Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ലഹരി ഉയോഗിച്ച് ബോധമില്ലാതായി, കണ്ണിൽ കണ്ട വാഹനമെല്ലാം ഇടിച്ചു തെറിപ്പിച്ച് നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചു: ഹോളിവുഡ് സിനിമയെ വെല്ലുന്ന പ്രകടനവുമായി സീരിയൽ നടിയും കൂട്ടാളിയും അറസ്റ്റിൽ

by Brave India Desk
Jul 27, 2022, 12:37 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി :  കൊച്ചിയിൽ ഹോളിവുഡ് സിനിമയെ വെല്ലുന്ന പ്രകടനവുമായി സീരിയൽ നടിയും കൂട്ടാളിയും.   അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു   നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചാണ് ഇരുവരും നഗരത്തിൽ പരിഭ്രാന്തി പടർത്തിയത്.   സീരിയൽ നടി  അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് സംഭവത്തിൽ  കസ്റ്റഡിയിലായത്, ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്.

കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു നൌഫൽ അമിതവേഗതയിൽ വണ്ടി ഓടിച്ചത്.   റോഡിലുള്ള വാഹനങ്ങൾ തട്ടിത്തെറിപ്പിച്ചതോടെ നാട്ടുകാർ രോഷാകുലരായി.ഇതോടെ  തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു നാട്ടുകാർ വാഹനം തടയാൻ ശ്രമിച്ചു.   വെട്ടിച്ചെടുത്തു രക്ഷപെടാൻ നോക്കിയെങ്കിലും നൌഫലിൻറെ കാറിൻറെ  ടയർ പൊട്ടി. ഇതിനെ  തുടർന്നു   വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ഇരുവരുടെയും ശ്രമം. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും.തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു.

Stories you may like

‘വിട്ടുപോയവർ തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കും’; ഗൗരിയമ്മയെയും എം.വി. രാഘവനെയും ഓർമ്മിപ്പിച്ച് എം.എ. ബേബി!

‘ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല, പ്രതിസന്ധി പെട്ടെന്ന് തീരില്ല’; തുറന്നുസമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

ആളുകൾ ചുറ്റിലും കൂടിയതോടെ ഒപ്പമുണ്ടായിരുന്ന നടി അശ്വതി ബാബു നൗഫലിനെ സ്ഥലത്തുനിന്നു മാറ്റാൻ ശ്രമിച്ചു. ഇരുവരും അടുത്തുള്ള സ്കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. പിന്നീട് നാട്ടുകാർ നൽകിയ വിവരമനുസരിച്ചാണ് നടിയെ കണ്ടെത്തിയത്.

Tags: Rash Drivingaswathi babu noufal
Share6
Tweet
Send
Share

Latest stories from this section

64.70 ലക്ഷത്തിന്റെ അനധികൃത സ്വത്ത്: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ!

64.70 ലക്ഷത്തിന്റെ അനധികൃത സ്വത്ത്: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ!

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ!

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ!

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

 വീട്ടിൽ 138 കുപ്പികൾ:’ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്ന് ആൻ്റോ അഗസ്റ്റിൻ

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ കെ.എസ്.ഇ.ബിക്ക് വീഴ്ച്ച; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ കെ.എസ്.ഇ.ബിക്ക് വീഴ്ച്ച; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു

Latest News

അറബിക്കടലിൽ പിഴച്ച പാക് നീക്കം: കൂട്ടിയിടിച്ച് കേടുപാടുകൾ, ഇന്ത്യയുടെ ഐ.എൻ.എസ് കൊൽക്കത്തയ്ക്ക് മുന്നിൽ മുട്ടുമടക്കി ഹുനൈൻ!

അറബിക്കടലിൽ പിഴച്ച പാക് നീക്കം: കൂട്ടിയിടിച്ച് കേടുപാടുകൾ, ഇന്ത്യയുടെ ഐ.എൻ.എസ് കൊൽക്കത്തയ്ക്ക് മുന്നിൽ മുട്ടുമടക്കി ഹുനൈൻ!

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘വിട്ടുപോയവർ തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കും’; ഗൗരിയമ്മയെയും എം.വി. രാഘവനെയും ഓർമ്മിപ്പിച്ച് എം.എ. ബേബി!

ചിപ്പ് നിർമ്മാണത്തിൽ ആഗോള ഹബ്ബായി ഇന്ത്യ മാറുന്നു; സെമികോൺ ഇന്ത്യ 2026 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചിപ്പ് നിർമ്മാണത്തിൽ ആഗോള ഹബ്ബായി ഇന്ത്യ മാറുന്നു; സെമികോൺ ഇന്ത്യ 2026 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വൈഭവ് സൂര്യവംശിക്ക് കാത്തിരിക്കാം, സഞ്ജുവിനെ തുടർച്ചയായി മാറ്റുന്നത് അനീതി: സുബ്രഹ്മണ്യൻ ബദ്രിനാഥ്

വൈഭവ് സൂര്യവംശിക്ക് കാത്തിരിക്കാം, സഞ്ജുവിനെ തുടർച്ചയായി മാറ്റുന്നത് അനീതി: സുബ്രഹ്മണ്യൻ ബദ്രിനാഥ്

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

‘ബിൻ ലാദൻ ഒളിച്ചത് എവിടെയാണെന്ന് ഓർമ്മ വേണം!’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ പിച്ചിത്തീർത്ത് ഭാരതം!

യമരാജന്റെയും ഡോക്ടറുടെയും വേഷത്തിൽ വീരേന്ദർ സെവാഗ്, ഇത് സെക്കന്റ് ഇന്നിംഗ്സ് എന്ന് ആരാധകർ; വൈറലായി മുൻ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ

യമരാജന്റെയും ഡോക്ടറുടെയും വേഷത്തിൽ വീരേന്ദർ സെവാഗ്, ഇത് സെക്കന്റ് ഇന്നിംഗ്സ് എന്ന് ആരാധകർ; വൈറലായി മുൻ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies