Friday, July 1, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മലപ്പുറത്ത് ഡോക്ടർക്ക് നേരെ ആക്രമണം; ആരോഗ്യ പ്രവർത്തകർ നിസ്സഹകരണ സമരത്തിലേക്ക്

by Brave India Desk
Jul 31, 2021, 10:18 am IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മലപ്പുറത്ത് ഡോക്ടർക്ക് നേരെ ആക്രമണം. വെ​ളി​യ​ന്നൂ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റെയാണ് ഒരു സംഘം കൈയ്യേറ്റം ചെയ്തത്. ഈ സംഭവത്തിൽ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പൊ​ന്നാ​നി താ​ലൂ​ക്കി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ നി​സ​ഹ​ര​ണ സ​മ​രം ആരംഭിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ഡോ​ക്ട​ര്‍​ക്ക് നേ​രെ ആക്രമണം നടന്നത്. വാ​ക്സി​നേ​ഷ​ന് എ​ത്തി​യ​വ​ര്‍ തി​ര​ക്കു​ണ്ടാ​ക്കി​യ​പ്പോ​ള്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും ഇത് നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിനെ തുടർന്നാണ് തർക്കമുണ്ടായത്.

Stories you may like

മൂന്ന് ദിവസത്തെ ഡ്യൂട്ടിക്കിടെ കണക്കില്‍ പെടാത്ത പണം കൈയ്യിൽ; മലപ്പുറത്ത് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

മലപ്പുറത്ത് കോടികളുടെ കുഴല്‍പ്പണ വേട്ട : കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍

ഇതിനെ തുടർന്ന് ഡോക്ടറും ജീവനക്കാരും ജോലി ചെയ്യാൻ സാധിക്കാതെ ബുദ്ധിമുട്ടി. ഈ അവസരത്തിൽ കു​റ​ച്ചു​പേ​ര്‍ ചേ​ര്‍​ന്ന് ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്യുകയായിരുന്നു. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ സ​മ​രം വ്യാ​പി​പ്പി​ക്കു​മെ​ന്ന് കെ​ജി​എം​ഒ​എ വ്യ​ക്ത​മാ​ക്കി.

Tags: Covid 19 Vaccination KeralastrikemalappuramDOCTOR ATTACKED
Share27TweetSendShare

Discussion about this post


Latest stories from this section

എകെജി സെന്റര്‍ ആക്രമണ സംഭവത്തിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ്: എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്

‘എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം’; കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്‌

‘ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫീസുപോലും സംരക്ഷിക്കാൻ കഴിയുന്നില്ല, ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെ’‌; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി മുരളീധരൻ

അട്ടപ്പാടിയിൽ 22-കാരനെ അടിച്ച് കൊലപ്പെടുത്തി; അഞ്ച് പേർ കസ്റ്റഡിയിൽ

Next Post

‘പാവപ്പെട്ടവന്റെ അന്നം ചവിട്ടി തെറിപ്പിച്ചിട്ട് ന്യായീകരിക്കാൻ ഉളുപ്പുണ്ടോ പൊലീസേ..?‘; വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പൊലീസിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം

Latest News

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതു തന്നെ അവാര്‍ഡ്; ബറോസ് അനുഭവം പങ്കുവച്ച്‌ കോമള്‍ ശര്‍മ

എകെജി സെന്റര്‍ ആക്രമണ സംഭവത്തിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ്: എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്

‘രഥയാത്രയുടെ ശുഭാവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ ജഗന്നാഥന്‍ എല്ലാവരിലേയ്ക്കും അനുഗ്രഹം ചൊരിയട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.’; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു

‘എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം’; കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്‌

‘ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫീസുപോലും സംരക്ഷിക്കാൻ കഴിയുന്നില്ല, ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെ’‌; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി മുരളീധരൻ

ഉദയ്പൂർ കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

അട്ടപ്പാടിയിൽ 22-കാരനെ അടിച്ച് കൊലപ്പെടുത്തി; അഞ്ച് പേർ കസ്റ്റഡിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies