വളമിടേണ്ടവർ തന്നെ താമരയുടെ തണ്ടോടിയ്ക്കുന്നതിനെപ്പറ്റിയുള്ള യൂട്യൂബ് വീഡിയോ തരംഗമാകുന്നു.
ബിജെപി എം പിയായ രാജീവ് ചന്ദ്രശേഖറിനോട് ബിജെപി അംഗമല്ലെങ്കിലും ഒരു ദേശീയവാദിയായ ഹരീഷ് ശിവരാമന്റെ യൂട്യൂബ് വീഡീയോ ആണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഒരു പറ്റം ദേശവിരുദ്ധരെ ശമ്പളം കൊടുത്ത് തീറ്റിപ്പോറ്റുന്ന രാജീവ് ചന്ദ്രശേഖർ എം പി യുടെ സങ്കടകരമായ അവസ്ഥയെപ്പറ്റിയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമായ പോങ്ങുമ്മൂടൻ പറയുന്നത്. ബിജെപി അണികളെയും സാമൂഹ്യമാദ്ധ്യമപ്രവർത്തകരേയും ബലാൽസംഗികളും ‘ശശിത്വ‘മുള്ളവരുമായി ചിത്രീകരിക്കുന്ന ബിജെപി എം പി ആയ അദ്ദേഹം ജനകീയനായ നേതാവല്ല. എങ്കിലും കോടാനുകോടീശ്വരനായ രാജീവ് ചന്ദ്രശേഖർ അനുഭവിയ്ക്കുന്ന അസ്തിത്വദുഃഖത്തെപ്പറ്റി പോങ്ങുമ്മൂടൻ വിശദമായി സംസാരിച്ചിട്ടുണ്ട്.
വിഡിയോ കാണാം.
Discussion about this post