Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘ചട്ടപ്രകാരമാണ് വിസിയായത്, തനിക്ക് യോഗ്യതയുണ്ട്’: മഹാദേവൻ പിള്ള ഗവർണ്ണർക്ക് മറുപടി നൽകി

by Brave India Desk
Nov 3, 2022, 06:32 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം;   ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസിന് കേരള സര്‍വകലാശാല വി.സിയായിരുന്ന വി.പി.മഹാദേവന്‍ പിള്ള മറുപടി നല്‍കി. വി.സിയാകാന്‍ മതിയായ യോഗ്യതകളുണ്ടെന്ന് മഹാദേവന്‍പിള്ള മറുപടിയില്‍ പറഞ്ഞു. ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞമാസം 24 നാണ് മഹാദേവന്‍പിള്ള വിരമിച്ചത്.

നിയമപരമായി മറുപടി നൽകണമെന്നുള്ളത് കൊണ്ടാണ് വിരമിച്ചതിന് ശേഷവും മഹാദേവൻ പിള്ള കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയിരിക്കുന്നത്. അത്തരത്തിലാണ്  അദ്ദേഹത്തിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.   വിസിയാകാൻ  തനിക്ക്  യോഗ്യതയുണ്ടെന്നാണ് മഹാദേവൻ പിള്ള ഗവർണ്ണർക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്. ചട്ടപ്രകാരമാണ് ആ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നതെന്നും അദ്ദേഹം മറുപടിയിൽ പറയുന്നു.

Stories you may like

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

സംസ്ഥാനത്തെ  പതിനൊന്ന് വൈസ് ചാൻസലർമാർക്കാണ് രാജിവെയ്ക്കാൻ ഗവർണ്ണർ നിർദ്ദേശം നൽകിയിരിക്കുന്നത്. അതല്ലെങ്കിൽ   കാരണം കാണിക്കൽ നോട്ടീസിന് വ്യക്തമായ മറുപടി നൽകണം.   ഗവണറുടെ നിർദേശം അവഗണിച്ച വിസിമാരോട് പുറത്താക്കാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് കേരള വിസിയുടെ വിശദീകരണം. പദവി ഒഴിയണമെന്ന നിർദേശം അവഗണിച്ച വിസിമാരുടെ ശമ്പളം തിരിച്ചുപിടിക്കുമെന്ന് ഗവണർ അറിയിച്ചു. ഇതിനായുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: governorarif muhhammed ghanmahadevan pillai vc
Share1
Tweet
Send
Share

Latest stories from this section

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

Latest News

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

സീയാറ്റിലിൽ ദീപാവലി ആഘോഷത്തിനിടെ ഇന്ത്യക്കാർക്ക് നേരെ വംശീയ അധിക്ഷേപം ; ചടങ്ങ് തടസ്സപ്പെടുത്തി തീവ്രവലതുപക്ഷ പ്രവർത്തകർ

സീയാറ്റിലിൽ ദീപാവലി ആഘോഷത്തിനിടെ ഇന്ത്യക്കാർക്ക് നേരെ വംശീയ അധിക്ഷേപം ; ചടങ്ങ് തടസ്സപ്പെടുത്തി തീവ്രവലതുപക്ഷ പ്രവർത്തകർ

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

‘ഇനി തിരിച്ചടിയുടെ വ്യാപ്തി ചിന്തിക്കാവുന്നതിനും അപ്പുറം; ഇനി ആക്രമിക്കാൻ ശത്രു ധൈര്യപ്പെടില്ല’: അമേരിക്കയ്ക്ക് രൂക്ഷ മുന്നറിയിപ്പുമായി ഇറാൻ നാവികസേന

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം: റിയാദിലെ അരാംകോ ടവറിന് കേടുപാടുകൾ; ജനലുകൾ തകർന്നു

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം: റിയാദിലെ അരാംകോ ടവറിന് കേടുപാടുകൾ; ജനലുകൾ തകർന്നു

ചൈനീസ് പിസ്റ്റളും ഗ്രനേഡുകളും കൈവശം വച്ചു; ജമ്മു കാശ്മീരിലെ കുൽഗാമിൽ രണ്ട് ഭീകരസഹായികൾ പിടിയിൽ

ചൈനീസ് പിസ്റ്റളും ഗ്രനേഡുകളും കൈവശം വച്ചു; ജമ്മു കാശ്മീരിലെ കുൽഗാമിൽ രണ്ട് ഭീകരസഹായികൾ പിടിയിൽ

കോൺഗ്രസിന്റെ ഫണ്ട് വരവിൽ കനത്ത ഇടിവ് ; ഈ സാമ്പത്തിക വർഷം പാർട്ടി സംഭാവന 75 ശതമാനം കുറഞ്ഞു

കോൺഗ്രസിന്റെ ഫണ്ട് വരവിൽ കനത്ത ഇടിവ് ; ഈ സാമ്പത്തിക വർഷം പാർട്ടി സംഭാവന 75 ശതമാനം കുറഞ്ഞു

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘രാജ്യം തകർച്ചയിലേക്ക്, ജനങ്ങൾ ദുരിതത്തിൽ’; സ്വത്തുക്കൾ വിറ്റഴിച്ച് വിദേശത്തേക്ക് കടക്കാൻ പാക് ഉദ്യോഗസ്ഥരും സൈനികരും,റിപ്പോർട്ട് പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies