Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മലപ്പുറത്തെ കൗൺസിലറുടെ കൊലപാതകം; മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

by Brave India Desk
Mar 31, 2022, 07:40 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം: മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭാ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ഹർത്താൽ. തലക്ക് വെട്ടേറ്റ്  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗൺസിലർ അബ്ദുൾ ജലീല്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച  രാത്രിയിലാണ് അബ്ദുൾ ജലീലിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആക്രമിച്ചത്. അബ്ദുല്‍ ജലീലടക്കമുള്ള മൂന്ന് പേര്‍ കാറിലാണ് ഉണ്ടായിരുന്നത്. തര്‍ക്കത്തിന് പിന്നാലെ കാറിനെ പിന്തുടര്‍ന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെല്‍മറ്റ് എറിഞ്ഞ് കാറിന്‍റെ പിറകിലെ ചില്ല് ആദ്യം തകര്‍ത്തു. പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ വാളെടുത്ത് വെട്ടുകയായിരുന്നു.

Stories you may like

ഒരു ശർക്കര മിഠായിയിൽ നിന്ന് 60+ ഉൽപ്പന്നങ്ങളിലേക്ക്! തൃശ്ശൂരിന്റെ സ്വന്തം Altom Foods Story 🍯🤯

8 വർഷം പൂട്ടിക്കിടന്ന ഫാക്ടറിയിൽ നിന്ന് ലണ്ടൻ വിപണിയിലേക്ക്! കേരള സോപ്പ്സിന്റെ ഐതിഹാസിക തിരിച്ചുവരവ്

അബ്ദുൾ ജലീലിന് തലക്കും നെറ്റിയിലുമാണ് ആഴത്തില്‍ മുറിവേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പത്തിരണ്ട് കാരനായ അബ്ദുള്‍ ജലീല്‍ മഞ്ചേരി നഗരസഭയിലെ പതിനാറാം വാര്‍ഡ് മുസ്ലീം ലീഗ് കൗൺസിലറാണ്. കേസിലെ പ്രതി അബ്ദുൽ മജീദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Tags: murderharthalmalappuramCouncillorAbdul Jaleel
Share40
Tweet
Send
Share

Latest stories from this section

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ;ഞാൻ ചെയ്തിട്ടില്ല; ശോഭന ജോർജ്

മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ;ഞാൻ ചെയ്തിട്ടില്ല; ശോഭന ജോർജ്

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

‘സജി ചെറിയാന്‍ മന്ത്രിയാകുന്നത് ധാര്‍മികതയല്ല’: രമേശ് ചെന്നിത്തല; പ്രസംഗം ഭരണഘടനാ വിരുദ്ധമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല

കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു, അക്രമവാസനയും ആത്മഹത്യാ പ്രവണതയും കൂടുന്നു! രമേശ് ചെന്നിത്തല

Latest News

പാകിസ്ഥാനിൽ ചരിത്രം കുറിച്ച് വാൽമീകി ജയന്തി ആഘോഷം; വടക്കുപടിഞ്ഞാറൻ സ്വാത് ജില്ലയിൽ ആദ്യമായി പ്രാർത്ഥനകളോടെ ആഘോഷിച്ച് ഹൈന്ദവ സമൂഹം

പാകിസ്ഥാനിൽ ചരിത്രം കുറിച്ച് വാൽമീകി ജയന്തി ആഘോഷം; വടക്കുപടിഞ്ഞാറൻ സ്വാത് ജില്ലയിൽ ആദ്യമായി പ്രാർത്ഥനകളോടെ ആഘോഷിച്ച് ഹൈന്ദവ സമൂഹം

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്; ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കരണം വേണമെന്ന് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രഖ്യാപനം

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്; ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കരണം വേണമെന്ന് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രഖ്യാപനം

മുഹമ്മദ് മുയിസുവുമായി അടുക്കാൻ അറബിക് മന്ത്രവാദം; മാലിദ്വീപ് വനിതാ മന്ത്രി ഫാത്തിമ അറസ്റ്റിൽ

മാലിദ്വീപിന്റെ പാകിസ്ഥാൻ പ്രീണനവും വിദേശനയ മാറ്റവും; ഇന്ത്യ ‘റെഡ് ലൈനുകൾ’ വ്യക്തമാക്കണമെന്ന് നിരീക്ഷണം

ഒരു ശർക്കര മിഠായിയിൽ നിന്ന് 60+ ഉൽപ്പന്നങ്ങളിലേക്ക്! തൃശ്ശൂരിന്റെ സ്വന്തം Altom Foods Story 🍯🤯

ഒരു ശർക്കര മിഠായിയിൽ നിന്ന് 60+ ഉൽപ്പന്നങ്ങളിലേക്ക്! തൃശ്ശൂരിന്റെ സ്വന്തം Altom Foods Story 🍯🤯

8 വർഷം പൂട്ടിക്കിടന്ന ഫാക്ടറിയിൽ നിന്ന് ലണ്ടൻ വിപണിയിലേക്ക്! കേരള സോപ്പ്സിന്റെ ഐതിഹാസിക തിരിച്ചുവരവ്

8 വർഷം പൂട്ടിക്കിടന്ന ഫാക്ടറിയിൽ നിന്ന് ലണ്ടൻ വിപണിയിലേക്ക്! കേരള സോപ്പ്സിന്റെ ഐതിഹാസിക തിരിച്ചുവരവ്

ഗുൽസാർ ➔ വെറൈറ്റി ➔ ശബരി ➔ ഒടുവിൽ HAPPY! ഈ പേരുമാറ്റങ്ങൾക്ക് പിന്നിലെ യഥാർത്ഥ രഹസ്യം 💡👑

ഗുൽസാർ ➔ വെറൈറ്റി ➔ ശബരി ➔ ഒടുവിൽ HAPPY! ഈ പേരുമാറ്റങ്ങൾക്ക് പിന്നിലെ യഥാർത്ഥ രഹസ്യം 💡👑

കൊന്നുകൊലവിളിച്ചു, കിവീസിനെതിരെ സമ്പൂർണ്ണ ആധിപത്യം; മൂന്നാം ടി20യും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

കൊന്നുകൊലവിളിച്ചു, കിവീസിനെതിരെ സമ്പൂർണ്ണ ആധിപത്യം; മൂന്നാം ടി20യും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് അഭിഷേക് ശർമ്മ; കിവീസിനെതിരെ റെക്കോർഡ് സെഞ്ചുറിയുമായി യുവതാരം

വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് അഭിഷേക് ശർമ്മ; കിവീസിനെതിരെ റെക്കോർഡ് സെഞ്ചുറിയുമായി യുവതാരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies