ഖത്തറിലെ ഇറാൻ ആക്രമണം ; വ്യോമപാത അടച്ച് ഖത്തറും ബഹ്‌റൈനും കുവൈറ്റും ; ദുരിതത്തിലായി പ്രവാസി സമൂഹം
ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ ദുരിതത്തിൽ ആയിരിക്കുന്നത് കേരളത്തിൽ നിന്ന് അടക്കമുള്ള പ്രവാസി സമൂഹമാണ്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഖത്തറും ബഹ്‌റൈനും കുവൈറ്റും വ്യോമപാത അടച്ചു. ...