Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്​: ഇല്ലാത്ത നിക്ഷേപവും പലിശയും കാണിച്ച്‌ 33 കോടിയുടെ ഒ.ഡി വായ്​പ; ഒ​റ്റ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ വ​ര്‍​ധി​ച്ച​ത് 100 ശ​ത​മാ​നം വാ​യ്പാ കുടിശ്ശി​ക​

by Brave India Desk
Aug 24, 2021, 12:40 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തൃ​ശൂ​ര്‍: നൂ​റ് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വാ​യ്പാ​ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കിലെ 2019-20ലെ ​ഓ​ഡി​റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ​ല്ലാ​ത്ത നി​ക്ഷേ​പ​വും പ​ലി​ശ​യും കാ​ണി​ച്ച്‌ 33.7 കോ​ടി​യു​ടെ ഓ​വ​ര്‍​ഡ്രാ​ഫ്റ്റ് വായ്പയെടുത്തെന്ന് കണ്ടെത്തി.

ഓ​വ​ര്‍​ഡ്രാ​ഫ്റ്റ് വാ​യ്പ​ക​ള്‍ പ്ര​തി​വ​ര്‍​ഷം പു​തു​ക്ക​ണ​മെ​ന്നാ​ണ് ചട്ടമെങ്കിലും 10 വ​ര്‍​ഷ​ത്തേ​ക്ക് ന​ല്‍​കി ച​ട്ട​ലം​ഘ​ന​വും ന​ട​ത്തി. വ്യാ​ജ നി​ക്ഷേ​പ​വും ഇ​ല്ലാ​ത്ത വാ​യ്പ​യും പ​ലി​ശ​യും കാ​ണി​ച്ചാ​ണ് തു​ക ത​ട്ടി​യെ​ടു​ത്ത​ത്. ഓ​വ​ര്‍​ഡ്രാ​ഫ്റ്റ് വാ​യ്പ​യി​ന​ത്തി​ല്‍ ബാ​ങ്കി​ന് ല​ഭി​ക്കേ​ണ്ട പ​ലി​ശ​ത്തു​ക നി​ക്ഷേ​പ​മാ​യും ആ ​തു​ക വാ​യ്പ അ​നു​വ​ദി​ച്ച​താ​യു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​വ​ര്‍​ഡ്രാ​ഫ്റ്റി​ന​ത്തി​ല്‍ പ​ലി​ശ​യു​മി​ല്ല. ഇ​തി​നു​ള്ള നി​ക്ഷേ​പ​വും വാ​യ്പ​യു​മി​ല്ല. വെ​റും ക​ട​ലാ​സ് രേ​ഖ​ക​ള്‍ മാ​ത്രം.

Stories you may like

പിണറായിയെ മൂക്കിൽ വലിച്ച് കയറ്റാൻ ഇ.ഡിക്ക് ആ വലിപ്പമുള്ള മൂക്കില്ല’; രൂക്ഷവിമർശനവുമായി എം. സ്വരാജ്

‘പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കും!’; ഇ.ഡി തെളിവുകൾ തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പ​ലി​ശ​യി​ന​ത്തി​ല്‍ ല​ഭി​ക്കേ​ണ്ട, എ​ന്നാ​ല്‍ ല​ഭി​ക്കു​ന്നി​ല്ലാ​ത്ത തു​ക നി​ക്ഷേ​പ​മാ​യി കാ​ണി​ച്ച്‌ അ​ത് തു​ല്യ​മാ​ക്കു​ന്ന​തി​നാ​ണ് വാ​യ്പ അ​നു​വ​ദി​ച്ച​താ​യി കാ​ണി​ക്കു​ന്ന​ത്. ഈ ​ഇ​ന​ത്തി​ല്‍ മാ​ത്രം 2020 സാമ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 33.7 കോ​ടി​യു​ടെ തി​രി​മ​റി ന​ട​ന്നെ​ന്നാ​ണ് ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ഇ​തി​ലൂ​ടെ ബാ​ങ്കിന്റെ നി​ക്ഷേ​പ​ത്തി​ലും വാ​യ്പ​യി​ലും വ​ര്‍​ധ​ന​വു​ണ്ടാ​യ​താ​യി കാ​ണി​ച്ച്‌ വ്യാ​ജ വ​ള​ര്‍​ച്ച ഉ​ണ്ടാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഓ​വ​ര്‍​ഡ്രാ​ഫ്റ്റി​ന് കൃ​ത്യ​മാ​യി പ​ലി​ശ കി​ട്ടു​ന്ന​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് വ്യാ​ജ​മാ​യി​ട്ടാ​ണ്. വ്യാ​ജ വാ​യ്പ​ക​ളും പ​ലി​ശ​ക​ളും കാ​ണി​ച്ച്‌ 2019നേ​ക്കാ​ള്‍ 2020ല്‍ ​ബാ​ങ്കി​ന് ല​ഭി​ക്കാ​നു​ള്ള വാ​യ്പാ​കു​ടി​ശ്ശി​ക​യി​ല്‍ 100 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ് വ​ര്‍​ധ​ന​വു​ണ്ടാ​യ​ത്. 2020ല്‍ ​വാ​യ്പാ​കു​ടി​ശ്ശി​ക 34.93 ശ​ത​മാ​ന​വും വാ​യ്പാ പ​ലി​ശ​കു​ടി​ശ്ശി​ക 52.2 ശ​ത​മാ​ന​വു​മാ​ണ്. സ​ര്‍​വ മേ​ഖ​ല​ക​ളി​ലും വ്യാ​പ​ക ക്ര​മ​ക്കേ​ടു​ണ്ടാ​യ​തി​ലൂ​ടെ ബാ​ങ്കിന്റെ ന​ഷ്​​ടം 2019ല്‍ 13.73 ​കോ​ടി​യാ​യി​രു​ന്ന​ത് 2020ല്‍ 42.13 ​കോ​ടി​യാ​യി വ​ര്‍​ധി​ച്ചു.

ബാ​ങ്കിന്റെ നി​ല​നി​ല്‍​പ്പി​നെ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ഗു​രു​ത​ര ക്ര​മ​ക്കേ​ട്​ ജീ​വ​ന​ക്കാ​രി​ല്‍ മാ​ത്ര​മാ​യി ഒ​തു​ക്കാ​നാ​വി​ല്ലെ​ന്നും ഭ​ര​ണ​സ​മി​തി​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Tags: Karuvannur Bank Scamkaruvannoor bank fraud case
Share31
Tweet
SendShare

Latest stories from this section

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

Latest News

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

‘പിടിച്ചതിനേക്കാൾ വലുത് റെഡ് ബുക്കിൽ!’; 25 കോടിയുടെ ഹവാല ഇടപാട്; റിയാസിനും വീണയ്ക്കും പൂട്ടുമായി ഇ.ഡി റിപ്പോർട്ട്!

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

പിണറായിയെ മൂക്കിൽ വലിച്ച് കയറ്റാൻ ഇ.ഡിക്ക് ആ വലിപ്പമുള്ള മൂക്കില്ല’; രൂക്ഷവിമർശനവുമായി എം. സ്വരാജ്

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കും!’; ഇ.ഡി തെളിവുകൾ തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies