Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഗുജറാത്ത് കലാപത്തെ കുറിച്ച് നിറംപിടിപ്പിച്ച കഥകൾ രചിച്ച റാണാ അയൂബ് ഇത്തവണയും കള്ളക്കഥയുമായി ഇറങ്ങി : മണിക്കൂറുകൾക്കകം പൊളിഞ്ഞു

തികച്ചും ഹിന്ദു വിരുദ്ധയായ ഇവർ ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോൾ

by Brave India Desk
Jan 8, 2021, 07:40 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

വാഷിങ്‌ടണ്‍: യുഎസ്‌ പാര്‍ലമെന്റ്‌ മന്ദിരമായ കാപ്പിറ്റോളില്‍ കഴിഞ്ഞ ദിവസം ട്രംപ്‌ അനുകൂലികള്‍ അഴിച്ചുവിട്ട ആക്രമണം ജനാധിപത്യ രാജ്യമായ അമേരിക്കക്ക്‌ ഏറെ നാണക്കേടുണ്ടാക്കുന്നതായിരുന്നു. കാപ്പിറ്റോളിന്‌ പുറത്തും അകത്തും ട്രംപ്‌ അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു.

കാപ്പിറ്റോളിലെ പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി എത്തിയ ആളിനെ കുറിച്ച് യാതൊരു വിവരവുമില്ലാതിരുന്ന സന്ദർഭത്തിൽ വ്യാജ കഥകൾ അഴിച്ചു വിട്ട് ലിബറൽ എഴുത്തുകാരും പത്ര പ്രവർത്തകരും രംഗത്തെത്തി. ഇതിൽ പ്രമുഖയാണ് റാണ അയൂബ്. ഗുജറാത്ത് ഫയൽസ് എന്ന പേരിൽ സത്യാവസ്ഥയുടെ പകുതിപോലും ഇല്ലാതെ ഏകപക്ഷീയമായി ബുക്ക് എഴുതിയ ആളാണ് റാണാ അയൂബ്.

Stories you may like

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

തികച്ചും ഹിന്ദു വിരുദ്ധയായ ഇവർ ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോൾ. ഇന്ത്യൻ പതാകയേന്തി പ്രക്ഷോഭത്തിൽ പങ്കെടുത്തത് ഹിന്ദു മേധാവിത്വമുള്ളവർ ആണെന്ന് ഇവർ സ്ഥാപിക്കുകയായിരുന്നു. എന്നാൽ പിന്നീട് സംഭവത്തിന്റെ സത്യാവസ്ഥ വെളിയിൽ വരികയായിരുന്നു. ട്രംപിന്റെ അനുയായിയും ഇന്ത്യയിൽ കോൺഗ്രസ്സ് നേതാക്കളുമായി ഏറെ അടുപ്പം പുലർത്തുന്നതുമായ വിന്‍‌സെന്റ്‌ പാലത്തിങ്കല്‍ എന്ന മലയാളിയായിരുന്നു ഇന്ത്യൻ പതാകയേന്തി പ്രക്ഷോഭത്തിൽ പങ്കെടുത്തത്.

ഇതോടെ സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ വിമർശനമുയരുകയാണ്. വിര്‍ജീനിയയിലെ പ്രസിഡന്റിന്റെ എക്‌സ്‌പോര്‍ട്ട്‌ കൗണ്‍സില്‍ അംഗമായി അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ നാമനിര്‍ദേശം ചെയ്‌ത്‌ വ്യക്തിയാണ്‌ സാക്ഷാല്‍ വിന്‍സെന്റ്‌ പാലത്തിങ്കല്‍. 2020 സെപ്‌റ്റംബര്‍ 15ന്‌ വൈറ്റ്‌ ഹൗസ്‌ ഭരണ സംബന്ധമായ തസ്‌തികകളിലേക്ക്‌ പ്രസിഡന്റ്‌ നിരവധി പേരെ നാമനിര്‍ദേശം ചെയ്‌തുകൊണ്ടുള്ള വാര്‍ത്ത കുറിപ്പ്‌ പുറത്തിറക്കിയിരുന്നു.

ടെക്‌നോളജി സംരംഭകനായ വിന്‍സെന്റ്‌ അമരം ടെക്‌നോളജിയുടെ സ്ഥാപകനും ഇന്തോ അമേരിക്കന്‍ സെന്ററിന്റെ എക്‌സിക്യുട്ടീവ്‌ ഡയറക്ടറുമാണ്‌. വിര്‍ജീനിയിയലെ മാക്‌ ലീനിലാണ്‌ വിന്‍സെന്റും കുടുംബവും താമസിക്കുന്നത്‌. 2013ലെ സ്‌മോള്‍ ബിസിനസ്‌ എക്‌സ്‌പോര്‍ട്ടര്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌കാരം കരസ്‌തമാക്കിയ ആളു കൂടിയാണ്‌ വിന്‍സന്റ്‌. അതേസമയം പ്രക്ഷോഭകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.

Tags: rana ayyubUS Capitol violence indian flag
Share29
Tweet
Send
Share

Latest stories from this section

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ഹൂതികൾ ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നതായി റിപ്പോർട്ട് ; ലക്ഷ്യമിടുന്നത് സൗദി അറേബ്യയും ഇസ്രായേലും

യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ പദ്ധതി ; കൗമാരക്കാരൻ അറസ്റ്റിൽ

യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ പദ്ധതി ; കൗമാരക്കാരൻ അറസ്റ്റിൽ

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

Latest News

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ഹൂതികൾ ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നതായി റിപ്പോർട്ട് ; ലക്ഷ്യമിടുന്നത് സൗദി അറേബ്യയും ഇസ്രായേലും

യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ പദ്ധതി ; കൗമാരക്കാരൻ അറസ്റ്റിൽ

യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ പദ്ധതി ; കൗമാരക്കാരൻ അറസ്റ്റിൽ

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies