Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സൂര്യനെല്ലി പാട്ടഭൂമിയില്‍ വ്യാപക മരംവെട്ട്; വനം വകുപ്പിന്റെ ഒത്താശയെന്ന് ആരോപണം

by Brave India Desk
Mar 29, 2021, 06:37 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഇടുക്കിയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ സൂര്യനെല്ലി എസ്റ്റേറ്റിൽ സര്‍ക്കാരിന്റെ കുത്തകപ്പാട്ട ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി അനധികൃതമായി മുറിച്ച് കടത്തിയെന്ന് ആരോപണം . ഫാക്ടറിയുടെ ആവശ്യങ്ങൾക്കുള്ള വിറകിനായി മരം മുറിയ്ക്കുന്നതിന്റെ മറവിലാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. തന്ത്രപരമായി ഇതു ഇവിടെ നിന്ന് കടത്തുകയും ചെയ്തു.

കോവിഡിനെ തുടര്‍ന്ന് കമ്പനി പ്രതിസന്ധിയിലായതിനാല്‍, വിറകിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി തേയിലത്തോട്ടങ്ങള്‍ക്കിടയിലുള്ള യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിക്കുന്നതിനായി കമ്പനി വനംവകുപ്പിനോട് അനുമതി ചോദിച്ചിരുന്നു. ഈ അപേക്ഷയില്‍ വനം വകുപ്പ് റവന്യൂവകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും കുത്തക പാട്ട ഭൂമിയാണിതെന്നും, കൃഷി ആവശ്യങ്ങള്‍ക്കു മാത്രമാണ് കുത്തകപാട്ട ഭൂമി ഉപയോഗിക്കാവൂ എന്നാണ് ചട്ടമെന്നും കാണിച്ച് റവന്യൂ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി.

Stories you may like

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

തേയിലകമ്പനികള്‍ക്ക് വിറക് ആവശ്യത്തിനായി മരം മുറിക്കാമെന്ന നിബന്ധന മുന്നില്‍ കണ്ടാണ് കൃഷി ആവശ്യത്തിനായാണ് മരങ്ങള്‍ മുറിക്കുന്നത് എന്ന പേരില്‍ അപേക്ഷ നല്‍കിയത്. ഡി.എഫ്.ഒ ഓഫീസിലേക്കാണ് ഇതിനായി അപേക്ഷ സമര്‍പ്പിച്ചത്. വിലയേറിയ മരങ്ങള്‍ വരെ ഇതിന്റെ മറവില്‍ വെട്ടിമാറ്റിയതിനെ തുടർന്ന് കുത്തക പാട്ടഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിക്കുന്നതിന് മുന്‍പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

വിറകിനായി അപേക്ഷിച്ച ഹാരിസണിന് 28 തരം മരങ്ങള്‍ മുറിക്കാനുള്ള അനുമതി വനം വകുപ്പു നൽകിയതാണ് സംശയത്തിന് വഴിതെളിച്ചത്. ഫാക്ടറിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോലും കഷ്ടപ്പെടുമ്പോള്‍ കോവിഡിന്റെ മറവില്‍ വിറകിനായി യൂക്കാലിപ്റ്റസ് മുറിക്കാന്‍ അനുവദിക്കണമെന്നാണ് ഹാരിസണ്‍ അപേക്ഷിക്കുന്നത്. എന്നാല്‍ യൂക്കാലിപിറ്റ്സ് ഉള്‍പ്പടെ 28 ഇനം മരങ്ങളാണ് മുറിക്കാനാണ് വനം വകുപ്പ് അനുമതി നൽകിയിരിക്കുന്നത് . ‘കേരള വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന നിയമ’ത്തില്‍ നിന്ന് ഇവയെ ഒഴിവാക്കിയിട്ടുള്ളതിനാലാണ് അനുമതി നൽകിയതെന്നും ,ഇതിന്റെ മറവിലാണ് മരങ്ങള്‍ വെട്ടിമുറിച്ച് കടത്തിയത് എന്നും, ഇത്തരത്തില്‍ നിരവധി തോട്ടങ്ങളില്‍ നിന്നും മരം മുറിച്ച് കടത്തിയിട്ടുമുണ്ടെന്നാണ് സൂചന.

Tags: forest departmentdeforestation
Share5
Tweet
Send
Share

Latest stories from this section

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

Latest News

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

തുടർച്ചയായി ബെഞ്ചിൽ; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി 15-കാരൻ വൈഭവ് സൂര്യവംശി

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies