Friday, June 2, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അ​ട്ട​പ്പാ​ടിയിൽ വാ​ഹ​ന​ത്തി‍െൻറ ഹെ​ഡ് ലൈ​റ്റ് ഡിം ​ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്ന് സം​ഘ​ർഷം; കത്തിക്കുത്ത് കേസിൽ ഏഴ് പേർ പിടിയിൽ

by Brave India Desk
Jul 21, 2021, 06:34 pm IST
in Kerala
Share on FacebookTweetWhatsAppTelegram

അ​ഗ​ളി: തി​ങ്ക​ളാ​ഴ്ച രാ​ത്രി​ അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ​യി​ൽ യു​വാ​ക്ക​ൾ ത​മ്മി​ൽ സംഘർഷത്തിനിടെ നടന്ന ക​ത്തി​ക്കു​ത്ത് സം​ഭ​വ​ത്തി​ൽ ഏ​ഴു​പേ​രെ ഷോ​ള​യൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​ട്ട​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ ഹ​രി, വി​നോ​ദ് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.

കോ​ട്ട​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ ബ​ലാ​ജി (21), അ​ജോ​മോ​ൻ (28), രാ​ബി​ൻ (22), ആ​ൽ​വി​ൻ ജോ​സ​ഫ് (23), റി​ജോ ജോ​സ് (26), അ​ജി​ത് കു​മാ​ർ (24), രാ​ഹു​ൽ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. യു​വാ​ക്ക​ളെ കു​ത്തി​യ ബാ​ലാ​ജി സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യെ​ങ്കി​ലും ചൊ​വ്വാ​ഴ്ച കീ​ഴ​ട​ങ്ങി. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി‍െൻറ ഹെ​ഡ് ലൈ​റ്റ് ഡിം ​ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ സം​ഘ​ർ​ഷ​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്. എ​ന്നാ​ൽ, മു​ൻ വൈ​രാ​ഗ്യ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മെ​ന്നും പ​റ​യു​ന്നു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. കു​ത്തേ​റ്റ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.

Stories you may like

തിഹാർ ജയിലിൽ ഏറ്റുമുട്ടൽ; ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളി പ്രിൻസ് തെവാട്ടിയ കുത്തേറ്റ് മരിച്ചു

പ്രണയാഭ്യർഥന നിരസിച്ചു : വി​ദ്യാ​ർ​ഥി​നി​യെ യു​വാ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു, സംഭവം വയനാട്ടിൽ

Tags: Stabbed
ShareTweetSendShare

Discussion about this post

Latest stories from this section

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ

ഭിക്ഷാടനം വിലക്കി; തീയിട്ടു; കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ടത് സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തെ തുടർന്നെന്ന് ബംഗാൾ സ്വദേശി; അറസ്റ്റ് ഉടൻ

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് സ്വീകരണം നൽകുമെന്ന് കേരള മെൻസ് അസോസിയേഷൻ; യുവതിയുടെ പരാതി ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ; തെളിവില്ലെന്നും വട്ടിയൂർകാവ് അജിത് കുമാർ

Next Post

കരസേനയ്ക്ക് കരുത്തു പകർന്ന്‌ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈല്‍ പരീക്ഷണം വിജയകരം

Latest News

കള്ള പേരിൽ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി; ഭീഷണിപ്പെടുത്തി മതം മാറ്റി; പശു ഇറച്ചി കഴിപ്പിച്ചു; യുപിയിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി; യുവാവിനെതിരെ കേസ്

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ

ആറാട്ടണ്ണന് തിയറ്ററിൽ മർദ്ദനം; പണം വാങ്ങി നെഗറ്റീവ് റിവ്യൂ നൽകിയെന്ന് ആരോപണം; ചോദ്യം ചെയ്ത് അണിയറ പ്രവർത്തകർ; ഇറങ്ങിയോടി ആറാട്ടണ്ണൻ

അമിത് ഷായുടെ മുന്നറിയിപ്പ്; ഭയന്ന് മണിപ്പൂരിലെ കലാപകാരികൾ; കൊള്ളയടിച്ച ആയുധങ്ങൾ പോലീസിന് മുൻപാകെ ഹാജരാക്കി

സച്ചിൻ പൈലറ്റും പ്രശാന്ത് കിഷോറും കൈകോർക്കുന്നു; രാജസ്ഥാനിൽ പുതിയ പാർട്ടി?; നെഞ്ചിടിപ്പോടെ കോൺഗ്രസ്

ഭിക്ഷാടനം വിലക്കി; തീയിട്ടു; കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ടത് സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തെ തുടർന്നെന്ന് ബംഗാൾ സ്വദേശി; അറസ്റ്റ് ഉടൻ

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് സ്വീകരണം നൽകുമെന്ന് കേരള മെൻസ് അസോസിയേഷൻ; യുവതിയുടെ പരാതി ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ; തെളിവില്ലെന്നും വട്ടിയൂർകാവ് അജിത് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies