argentina

ആദ്യം അർജന്റീന, ശേഷം ബ്രസീൽ ; ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് മോദി 5 രാജ്യങ്ങൾ സന്ദർശിക്കും

ന്യൂഡൽഹി : ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റ് നാല് രാജ്യങ്ങൾ കൂടി സന്ദർശിക്കും. ബ്രസീലിന് പുറമെ അർജന്റീന, ഘാന, ട്രിനിഡാഡ് ആൻഡ് ...

അർജന്റീനയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ; സുനാമി മുന്നറിയിപ്പ് ; ജനങ്ങളെ ഒഴിപ്പിച്ച് അർജന്റീനയും ചിലിയും

ബ്യൂണസ് ഐറീസ് : അർജന്റീനയിൽ കനത്ത ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആണ് ഉണ്ടായത്. തെക്കേ അമേരിക്ക-അർജന്റീന തീരത്ത് ആണ് ഭൂകമ്പം ഉണ്ടായത്. ...

നേരം വെളുത്തപ്പോൾ കനാലിലെ വെള്ളം ‘ രക്ത മയം’; ഞെട്ടി നാട്ടുകാർ

ബ്യൂണസ് ഐറിസ്: ഞെട്ടിക്കുന്ന കാഴ്ച കണ്ടായിരുന്നു അർജന്റീനയിലെ സാരന്ദി കനാൽ പരിസരത്ത് താമസിക്കുന്നവർ കഴിഞ്ഞ ദിവസം ഉറക്കമുണർന്നത്. കനാൽ മുഴുവൻ ചുവന്ന നിറമായി മാറിയിരിക്കുന്നു. കാഴ്ച കണ്ടാ ...

ട്രംപിനെ മാതൃകയാക്കി അർജന്റീന ; ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറും 

ബ്യൂണസ് അയേഴ്‌സ് : ലോകാരോഗ്യ സംഘടനയിൽ(WHO)നിന്ന് പിന്മാറാൻ തീരുമാനിച്ച് അർജന്റീന. അന്താരാഷ്ട്ര ആരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിന് ...

വരുന്നു ലയണൽ മെസി ; അർജന്റീന ടീം കേരളത്തിലേക്ക് ; സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്‌മാൻ ; മത്സരം നടക്കുന്നത് ഇവിടെ

എറണാകുളം : കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് സന്തോഷ വാർത്ത. ലയണൽ മെസിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിലേക്കെത്തുന്നു. അർജന്റീന ടീം കേരളത്തിലേക്ക് എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി ...

അർജന്റീനിയൻ ഫുട്‌ബോൾ സംഘം നവംബറിൽ കൊച്ചിയിൽ എത്തും; നൂറ് കോടി ചിലവാകുമെന്ന് കായിക മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഫുട്‌ബോൾ അക്കാമദി തുടങ്ങുന്നതിനായി അർജന്റീനിയൻ ഫുട്‌ബോൾ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. ഇതിന്റെ ഭാഗമായുള്ള സൗഹൃദ മത്സരത്തിനായി അർജന്റീനയിൽ നിന്നുള്ള ...

‘ജയിച്ച്’ തോറ്റ് അർജന്റീന ; ഒളിമ്പിക്സിലെ ആദ്യ മത്സരത്തിൽ മൊറോക്കോയ്ക്ക് ജയം

പാരിസ് അത്യന്തം നാടകീയമായി ഒളിമ്പിക്സ് വേദിയിലെ ആദ്യ ഫുട്ബോൾ മത്സരം. അസാധാരണ സംഭവങ്ങളാൽ നിറഞ്ഞ ആദ്യ മത്സരത്തിൽ ജയിച്ചു എന്ന് കരുതിയ അർജന്റീന പിന്നീട് തോൽക്കുകയും തോറ്റതായി ...

ചൈന പുറത്ത് ഇന്ത്യ അകത്ത്; അർജന്റീനയുടെ വൻ ലിഥിയം ശേഖരത്തിലേക്ക് 200 കോടിയുടെ നിക്ഷേപം നടത്തി ഭാരതം

ബ്യുണസ് അയേഴ്‌സ്: കമ്മ്യൂണിസ്റ്റ് ചൈനയെ പുറത്താക്കി അർജന്റീനയുടെ വിശാലമായ ലിഥിയം ശേഖരത്തിലേക്ക് 200 കോടി രൂപ നിക്ഷേപിച്ച് ഭാരതം. അർജന്റീനയുടെ കാറ്റമാർക്ക പ്രവിശ്യയിലാണ് ലിഥിയം പര്യവേക്ഷണത്തിനും ഖനനത്തിനുമായി ...

അർജന്റീനയിൽ ശക്തമായ ഭൂചലനം; 5.6 തീവ്രത

ബ്യൂണസ് ഐറീസ്: അർജന്റീനയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. അർജന്റീനയിലെ ലാ റിയോജയിലാണ് ഭൂചലനം ഉണ്ടായത്. ഉച്ചയോടെയായിരുന്നു ഭൂചലനം ...

വിരമിക്കൽ സ്ഥിരീകരിച്ച് എയ്ഞ്ചൽ ഡി മരിയ ; 15 വർഷം അർജന്റീനക്കായി പൊരുതിയ താരം

ബ്യൂണസ് ഐറിസ് : കോപ്പ അമേരിക്ക 2024 ന് ശേഷം താൻ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കുമെന്ന് അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ ...

അർജന്റീനയിലെത്തി പ്രസവിക്കാൻ തിടുക്കം കൂട്ടി റഷ്യൻ യുവതികൾ; കഴിഞ്ഞ ഏതാനും മാസത്തിനിടെ അതിർത്തി കടന്നത് 5000ത്തിലധികം ഗർഭിണികൾ

സോൾ; റഷ്യ യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ ഗർഭിണികളായ റഷ്യൻ സ്ത്രീകൾ അർജന്റീനയിലേക്ക് പ്രസവിക്കാൻ വേണ്ടി കടന്നു കയറുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും മാസത്തിനിടെ 5000ത്തിലധികം ഗർഭിണികളായ റഷ്യൻ ...

ഹോക്കി ലോകകപ്പ്; ഓസ്ട്രേലിയയെ സമനിലയിൽ പൂട്ടി അർജന്റീന

ഭുവനേശ്വർ: ഹോക്കി ലോകകപ്പ് പൂൾ എ മത്സരത്തിൽ മൂന്ന് തവണ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അർജന്റീന സമനിലയിൽ തളച്ചു. ലോകോത്തര ആക്രമണവും പ്രതിരോധവും കൊണ്ട് കാണികളെ ആവേശത്തിന്റെ കൊടുമുടി ...

എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച് വീണ്ടും അർജന്റീനിയൻ താരങ്ങൾ; എംബാപ്പെയുടെ മുഖമുളള ബേബി ഡോളുമായി വിജയാഘോഷം; വീണ്ടും വിവാദത്തിലായി എമിലിയാനോ മാർട്ടിനെസ്

ബ്യൂണസ് അയേഴ്‌സ്; ഫ്രഞ്ച് ഫുട്‌ബോൾ താരം കിലിയൻ എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച് വീണ്ടും അർജന്റീൻ ഫുട്‌ബോൾ താരം എമിലിയാനോ മാർട്ടിനെസ്. . വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന വിക്ടറി ...

ആവേശഭരിതരായി ആരാധക കൂട്ടം പാലത്തില്‍ നിന്നും ബസിലേക്ക് ചാടിക്കയറി: ബസ് വിട്ട്‌ മെസിയും സംഘവും ഹെലികോപ്റ്ററില്‍ നഗരം ചുറ്റി

ബ്യൂണസ് ഐറിസ്: ലോകകപ്പ് കിരീടം നേടി അര്‍ജന്റീനയില്‍ തിരികെ എത്തിയ മെസിക്കും സംഘത്തിനും വന്‍ വരവേല്‍പ്പ്. തുറന്ന ബസില്‍ കപ്പുമായി നഗരം ചുറ്റാനിറങ്ങിയ താരസംഘത്തിന്റെ വാഹനത്തിലേക്ക് ആരാധക ...

അഭിനന്ദനങ്ങള്‍ സഹോദരാ…. മെസിക്ക് അനുമോദനങ്ങള്‍ നേര്‍ന്ന് നെയ്മര്‍; സോഷ്യല്‍ മീഡിയയില്‍ കപ്പിനൊപ്പം മെസിയുടെ ചിത്രം പങ്കുവെച്ച് ബ്രസീല്‍ താരം

ലോകകപ്പ് നേടിയ അര്‍ജന്റീനയ്ക്കും സൂപ്പര്‍താരം മെസിക്കും ആശംസകള്‍ പ്രവഹിക്കുമ്പോള്‍ ഒരു വരിയില്‍ എല്ലാ സ്‌നേഹവും പങ്കിട്ട് ബ്രസീല്‍ സൂപ്പര്‍താരം നെയ്മറും രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ ലയണല്‍ മെസിയുടെ ...

 മെസ്സിയുടെ അവസാന നൃത്തം ഗംഭീരം; അഭിനന്ദനവുമായി മോഹൻലാൽ

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീനിയൻ ടീമിന് മോഹൻലാലിൻറെ അഭിനന്ദനം. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ  അഭിനന്ദനം പങ്കുവെച്ചത്.  ഫൈനൽ മത്സരം ആവേശകരമാക്കിയ ഫ്രാൻസിനെയും മോഹൻലാൽ ഹൃദ്യമായ ഭാഷയിൽ  അഭിനന്ദനമറിയിച്ചു. ...

ഇതിഹാസത്തിന്റെ കിരീട ധാരണം; ഫുട്ബോൾ ലോകകിരീടം അർജന്റീനയ്ക്ക്

ദോഹ: ഖത്തർ ലോകകപ്പ് മെസിയുടെ അർജന്റീനക്ക്. ആരവങ്ങൾ ആവേശം തീർത്ത ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിൽ ...

അര മണിക്കൂറിൽ 14,000 ലൈക്ക്; ലോകകപ്പ് ഫൈനൽ കാണുന്ന യോഗി ആദിത്യനാഥിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

ലക്‌നൗ: ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഫുട്‌ബോൾ രാജാക്കൻമാർക്കായുളള കലാശപോരാട്ടം വീക്ഷിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വന്തം ട്വിറ്റർ അക്കൗണ്ടിലാണ് ലോകകപ്പ് ഫൈനൽ മത്സരം കാണുന്ന ചിത്രം ...

മെസിയുടെ കളി 20 വയസുകാരനെ പോലെയെന്ന് ബാറ്റിസ്റ്റിയൂട്ട; റെക്കോര്‍ഡ് മറികടന്നത് വേദനിപ്പിച്ചിട്ടില്ല, അര്‍ജന്റീന കപ്പ് നേടും

ദോഹ: ലയണല്‍ മെസിയെ കുറിച്ച് മനസ് തുറന്ന് അര്‍ജന്റീനയുടെ മുന്‍ ഇതിഹാസ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട. ഈ ലോകകപ്പില്‍ 35കാരനായ മെസി അല്‍പ്പം ശാന്തനാകുമെന്നാണ് പ്രതീക്ഷിച്ചത്, എന്നാല്‍ ...

ആവേശം കടലോളം..മെസ്സിയുടെ പടുകൂറ്റന്‍ കട്ടൗട്ട് കടലിനടിയില്‍; വാക്ക് പാലിച്ച് ആരാധകന്‍

മലയാളി ഫുട്‌ബോള്‍ പ്രേമികളുടെ താരങ്ങളോടുള്ള ആരാധന കടല്‍ കടന്നിട്ടുണ്ട്, ഇപ്പോഴിതാ ഇഷ്ടതാരത്തെ കടലിനടിയില്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ ഉയര്‍ത്തിയിരിക്കുകയാണ് മലയാളികള്‍. ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ അര്‍ജന്റീന പ്രവേശിച്ചാല്‍ മെസ്സിയുടെ കട്ടൗട്ട് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist