Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

തകർപ്പൻ ബൗളിംഗുമായി പ്രസിദ്ധ് കൃഷ്ണ; വിൻഡീസിനെ 44 റൺസിന് തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

by Brave India Desk
Feb 9, 2022, 10:18 pm IST
in Sports
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും തകർപ്പൻ ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ.  44 റൺസിനാണ് ഇന്ത്യയുടെ വിജയം. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237/9 എന്ന താരതമ്യേന ചെറിയ സ്കോറാണ് നേടിയത്. മറുപടി ബാറ്റിംഗിൽ 193 റൺസ് എടുക്കാനേ സന്ദർശകർക്ക് സാധിച്ചുള്ളൂ.

9 ഓവറുകളിൽ 12 റൺസ് മാത്രം വിട്ടു കൊടുത്ത് 4 വിൻഡീസ് വിക്കറ്റുകൾ പിഴുത വലം കൈയ്യൻ പേസർ പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യയുടെ വിജയ ശില്പി. 49 റൺസെടുത്ത രാഹുലും 64 റൺസെടുത്ത സൂര്യകുമാർ യാദവുമാണ് ഇന്ത്യയുടെ പ്രധാന സ്കോറർമാർ. 24 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറും ഇന്ത്യൻ സ്കോറിലേക്ക് തന്റേതായ സംഭാവന നൽകി.

Stories you may like

ചെന്നൈ സൂപ്പർ കിംഗ്‌സിന് വീണ്ടും പരിക്ക് വില്ലൻ; സൂപ്പർ ബോളർ സീസണിൽ കളിക്കില്ല, പകരം ആര്?

ആ താരത്തിനൊന്നും വയ്യ, താളം തെറ്റിയ പടക്കുതിരയാണ്; സൂപ്പർ ബോളറെ ടീമിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ട് റാഷിദ് ലത്തീഫ്

ഷമ ബ്രൂക്സ്, അകീൽ ഹൊസൈൻ, ഒഡിയൻ സ്മിത്ത് എന്നിവർ വെസ്റ്റിൻഡീസിന് വേണ്ടി പൊരുതാൻ ശ്രമിച്ചുവെങ്കിലും വിജയത്തിലെത്താൻ സാധിച്ചില്ല. നേരത്തെ ആദ്യ മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം 11ന് നടക്കും.

Tags: west indies2nd ODIindia
Share29TweetSendShare

Latest stories from this section

എന്തിനാണ് അധികം, ഇതുപോലെ ഒന്ന് പോരെ; ചെന്നൈ ആരാധകരെ ഇളക്കിമറിച്ച് ഒരു ചിത്രം; തിളങ്ങി ധോണിയും സഞ്ജുവും

എന്തിനാണ് അധികം, ഇതുപോലെ ഒന്ന് പോരെ; ചെന്നൈ ആരാധകരെ ഇളക്കിമറിച്ച് ഒരു ചിത്രം; തിളങ്ങി ധോണിയും സഞ്ജുവും

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

Discussion about this post

Latest News

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies