Monday, December 8, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വനം മന്ത്രിയായിരിക്കെ വ്യാപക അഴിമതി; കോടികളുടെ ചന്ദന തൈലം മറിച്ചുവിറ്റു; ആരോപണങ്ങൾക്കെല്ലാം കൃത്യമായ തെളിവുണ്ടെന്ന് കെ സുധാകരന്റെ മുൻ ഡ്രൈവർ

by Brave India Desk
Oct 2, 2021, 05:39 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വനം മന്ത്രിയായിരിക്കെ കെ സുധാകരൻ വ്യാപക അഴിമതി നടത്തിയെന്ന് കെ.സുധാകെന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു ആരോപിച്ചു. മറയൂരിൽ നേരിട്ടെത്തി മറ്റൊരു കേസിൽ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു പോയെന്നും ഇതിൽ അന്വേഷണം ഉണ്ടായില്ലെന്നും പ്രശാന്ത് ബാബു പറയുന്നു. 32 കോടിയിൽ 16 കോടി മാത്രമാണ് ചെലവാക്കിയത്. ബാക്കി സുധാകരൻ അനധികൃതമായി ചെലവാക്കി.

അനധികൃത സമ്പാദ്യം മുഴുവൻ ചെന്നൈയിലെ ചിട്ടിയിൽ നിക്ഷേപിച്ചുവെന്നും പ്രശാന്ത് ബാബു ആരോപിക്കുന്നുണ്ട്
ആരോപണങ്ങൾക്കെല്ലാം കൃത്യമായ തെളിവ് തന്റെ പക്കലുണ്ടെന്നും പ്രശാന്ത് ബാബു പറഞ്ഞു. കൈവശമുള്ള തെളിവുകളെല്ലാം വിജിലൻസിന് നൽകിയിട്ടുണ്ടെന്നും പ്രശാന്ത് ബാബു അറിയിച്ചു.

Stories you may like

‘മഞ്ജു വാര്യർ പറഞ്ഞ ഒരു വാക്കിൽ നിന്നും തുടങ്ങിയ ഗൂഢാലോചന’ ; ആദ്യ പ്രതികരണവുമായി ദിലീപ്

തെളിവില്ല! ദിലീപിനെ വെറുതെ വിട്ടു ; 1 മുതൽ 6 വരെയുള്ള പ്രതികൾ കുറ്റക്കാർ

അതേസമയം, അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. സുധാകരന്റെ മുൻ ഡ്രൈവറുടെ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായിരുന്നു. വിശദമായ അന്വേഷണത്തിന് അനുമതി തേടി സർക്കാരിന് വിജിലൻസ് റിപ്പോർട്ട് നൽകി. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് നിലപാട്. കേസെടുത്ത് അന്വേഷണത്തിന് നിയമ തടസമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടി.

കെ കരുണാകരൻ ട്രസറ്റിന്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും സ്വത്ത് സമ്പാദനത്തിലും പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയാണ് വിജിലൻസ് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. കെ സുധാകരൻ എംപി ആയതുകൊണ്ട് തന്നെ കേസ് രജിസ്റ്റർ അന്വേഷണത്തിന് നിയമതടസമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം കോഴിക്കോട് വിജിലൻസ് എസ്പിയുടെ നേതൃത്തിലാണ് അന്വേഷണം.

Tags: K SUDHAKARANKPCC President K Sudhakaran
Share24TweetSendShare

Latest stories from this section

വിധി ദിനം ; ഏഴര വർഷം നീണ്ട വിചാരണയ്ക്കൊടുവിൽ നടിയെ ആക്രമിച്ച കേസിൽ കോടതി ഇന്ന് വിധി പറയും ; ദിലീപ് ഹാജരാകും

വിധി ദിനം ; ഏഴര വർഷം നീണ്ട വിചാരണയ്ക്കൊടുവിൽ നടിയെ ആക്രമിച്ച കേസിൽ കോടതി ഇന്ന് വിധി പറയും ; ദിലീപ് ഹാജരാകും

ഒളിവുജീവിതം ആഡംബരവില്ലയിൽ,വഴിയൊരുക്കുന്നത് റിയൽ എസ്‌റ്റേറ്റ് വ്യവസായികൾ,സൗകര്യമൊരുക്കിയത് അഭിഭാഷക

പീഡന കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ സഹായം നൽകി: രണ്ടുപേർ അറസ്റ്റിൽ

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

ആവേശം വാനോളം : ആദ്യഘട്ടത്തിലെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം

സ്ത്രീ പള്ളിയില്‍ പോകണമെന്നത് സ്വാതന്ത്ര്യമല്ല, അമിതഭാരം ചുമക്കാന്‍ നിര്‍ബന്ധിക്കൽ;സമസ്ത കാന്തപുരം വിഭാഗം

സ്ത്രീ പള്ളിയില്‍ പോകണമെന്നത് സ്വാതന്ത്ര്യമല്ല, അമിതഭാരം ചുമക്കാന്‍ നിര്‍ബന്ധിക്കൽ;സമസ്ത കാന്തപുരം വിഭാഗം

Discussion about this post

Latest News

‘മഞ്ജു വാര്യർ പറഞ്ഞ ഒരു വാക്കിൽ നിന്നും തുടങ്ങിയ ഗൂഢാലോചന’ ; ആദ്യ പ്രതികരണവുമായി ദിലീപ്

‘മഞ്ജു വാര്യർ പറഞ്ഞ ഒരു വാക്കിൽ നിന്നും തുടങ്ങിയ ഗൂഢാലോചന’ ; ആദ്യ പ്രതികരണവുമായി ദിലീപ്

തെളിവില്ല! ദിലീപിനെ വെറുതെ വിട്ടു ; 1 മുതൽ 6 വരെയുള്ള പ്രതികൾ കുറ്റക്കാർ

തെളിവില്ല! ദിലീപിനെ വെറുതെ വിട്ടു ; 1 മുതൽ 6 വരെയുള്ള പ്രതികൾ കുറ്റക്കാർ

മിനി ലേലത്തിൽ ചെന്നൈ ആ താരത്തെ സ്വന്തമാക്കാൻ കോടികൾ മുടക്കും, അവരുടെ ലേലത്തിലെ തന്ത്രങ്ങൾ ഇങ്ങനെ ആയിരിക്കും; വമ്പൻ വെളിപ്പെടുത്തലുമായി അശ്വിൻ

മിനി ലേലത്തിൽ ചെന്നൈ ആ താരത്തെ സ്വന്തമാക്കാൻ കോടികൾ മുടക്കും, അവരുടെ ലേലത്തിലെ തന്ത്രങ്ങൾ ഇങ്ങനെ ആയിരിക്കും; വമ്പൻ വെളിപ്പെടുത്തലുമായി അശ്വിൻ

‘അനുസരിക്കാതിരിക്കാനും അവകാശമുണ്ട്’ ; നിയമലംഘനത്തിന് പരസ്യ പിന്തുണയും ആഹ്വാനവുമായി സൊഹ്‌റാൻ മംദാനി

‘അനുസരിക്കാതിരിക്കാനും അവകാശമുണ്ട്’ ; നിയമലംഘനത്തിന് പരസ്യ പിന്തുണയും ആഹ്വാനവുമായി സൊഹ്‌റാൻ മംദാനി

നാല് തവണ പൂജ്യനായി മടങ്ങിയതോടെ എനിക്ക് കഴിവുകളിൽ സംശയമായി, ടീമിൽ നിന്ന് പുറത്താക്കാൻ സെലെക്ടർമാരോട് ആവശ്യപ്പെട്ടു; തുറന്നടിച്ച് സൂപ്പർ കിങ്‌സ് താരം

നാല് തവണ പൂജ്യനായി മടങ്ങിയതോടെ എനിക്ക് കഴിവുകളിൽ സംശയമായി, ടീമിൽ നിന്ന് പുറത്താക്കാൻ സെലെക്ടർമാരോട് ആവശ്യപ്പെട്ടു; തുറന്നടിച്ച് സൂപ്പർ കിങ്‌സ് താരം

വിധി ദിനം ; ഏഴര വർഷം നീണ്ട വിചാരണയ്ക്കൊടുവിൽ നടിയെ ആക്രമിച്ച കേസിൽ കോടതി ഇന്ന് വിധി പറയും ; ദിലീപ് ഹാജരാകും

വിധി ദിനം ; ഏഴര വർഷം നീണ്ട വിചാരണയ്ക്കൊടുവിൽ നടിയെ ആക്രമിച്ച കേസിൽ കോടതി ഇന്ന് വിധി പറയും ; ദിലീപ് ഹാജരാകും

ട്രംപിന്റെ വാക്കിന് പുല്ലുവില ; തായ്‌ലൻഡ്-കംബോഡിയ സംഘർഷം രൂക്ഷമാകുന്നു ; അതിർത്തികളിൽ വൻ ഏറ്റുമുട്ടൽ

ട്രംപിന്റെ വാക്കിന് പുല്ലുവില ; തായ്‌ലൻഡ്-കംബോഡിയ സംഘർഷം രൂക്ഷമാകുന്നു ; അതിർത്തികളിൽ വൻ ഏറ്റുമുട്ടൽ

ഒളിവുജീവിതം ആഡംബരവില്ലയിൽ,വഴിയൊരുക്കുന്നത് റിയൽ എസ്‌റ്റേറ്റ് വ്യവസായികൾ,സൗകര്യമൊരുക്കിയത് അഭിഭാഷക

പീഡന കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ സഹായം നൽകി: രണ്ടുപേർ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies