അയർലൻഡിനെതിരെ 60 പന്തിൽ ഏകദിന സെഞ്ച്വറി നേടി റെക്കോർഡിട്ട് മുഷ്ഫിക്കുർ റഹിം; പക്ഷേ ആഹ്ലാദം അൽപ്പായുസ്സ്; കാരണമിതാണ്
സിൽഹട്ട്: അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിക്കുർ റഹിമിന് അതിവേഗ സെഞ്ച്വറി. 60 പന്തിലാണ് റഹിം സെഞ്ച്വറി നേടിയത്. ...