നവംബർ 17 ന് തീപാറും; അർജന്റീന-ഓസ്ട്രേലിയ പോരാട്ടം ; ടിക്കറ്റ് നിരക്കുകൾ രണ്ട് ദിവസത്തിനകം
ഫുട്ബോൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന അർജന്റീന- ഓസ്ട്രേലിയ പോരാട്ടം നവംബർ 17ന് നടക്കുമെന്ന് സ്ഥിരീകരണം. അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്ന് തിയതി സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചുവെന്നും സംസ്ഥാനസർക്കാരിന് ...