Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

രോഗികള്‍ ഇരുപതിനായിരത്തിൽ താഴെ; സംസ്ഥാനത്ത് 19,894 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 29,013, മരണം 186

by Brave India Desk
May 30, 2021, 07:02 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്പിൾ , സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,06,583 സാമ്പിളുകളാണ് പരിശോധിച്ചത്.

Stories you may like

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 186 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8641 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,571 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1083 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2845, തിരുവനന്തപുരം 2232, തൃശൂര്‍ 2013, എറണാകുളം 1919, പാലക്കാട് 1353, കൊല്ലം 1834, ആലപ്പുഴ 1522, കോഴിക്കോട് 1287, കണ്ണൂര്‍ 877, കോട്ടയം 793, ഇടുക്കി 648, കാസര്‍ഗോഡ് 514, പത്തനംതിട്ട 500, വയനാട് 234 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 19, കാസര്‍ഗോഡ് 16, എറണാകുളം, തൃശൂര്‍ 11 വീതം, കൊല്ലം, പാലക്കാട് 7 വീതം, പത്തനംതിട്ട, മലപ്പുറം 4 വീതം, വയനാട് 3, തിരുവനന്തപുരം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 29,013 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2983, കൊല്ലം 2579, പത്തനംതിട്ട 1113, ആലപ്പുഴ 2333, കോട്ടയം 1278, ഇടുക്കി 986, എറണാകുളം 3439, തൃശൂര്‍ 2403, പാലക്കാട് 2730, മലപ്പുറം 4131, കോഴിക്കോട് 2669, വയനാട് 213, കണ്ണൂര്‍ 1537, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,23,727 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 22,81,518 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,19,417 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,80,842 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,575 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3366 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 887 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Tags: covid updatescovid 19 second wave
Share1
Tweet
Send
Share

Latest stories from this section

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

Latest News

കോൺഗ്രസിന്റെ ഫണ്ട് വരവിൽ കനത്ത ഇടിവ് ; ഈ സാമ്പത്തിക വർഷം പാർട്ടി സംഭാവന 75 ശതമാനം കുറഞ്ഞു

കോൺഗ്രസിന്റെ ഫണ്ട് വരവിൽ കനത്ത ഇടിവ് ; ഈ സാമ്പത്തിക വർഷം പാർട്ടി സംഭാവന 75 ശതമാനം കുറഞ്ഞു

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘രാജ്യം തകർച്ചയിലേക്ക്, ജനങ്ങൾ ദുരിതത്തിൽ’; സ്വത്തുക്കൾ വിറ്റഴിച്ച് വിദേശത്തേക്ക് കടക്കാൻ പാക് ഉദ്യോഗസ്ഥരും സൈനികരും,റിപ്പോർട്ട് പുറത്ത്!

കിട്ടിയത് 25 സെക്കൻഡ് പക്ഷേ പ്രധാനമന്ത്രി 3 മിനിറ്റെടുത്തു||സാങ്കേതിക വിദ്യയിൽ ഇത് മാറ്റങ്ങളുടെ കാലം

കിട്ടിയത് 25 സെക്കൻഡ് പക്ഷേ പ്രധാനമന്ത്രി 3 മിനിറ്റെടുത്തു||സാങ്കേതിക വിദ്യയിൽ ഇത് മാറ്റങ്ങളുടെ കാലം

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

ഇരുളിനെ അകറ്റുന്ന പ്രകാശം’; ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ദീപാവലി ആശംസകളുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്!

അഭിഷേക് ബാനർജിയുടെ വീടിന് മുന്നിൽ സംഘർഷം; രണ്ട് പേർ അറസ്റ്റിൽ, നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

അഭിഷേക് ബാനർജിയുടെ വീടിന് മുന്നിൽ സംഘർഷം; രണ്ട് പേർ അറസ്റ്റിൽ, നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

‘ബിജെപിയുടെ വളർച്ചക്കായി തലമുറകളെ വാർത്തെടുത്ത നേതാവ്’ ; നൂറാം വയസ്സിലേക്ക് കടക്കുന്ന എൽ.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി

‘ബിജെപിയുടെ വളർച്ചക്കായി തലമുറകളെ വാർത്തെടുത്ത നേതാവ്’ ; നൂറാം വയസ്സിലേക്ക് കടക്കുന്ന എൽ.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies