Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മെസിയുടെ കളി 20 വയസുകാരനെ പോലെയെന്ന് ബാറ്റിസ്റ്റിയൂട്ട; റെക്കോര്‍ഡ് മറികടന്നത് വേദനിപ്പിച്ചിട്ടില്ല, അര്‍ജന്റീന കപ്പ് നേടും

by Brave India Desk
Dec 17, 2022, 02:35 pm IST
in News, Sports
Share on FacebookTweetWhatsAppTelegram

ദോഹ: ലയണല്‍ മെസിയെ കുറിച്ച് മനസ് തുറന്ന് അര്‍ജന്റീനയുടെ മുന്‍ ഇതിഹാസ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട. ഈ ലോകകപ്പില്‍ 35കാരനായ മെസി അല്‍പ്പം ശാന്തനാകുമെന്നാണ് പ്രതീക്ഷിച്ചത്, എന്നാല്‍ 20കാരനെ പോലെയാണ് മെസിയുടെ കളിയെന്നും ബാറ്റിസ്റ്റ്യൂട്ട വ്യക്തമാക്കി.

അര്‍ജന്റീന കണ്ട എക്കാലത്തെയും ഇതിഹാസ താരങ്ങളില്‍ ഒരാളാണ് ബാറ്റിസ്റ്റ്യൂട്ട. മെസിയുടെ കളി വളരെ ഇഷ്ടമാണെന്നു പറഞ്ഞ അദ്ദേഹം തന്റെ റെക്കോര്‍ഡുകള്‍ ഓരോന്നായി മെസി മറികടക്കുന്നത് ഒട്ടും വേദനിപ്പിച്ചിട്ടില്ലെന്നും എല്ലാം തന്നെ സന്തോഷിപ്പിക്കുന്നതായും പറഞ്ഞു. ’20കാരനെ പോലെയാണ് അവന്റെ കളി, ആ ആവേശം കപ്പ് ഉയര്‍ത്താന്‍ സഹായിക്കും’ 53 കാരനായ ബാറ്റിസ്റ്റ്യൂട്ട ചൂണ്ടിക്കാട്ടി. ലോകകപ്പില്‍ അര്‍ജന്റീനയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്നയാള്‍ എന്ന പദവിക്ക് മെസി അര്‍ഹനാണ്. അങ്ങനെയൊരാള്‍ ഉണ്ടെങ്കില്‍ അത് മെസി ആയിരിക്കുമെന്നും താരം പറഞ്ഞു.

Stories you may like

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

” മെസി അന്യഗ്രഹ ജീവിയൊന്നുമല്ല, മറ്റെല്ലാവരേക്കാളും നന്നായി ഫുട്‌ബോള്‍ കളിക്കുന്ന ഒരു സാധാരണ മനുഷ്യന്‍. അര്‍ജന്റീനയ്ക്ക് കപ്പ് നേടാനാകുന്ന ഒരു പോസിറ്റിവ് എനര്‍ജി ഇപ്പോഴിവിടെയുണ്ട്” ബാറ്റിസ്റ്റിയൂട്ട വ്യക്തമാക്കി.

Tags: messifootballargentinaqatarbatistuta
Share1TweetSendShare

Latest stories from this section

ആറായിരം രൂപവരെ വില കുറഞ്ഞു;  ആപ്പിളിന് ഇത് എന്തുപറ്റി; ഐ ഫോൺ മോഹികൾക്ക് ആഹ്ലാദം; പുതിയ വില ഇങ്ങനെ

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

സ്പീക്കറുടെ പരാമർശമുണ്ടാക്കിയ മുറിവ് ഉണങ്ങിയിട്ടില്ല; സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട്‌ പോകും; എൻഎസ്എസിന്റെ നാമജപയാത്ര സർക്കാരിനെ ഭയപ്പെടുത്തിയെന്ന് ജി. സുകുമാരൻ നായർ

‘എനിക്കിനി ആരെയും കാണേണ്ട, മുഖ്യമന്ത്രി എന്നെ കാണുന്നത് ഫോട്ടോയിൽക്കൂടിയാവും’; ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

Discussion about this post

Latest News

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ആറായിരം രൂപവരെ വില കുറഞ്ഞു;  ആപ്പിളിന് ഇത് എന്തുപറ്റി; ഐ ഫോൺ മോഹികൾക്ക് ആഹ്ലാദം; പുതിയ വില ഇങ്ങനെ

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

സ്പീക്കറുടെ പരാമർശമുണ്ടാക്കിയ മുറിവ് ഉണങ്ങിയിട്ടില്ല; സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട്‌ പോകും; എൻഎസ്എസിന്റെ നാമജപയാത്ര സർക്കാരിനെ ഭയപ്പെടുത്തിയെന്ന് ജി. സുകുമാരൻ നായർ

‘എനിക്കിനി ആരെയും കാണേണ്ട, മുഖ്യമന്ത്രി എന്നെ കാണുന്നത് ഫോട്ടോയിൽക്കൂടിയാവും’; ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

ഇന്ത്യയെ ബ്രെഡ് കഴിപ്പിച്ച സർക്കാർ! കോർപ്പറേറ്റുകൾ തോറ്റുമടങ്ങിയ മോഡേൺ

എഡ്ജ്ബാസ്റ്റണിലെ ഗാലറിയിൽ ‘ധോണി മാജിക്’; കൊച്ചുകുട്ടിയുമായി പോപ്കോൺ പങ്കിട്ട് മുൻ നായകൻ, ദൃശ്യങ്ങൾ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology