെയിൽവേ

വ്യൂസിന് വേണ്ടി എന്തും ചെയ്യും; പട്ന സ്റ്റേഷനിൽ വ്യാജ ടിടിഇ ആയി വന്ന് യാത്രക്കാരെ പിഴിഞ്ഞ് യുവാവ്; തട്ടിയത് 1200 രൂപ; കടുത്ത നടപടിയുമായി റെയിൽവേ

ആഗോള പ്രതിസന്ധികൾക്കിടയിലും കുതിച്ചുയർന്ന് ഇന്ത്യ; ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി രാജ്യം തുടരുമെന്ന് ലോകബാങ്ക്

ആഗോള പ്രതിസന്ധികൾക്കിടയിലും കുതിച്ചുയർന്ന് ഇന്ത്യ; ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി രാജ്യം തുടരുമെന്ന് ലോകബാങ്ക്

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

70 കോടി യുവാക്കൾ ഇന്ത്യയുടെ കരുത്താകും; നിതി ആയോഗ് യോഗത്തിൽ മോദിയുടെ വൻ പ്രഖ്യാപനങ്ങൾ; സംസ്ഥാനങ്ങൾ പ്രതിരോധ നിർമ്മാണത്തിലേക്ക് കടക്കണം

70 കോടി യുവാക്കൾ ഇന്ത്യയുടെ കരുത്താകും; നിതി ആയോഗ് യോഗത്തിൽ മോദിയുടെ വൻ പ്രഖ്യാപനങ്ങൾ; സംസ്ഥാനങ്ങൾ പ്രതിരോധ നിർമ്മാണത്തിലേക്ക് കടക്കണം

മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ് ; ഒരാൾ കസ്റ്റഡിയിൽ

മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ് ; ഒരാൾ കസ്റ്റഡിയിൽ

ഇന്ത്യൻ ആയുധങ്ങൾ കൊണ്ട് ഒരു യൂറോപ്യൻ രാജ്യവും ആക്രമിക്കപ്പെട്ടിട്ടില്ല, യൂറോപ്പിന് അത് പറയാനാകുമോ?”; പാശ്ചാത്യരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജയശങ്കർ

ഇന്ത്യൻ ആയുധങ്ങൾ കൊണ്ട് ഒരു യൂറോപ്യൻ രാജ്യവും ആക്രമിക്കപ്പെട്ടിട്ടില്ല, യൂറോപ്പിന് അത് പറയാനാകുമോ?”; പാശ്ചാത്യരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജയശങ്കർ

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

യുദ്ധം പരിസമാപ്തിയിലേക്ക്? ; ഇറാനുമായുള്ള സമാധാന കരാറും ആണവ ഉടമ്പടിയും ഈ വാരാന്ത്യത്തിൽ ഒപ്പുവെച്ചേക്കുമെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies