Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

ഇഞ്ചി: ഇഞ്ചി ഗുണം മാത്രമല്ല, ദോഷവും ചെയ്യും

അഞ്ച് ഗ്രാമിൽ കൂടുതൽ ഇഞ്ചി ഒരു ദിവസം കഴിക്കരുത്

by Brave India Desk
Jan 25, 2023, 03:51 am IST
in Health
Share on Facebook
Tweet
WhatsApp
Telegram

ഇഞ്ചി ആരോഗ്യത്തിന് ഏറെ ഗുണകരമെന്നാണ് പൊതുവെ പറയാറുള്ളത്. ഇഞ്ചിക്ക് ധാരാളം ഗുണങ്ങളുണ്ടെങ്കിലും  അധികമായാൽ അമൃതും വിഷമാണ് എന്ന് പറയുന്നപോലെയാണ് ഇഞ്ചിയുടെയും കാര്യം.  ഇഞ്ചി കഴിക്കുന്നതിലൂടെ നിങ്ങളുടെ ദഹനം ആരോഗ്യകരമായി നിലനിൽക്കും. സന്ധി വേദനയ്ക്ക് ഇത് ഗുണം ചെയ്യും.  കൊളസ്ട്രോൾ നിയന്ത്രിക്കാനും ഇഞ്ചി സഹായിക്കുന്നു.

ഭക്ഷണ പദാർത്ഥങ്ങളിൽ ധാരാളമായി ചിലപ്പോൾ നമ്മൾ ഇഞ്ചി ഉപയോഗിക്കാറുണ്ട്. ഇഞ്ചി ഉപയോഗിച്ച് മാത്രം ഒരു കറി തന്നെ വെയ്ക്കാറുണ്ട്.  പ്രത്യേകിച്ചും  മഞ്ഞുകാലത്ത് ആളുകൾ ധാരാളം ഇഞ്ചി കഴിക്കുന്നതായി കാണാം. ചായയിലും അച്ചാറിന്റെ രൂപത്തിലും പച്ചക്കറികളിലും നാം ഇഞ്ചി ഉപയോഗിക്കാറുണ്ട്.

Stories you may like

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

ധാരാളം ഇഞ്ചി കഴിക്കുന്ന സ്വഭാവക്കാരാണ് നാം എങ്കിൽ ഈ വാർത്ത ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. ഇഞ്ചിയുടെ ഗുണങ്ങൾക്കൊപ്പം അതിന്റെ ദോഷവശങ്ങളെക്കുറിച്ചും അറിയുന്നത് നമുക്ക് ഗുണം ചെയ്യും.  ഇഞ്ചി അമിതമായി കഴിക്കുന്നത് മൂലം എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടാകാം എന്നാണ് ശ്രദ്ധിക്കേണ്ടത്.

ഒന്നാമതായി, ഒരാൾക്ക് ഒരു ദിവസം എത്ര അളവിൽ ഇഞ്ചി കഴിക്കാം എന്ന് അറിഞ്ഞിരിക്കണം.  ദിവസവും 5 ഗ്രാം ഇഞ്ചി കഴിച്ചാൽ മതിയെന്നതാണ് ഉത്തരം. അതേസമയം, ഗർഭിണികൾ 2.5 ഗ്രാമിൽ കൂടുതൽ ഇഞ്ചി കഴിക്കരുത്. കാരണം ഈ അളവിൽ കൂടുതൽ ഇഞ്ചി കഴിക്കുന്നത് അസിഡിറ്റി, കുറഞ്ഞ രക്തസമ്മർദ്ദം, പഞ്ചസാരയുടെ വർദ്ധനവ്, ഉറക്കക്കുറവ്, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

അമിതമായി  ഇഞ്ചി ഉപയോഗിച്ചാൽ സ്ത്രീകൾക്ക് ആർത്തവ സമയത്ത് പ്രശ്നങ്ങൾ ഉണ്ടാകാം,  ഇത് രക്തസ്രാവത്തിന്റെ അളവ് വർദ്ധിപ്പിക്കും. ഇതോടൊപ്പം കുടലിൽ പൊള്ളൽ പോലുള്ള പ്രശ്‌നങ്ങളും നേരിടാം. രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ  ഇഞ്ചിയുടെ ഉപയോഗം  നിങ്ങളെ ദോഷകരമായി ബാധിച്ചേക്കാം.

Tags: ginger
Share7
Tweet
Send
Share

Latest stories from this section

Auto Draft

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

Latest News

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies