Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News Kerala

ഇത്തവണ സിസിഎല്ലിൽ ബിനീഷ് കോടിയേരി കളിക്കില്ല; ആരാധകർ ആശങ്കയിൽ

ഉണ്ണി മുകുന്ദനും വിജയ് യേശുദാസും സിജു വിൽസണും ആന്റണി വർഗീസ് പെപ്പെയും ടീമിൽ

by Brave India Desk
Jan 25, 2023, 04:24 pm IST
in Kerala, Entertainment
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ സിനിമാ- ക്രിക്കറ്റ് ആരാധകരെ കടുത്ത ആശങ്കയിലാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയുടെ പ്രഖ്യാപനം. ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഇക്കുറി കേരള സ്ട്രൈക്കേഴ്സിനായി താൻ കളിക്കില്ലെന്ന് ബിനീഷ് അറിയിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായതിനാലാണ് താൻ സിസിഎല്ലിൽ കളിക്കാത്തതെന്നാണ് ബിനീഷ് അറിയിച്ചിരിക്കുന്നത്.

ഫെബ്രുവരി 18 മുതൽ മാർച്ച് 19 വരെയാണ് സിസിഎല്ലിന്റെ ഒൻപതാം സീസൺ. മോഹൻലാലാണ് കേരള സ്ട്രൈക്കേഴ്സിന്റെ നോൺ പ്ലേയിംഗ് ക്യാപ്ടൻ. കുഞ്ചാക്കോ ബോബനാണ് പ്ലേയിംഗ് ക്യാപ്ടൻ.

Stories you may like

കാണികൾ കുറഞ്ഞതിന് കാരണം സംഘാടകരുടെ പിടുപ്പുകേട്; പാവപ്പെട്ടവർ കളി കാണണ്ട എന്നാകും ക്രിക്കറ്റ് ഭാരവാഹികളുടെ നിലപാട് എന്ന് പറഞ്ഞതിനെ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചു; ന്യായീകരിച്ച് വി.അബ്ദുറഹിമാൻ

പട്ടിണി കിടക്കുന്നവർ കളികാണേണ്ട എന്ന പരാമർശം വരുത്തി വച്ച വിന ഇന്നലെ നേരിൽ കണ്ടു; വിമർശിച്ച് പന്ന്യൻ രവീന്ദ്രൻ

കഴിഞ്ഞ സീസണുകളിൽ കേരള സ്ട്രൈക്കേഴ്സിനായി ഏറെക്കുറെ എല്ലാ മത്സരങ്ങളിലും ബിനീഷ് കളിച്ചിരുന്നു. ഇത്തവണ താൻ കളത്തിലുണ്ടാകില്ലെന്ന് ഓൺലൈൻ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബിനീഷ് വ്യക്തമാക്കിയിരിക്കുന്നത്. ബിനീഷിന്റെ അസാന്നിദ്ധ്യം കേരള സ്ട്രൈക്കേഴ്സിന് തീരാനഷ്ടമായിരിക്കും എന്നാണ് ഒരു വിഭാഗം സിനിമാ- ക്രിക്കറ്റ് ആരാധകരുടെ നിരീക്ഷണം.

കേരള സ്ട്രൈക്കേഴ്സ് ടീം: മോഹൻലാൽ (നോൺ പ്ലേയിംഗ് ക്യാപ്ടൻ), കുഞ്ചാക്കോ ബോബൻ (പ്ലേയിംഗ് ക്യാപ്ടൻ), ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത്, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ്, വിവേക് ഗോപൻ, സൈജു കുറുപ്പ്, വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ്, ആന്റണി പെപ്പെ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത്, ജീൻ പോൾ ലാൽ, സിദ്ധാർത്ഥ്

Tags: kcabineesh kodiyeriCCL Season 9Kerala Strikers
ShareTweetSendShare

Discussion about this post


Latest stories from this section

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

Next Post

വനിതാ ഐപിഎൽ: അഹമ്മദാബാദ് ടീമിനെ 1289 കോടി രൂപയ്ക്ക് സ്വന്തമാക്കി അദാനി ഗ്രൂപ്പ്; 2008 ലെ ഐപിഎൽ ലേലത്തെ കടത്തിവെട്ടി റെക്കോഡ് ലേലത്തുക

Latest News

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

അല്ല, വെള്ളമല്ല! നിര്‍ജലീകരണമുണ്ടായാല്‍ കുടിക്കാന്‍ നല്ലത് ഇവയാണ്

പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി നെതന്യാഹു; പ്രതിരോധ- സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്ന് നേതാക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies