Sunday, January 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വെള്ളം കുടിക്കുന്നതു പോലെ നിസ്സാരമാണ് ഇസ്രയേലിൽ ബോംബിടുന്നതെന്ന് ഹമാസ് ; പക്ഷേ അയയ്ക്കുന്ന റോക്കറ്റുകളിൽ പാതിയും പലസ്തീനിൽ വീണുപൊട്ടുന്നു ; നിരവധി മരണം , മരിച്ചവരിൽ കുട്ടികളും

by Brave India Desk
May 13, 2021, 11:55 pm IST
in International
Share on FacebookTweetWhatsAppTelegram

ജെറുസലേം : ഇസ്രയേലിനെതിരെ പലസ്തീൻ അയയ്ക്കുന്ന റോക്കറ്റുകളിൽ പകുതിയോളം ഗാസയിൽ തന്നെ വീണു പൊട്ടുന്നതായി റിപ്പോർട്ട്. ഇത്തരം റോക്കറ്റുകൾ വീണ് നിരവധി പലസ്തീനികളും മരിക്കുന്നതായി പലസ്തീനിലെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് അറിയിച്ചത്. കഴിഞ്ഞ മെയ് 11 ന് പലസ്തീൻ അയച്ച റോക്കറ്റുകളിൽ ചിലത് ഗാസയിൽ തന്നെ പൊട്ടിത്തെറിച്ച രണ്ടു സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

വടക്കൻ ഗാസയിലെ അൽ ഒമരി മോസ്കിനു സമീപം ഹമാസ് അയച്ച റോക്കറ്റ് വീണ് രണ്ട് കുട്ടികളടക്കം എട്ടു പലസ്തീൻകാർ കൊല്ലപ്പെട്ടു. റോക്കറ്റ് ലക്ഷ്യസ്ഥാനത്തേക്ക് എത്താതെ പലസ്തീൻ പ്രദേശത്ത് തന്നെ വീണതാണ് മരണകാരണമെന്ന് കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഡിസി‌ഐപി വ്യക്തമാക്കി. ഈ സംഭവത്തിൽ പത്ത് കുട്ടികളടക്കം 34 പലസ്തീൻകാർക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Stories you may like

ബംഗ്ലാദേശ് ക്യാപ്റ്റന് കൈകൊടുക്കാതെ ഇന്ത്യൻ നായകൻ; ഹസ്തദാനം ഒഴിവാക്കി താരങ്ങൾ!

ജെൻസിയ്ക്ക് വിശ്വാസം ബിജെപിയിൽ; വികസനത്തിന്റെ പുഴ ഇനി ബംഗാളിലൂടെ ഒഴുകും;ശംഖൊലി മുഴക്കി മോദി

ഗാസയ്ക്ക് പടിഞ്ഞാറായി ബെയ്റ്റ് ഹാനുൻ പ്രവിശ്യയിലാണ് ഹമാസ് അയച്ച മറ്റൊരു റോക്കറ്റ് പൊട്ടിവീണതായി സംശയിക്കുന്നത്.സംഭവത്തിൽ ആറു കുട്ടികളടക്കം എട്ട് പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഹമാസ് അയക്കുന്ന റോക്കറ്റുകളിൽ ചിലത് പലസ്തീനിൽ തന്നെ വീണു പൊട്ടി അപകടം സംഭവിക്കുന്നതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ആരോപണവുമായി ഇസ്രയേൽ സൈന്യവും രംഗത്തെത്തിയിരുന്നു.

വിഷയത്തിൽ വിശദമായ അന്വേഷണം നടത്തിയാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് ഡിസിഐപി പറയുന്നു. അതേസമയം ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ കുട്ടികൾ കൊല്ലപ്പെടുന്നതിനെ ഡിസി‌ഐപി അപലപിച്ചു. ഇരു വിഭാഗവും സാധാരണക്കാർക്ക് അപകടമുണ്ടാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും എത്രയും പെട്ടെന്ന് സംഘർഷം ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം വെള്ളം കുടിക്കുന്നതു പോലെ നിസ്സാരമായി ഇസ്രയേലിനെ ബോംബിട്ട് ഇല്ലാതാക്കുമെന്ന് ഹമാസ് വ്യക്തമാക്കി. ഇതുവരെ പതിനാറ് ഭീകര നേതാക്കളെയാണ് ഇസ്രയേലിന്റെ ടാർഗറ്റഡ് ആക്രമണത്തിൽ ഹമാസിനു നഷ്ടമായത്.

Tags: hamas
Share48TweetSendShare

Latest stories from this section

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

‘ഒരുകോടിജനങ്ങളെ രക്ഷിച്ചു, ഷെരീഫ് നന്ദി പറഞ്ഞു’; ഇന്ത്യ-പാക് യുദ്ധം നിർത്തിയത് താനെന്ന് ആവർത്തിച്ച് ട്രംപ്

ട്രംപിൻ്റെ ഈഗോയ്ക്ക് മോദിയുടെ നോ:ഞെട്ടിച്ച് യുഎസ് വെളിപ്പെടുത്തൽ:രാജ്യത്തിന്റെ അന്തസ്സും സ്വയംഭരണാധികാരവും ഉയർത്തിപ്പിടിച്ച് പ്രധാനമന്ത്രി

ആ പരിപ്പിനി ഇവിടെ വേവില്ല ‘ദാൽ’ നയതന്ത്രം!; ട്രംപിന്റെ താരിഫ് ഗുണ്ടായിസത്തിന് ഭാരതത്തിന്റെ ‘രഹസ്യ’ മറുപടി?

ഇന്ത്യ സഹായിക്കും ; ശ്രീലങ്കയിലെ കെകെഎസ് തുറമുഖത്തിന്റെ വികസനത്തിന് ഇന്ത്യ 60 മില്യൺ ഡോളർ സഹായം നൽകുമെന്ന് ദിസനായകെ

ഇന്ത്യ സഹായിക്കും ; ശ്രീലങ്കയിലെ കെകെഎസ് തുറമുഖത്തിന്റെ വികസനത്തിന് ഇന്ത്യ 60 മില്യൺ ഡോളർ സഹായം നൽകുമെന്ന് ദിസനായകെ

‘മോദി ഉള്ളപ്പോൾ ഭയം എന്തിന്’; ഇറാനിൽ നിന്ന് ഇന്ത്യക്കാരുടെ ആദ്യ സംഘം എത്തി; കണ്ണീരോടെ വിമാനത്താവളത്തിൽ വൈകാരിക നിമിഷങ്ങൾ!

‘മോദി ഉള്ളപ്പോൾ ഭയം എന്തിന്’; ഇറാനിൽ നിന്ന് ഇന്ത്യക്കാരുടെ ആദ്യ സംഘം എത്തി; കണ്ണീരോടെ വിമാനത്താവളത്തിൽ വൈകാരിക നിമിഷങ്ങൾ!

Discussion about this post

Latest News

ഡിസംബറിലെ വിമാന പ്രതിസന്ധി ; ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ; വൈസ് പ്രസിഡണ്ടിനെ പിരിച്ചുവിടാനും നിർദ്ദേശം

ഡിസംബറിലെ വിമാന പ്രതിസന്ധി ; ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ; വൈസ് പ്രസിഡണ്ടിനെ പിരിച്ചുവിടാനും നിർദ്ദേശം

കറ നല്ലതാണ്: സോപ്പുപൊടിയുടെ വിജയ രഹസ്യം

കറ നല്ലതാണ്: സോപ്പുപൊടിയുടെ വിജയ രഹസ്യം

കാശിയെ അപകീർത്തിപ്പെടുത്താൻ എഐ വീഡിയോ നിർമ്മിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കോൺഗ്രസ് ; മണികർണിക ഘട്ട് വിവാദത്തിൽ കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ്

കാശിയെ അപകീർത്തിപ്പെടുത്താൻ എഐ വീഡിയോ നിർമ്മിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കോൺഗ്രസ് ; മണികർണിക ഘട്ട് വിവാദത്തിൽ കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ്

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

കറവപശുവല്ല കോർപ്പറേഷൻ’; ഉദ്യോഗസ്ഥർക്ക് മേയർ വി.വി. രാജേഷിന്റെ കർശന നിർദ്ദേശം’; അഴിമതിക്ക് പൂട്ടിട്ട് തിരുവനന്തപുരം!

വീണ്ടും കലാപഭൂമിയായി മുർഷിദാബാദ് ; ന്യൂനപക്ഷങ്ങളുടെ കോപത്തിൽ ന്യായമുണ്ടെന്ന് മമതാ ബാനർജിയുടെ ന്യായീകരണം

വീണ്ടും കലാപഭൂമിയായി മുർഷിദാബാദ് ; ന്യൂനപക്ഷങ്ങളുടെ കോപത്തിൽ ന്യായമുണ്ടെന്ന് മമതാ ബാനർജിയുടെ ന്യായീകരണം

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; പെട്രോൾ പമ്പിൽ പണം ചോദിച്ച ഹിന്ദു യുവാവിനെ കാർ കയറ്റി കൊന്നു; പിന്നിൽ ബിഎൻപി നേതാവ്!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; പെട്രോൾ പമ്പിൽ പണം ചോദിച്ച ഹിന്ദു യുവാവിനെ കാർ കയറ്റി കൊന്നു; പിന്നിൽ ബിഎൻപി നേതാവ്!

അന്ന് മഗ്രാത്ത് കരഞ്ഞുപോയി, ക്രിക്കറ്റിലെ ഏറ്റവും വ്യക്തിപരമായ സ്ലെഡ്ജിംഗ് കഥ

അന്ന് മഗ്രാത്ത് കരഞ്ഞുപോയി, ക്രിക്കറ്റിലെ ഏറ്റവും വ്യക്തിപരമായ സ്ലെഡ്ജിംഗ് കഥ

ബംഗ്ലാദേശ് ക്യാപ്റ്റന് കൈകൊടുക്കാതെ ഇന്ത്യൻ നായകൻ; ഹസ്തദാനം ഒഴിവാക്കി താരങ്ങൾ!

ബംഗ്ലാദേശ് ക്യാപ്റ്റന് കൈകൊടുക്കാതെ ഇന്ത്യൻ നായകൻ; ഹസ്തദാനം ഒഴിവാക്കി താരങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies