national flag

പാക് പതാകയേക്കാൾ ഉയരത്തിൽ ഭാരതത്തിന്റെ ത്രിവർണ പതാക ; അട്ടാരി-വാഗാ അതിർത്തിയിൽ നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു

അമൃത്‌സർ : പാകിസ്താൻ പതാകയേക്കാൾ ഉയരത്തിൽ ഭാരതത്തിന്റെ ത്രിവർണ പതാക. അട്ടാരി-വാഗാ അതിർത്തിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു.കേന്ദ്രമന്ത്രിയോടൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും ചടങ്ങിൽ ...

അശോക ചക്രത്തിന് പകരം പച്ച നിറമുള്ള താഴിക കുടം; വികൃതമായ ദേശീയ പതാക ഉയർത്തി അവഹേളിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

ബംഗളൂരു: കർണാടകയിൽ ദേശീയ പതാകയെ അപമാനിച്ചയാൾ അറസ്റ്റിൽ. സിർസി സിറ്റി സ്വദേശി ഉമർ ഫാറൂഖ് ആണ് അറസ്റ്റിലായത്. വികൃതമായ ദേശീയ പതാക വീടിന് മുൻപിൽ ഉയർത്തിയ ഇയാളുടെ ...

നബിദിനഘോഷയാത്രയിൽ ദേശീയപതാകയെ വികൃതമാക്കി അപമാനിച്ചു; അറബിവാക്യങ്ങൾ എഴുതിയ പതാക ഉപയോഗിച്ചവർക്കെതിരെ കേസ്

ന്യൂഡൽഹി; നബിദിനാഘോഷ യാത്രയിൽ ദേശീയപതാകയെ വികൃതമാക്കി ചിത്രീകരിച്ചതിനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ുൽത്താൻപൂർ ജില്ലയിലെ ബൽദിരായ് മാർക്കറ്റ് ഏരിയയിൽ നടന്ന ബറവാഫത്ത് ഘോഷയാത്രയ്ക്കിടെയാണ് സംഭവം. അറബിവാക്യങ്ങൾ എഴുതിയ ദേശീയപതാകയാണ് ...

അജ്ഞത,ചെയ്തികൾ അതിരുകടന്നു; ദേശീയ പതാകയോട് അനാദരവ്; മാപ്പ് പറഞ്ഞ് മണിപ്പൂരിലെ ഗോത്രവിഭാഗം

ഇംഫാൽ: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയോട് അനാദരവ് കാണിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മണിപ്പൂർ ഗോത്രവിഭാഗം. കുക്കി സിവിൽ സൊസൈറ്റി ഗ്രൂപ്പാണ് മാപ്പ് പറഞ്ഞത്. മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ നടത്തിയ ...

തീ പിടിച്ച കെട്ടിടത്തിൽ ദേശീയ പതാക; ഒരു പോറലുമേൽക്കാതെ മാറോട് ചേർത്ത് പോലീസുകാരൻ; സാഹസികതയ്ക്കും ദേശസ്നേഹത്തിനും നിറഞ്ഞ കയ്യടി

ചണ്ഡീഗഡ്: തീപിടിത്തമുണ്ടായ ബഹുനില കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാകയെ സംരക്ഷിച്ച് പോലീസുകാരൻ. പഞ്ചാബ് എസ്‌ഐ കശ്മീർ സിംഗ് ആണ് സ്വന്തം ജീവൻ പോലും വകവയ്ക്കാതെ പതാക ഊരിയെടുത്തത്. ...

ഊണിലും ഉറക്കത്തിലും സ്വപ്‌നം കാണുന്നത് ദേശീയ പതാക ഉയർത്തുന്നത്; കൈകാലുകൾ തളർന്ന യുവാവിന്റെ ആഗ്രഹം സഫലീകരിച്ച് എംവിഡി

മാവേലിക്കര: ജന്മനാ കൈകാലുകൾ തളർന്ന അനൂപിന് ഇന്ന് ആഗ്രഹ സാഫല്യദിനം. സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തുകയെന്ന സ്വപ്‌നമാണ് 77ാം സ്വാതന്ത്ര്യദിനത്തിൽ നടന്നത്. മാവേലിക്കര മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് ഇതിന് ...

ദേശീയപതാക ഉയർത്തുന്നതിനിടെ ജമാഅത്ത് അങ്കണത്തിൽ കയ്യാങ്കളി; മുസ്ലീം ലീഗ് പ്രസിഡന്റിനെ കൊടി ഉയർത്താൻ അനുവദിക്കാതെ ജമാഅത്ത് അംഗം

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയപതാക ഉയർത്തുന്നതിനിടെ ജമാഅത്ത് അങ്കണത്തിൽ കയ്യാങ്കളി.കാസർഗോഡ് വിദ്യാനഗർ എരുതും കടവ് ജമാഅത്ത് അങ്കണത്തിലാണ് സംഭവം. മദ്രസാ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിലാണ് സംഭവം. മുൻ ...

ദേശീയ പതാകയെ സല്യൂട്ട് ചെയ്യരുത്; ദേശീയഗാനം ആലപിക്കരുത്; വിവാദ പരാമർശവുമായി ഇസ്ലാമിക പുരോഹിതൻ; അറസ്റ്റ് ചെയ്ത് പോലീസ്

അഹമ്മദാബാദ്: ഗുജറാത്തിൽ ദേശീയ പതാകയെ അവഹേളിച്ച ഇസ്ലാമിക പുരോഹിതൻ അറസ്റ്റിൽ. കീർത്തിമന്ദിർ സ്വദേശി വാസിദ് റാസയാണ് അറസ്റ്റിലായത്. ദേശീയ പതാകയെ അവഹേളിച്ച് സംസാരിക്കുന്ന ഇയാളുടെ ശബ്ദസന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ ...

ഏതായിരുന്നു ഇന്ത്യയുടെ ആദ്യ ദേശീയ പതാക? ആരായിരുന്നു പിംഗലി വെങ്കൈയ്യ? അറിയാം ത്രിവർണ പതാകയുടെ ചരിത്രം

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 2023 ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 15 വരെ രാജ്യം ‘ഹർ ഘർ തിരംഗ‘ ആഘോഷിക്കുകയാണ്. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഈ ...

അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയ്ക്കുള്ള സ്ഥാനത്തിന്റെ പ്രതിഫലനമാണ് ആ കാണുന്നത്; ഇന്ത്യയേയും പാകിസ്താനേയും തമ്മിൽ താരതമ്യം ചെയ്യാൻ പോലും കഴിയില്ല; ഹാർബർ ബ്രിഡ്ജിൽ ത്രിവർണപതാക പ്രദർശിപ്പിച്ചതിനെ പുകഴ്ത്തി പാകിസ്താൻ പൗരൻ

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഓസ്‌ട്രേലിയ സന്ദർശിച്ചത്. അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് സിഡ്‌നിയിലെ പ്രശസ്തമായ ഹാർബർ ബ്രിഡ്ജ് ത്രിവർണ പതാകയുടെ നിറങ്ങളാൽ അലങ്കരിച്ചിരുന്നു. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയ്ക്കുള്ള സ്ഥാനത്തിന്റെ പ്രതിഫലനമാണ് ...

അറവുശാലയിലെ കോഴി ഇറച്ചി വൃത്തിയാക്കാൻ ത്രിവർണ പതാക; ദേശീയ പതാകയെ അപമാനിച്ച ശേഷവും മനസ്താപമില്ലാതെ ഇസ്ലാമിസ്റ്റ്; ഒടുവിൽ അറസ്റ്റ്

നഗർ ഹവേലി: ദേശീയപതാകയെ അപമാനിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കേന്ദ്രഭരണ പ്രദേശമായ ദാദ്ര നാഗർ ഹവേലിയയിലാണ് സംഭവം. വെള്ളിയാഴ്ച അറവുശാലയിൽ ജോലി ചെയയ്ുന്ന മുഹമ്മദ് സെയ്ഫ് ...

‘ രക്തസാക്ഷിയായ’ അതിഖ് അഹമ്മദിനെ ഭാരത രത്‌ന നൽകി രാജ്യം ആദരിക്കണം; ശവകുടീരത്തിൽ ദേശീയപതാക സ്ഥാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ്; വ്യാപക വിമർശനം

ലക്‌നൗ: കൊല്ലപ്പെട്ട ഗുണ്ടാനേതാവും കൊടും ക്രിമിനലുമായ അതിഖ് അഹമ്മദിനെയും രാജ്യം ഭാരത രത്‌ന നൽകി ആദരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ്. പ്രയാഗ്രാജിലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ...

അത് ബ്രിട്ടീഷുകാർക്ക് കൂടിയുള്ള മറുപടിയായിരുന്നു; ഇന്നത്തേത് വ്യത്യസ്തമായ ഇന്ത്യയാണെന്ന ഓർമ്മപ്പെടുത്തൽ; നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി 

ബംഗളൂരു: ബ്രിട്ടനിലും മറ്റ് വിദേശരാജ്യങ്ങളിലും ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. ദേശീയ പതാക താഴെ ഇറക്കിയത് അംഗീകരിക്കുന്ന ഇന്ത്യയല്ല ഇതെന്ന് ...

സ്വാതന്ത്ര്യദിനത്തിന് ഉയർത്തിയ ദേശീയ പതാക താഴ്ത്തിയില്ല; പഴകി കീറി; ത്രിവർണപതാകയെ അവഹേളിച്ച് അംബാല മുനിസിപ്പൽ കോർപ്പറേഷൻ; കേസ്

ചണ്ഡീഗഡ്: ഹരിയാനയിൽ ദേശീയ പതാകയെ അവഹേളിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. അംബാലയിലെ മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്തിന് മുൻപിൽ കീറിയതും പഴകിയതുമായ ദേശീയ പതാക സ്ഥാപിച്ച സംഭവത്തിലാണ് ...

‘ ഇത് വെറും തുണി’; ദേശീയ പതാക കൊണ്ട് വാഹനം തുടച്ച് റിക്ഷ ഡ്രൈവർ; കേസ് എടുത്ത് യുപി പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ ദേശീയപതാകയെ അവഹേളിച്ച റിക്ഷ ഡ്രൈവർക്കെതിരെ കേസ്. ഗോരഖ്പൂരിലെ ഹുമയൂൺപൂരിലായിരുന്നു സംഭവം. ഇ റിക്ഷ ഡ്രൈവറായ ജിതുള്ള ഖാനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇ- റിക്ഷ ഡ്രൈവർ ...

ദേശീയ പതാക ഉയർത്തുന്നതിനിടെ ഷോക്കടിച്ചു; യുവാവിന് ദാരുണാന്ത്യം

പട്‌ന : റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തുന്നതിനിടെ ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം. ബീഹാറിലെ സീതാമാർഗി ജില്ലയിൽ രാംനഗറിലാണ് സംഭവം. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച നാല് പേർക്ക് പരിക്കേറ്റു. ...

രാജ്യത്തേക്കാൾ വലുത് മതം തന്നെ; റിപ്പബ്ലിക് ദിനത്തിൽ മദ്രസയിൽ ഉയർത്തിയത് ദേശീയ പതാകയ്ക്ക് പകരം മത പതാക; യോഗിയ്ക്ക് പരാതി നൽകി നാട്ടുകാർ

ലക്‌നൗ: റിപ്പബ്ലിക് ദിനത്തിൽ ഉത്തർപ്രദേശിലെ മദ്രസയിൽ ഉയർന്നത് മത പതാക. ബറാബങ്കിയിലെ അഷ്‌റഫുൾ ഉലൂം ഇമദാദിയ സാകിൻ മദ്രസയാണ് ദേശീയ പതാകയ്ക്ക് പകരം മത പതാക ഉയർത്തിയത്. ...

ഭീകരവാദം ജീവിതം തകർത്തു; ഇനിയുള്ള കാലം രാജ്യത്തിനായി സ്വയം സമർപ്പിക്കുന്നു; റിപ്പബ്ലിക് ദിനത്തിൽ വീട്ടുമുറ്റത്ത് ദേശീയ പതാക ഉയർത്തി മുൻ ഭീകരൻ; ആരും ഭീകരസംഘടനകളുടെ കെണിയിൽ വീഴരുതെന്നും ഷേർ ഖാൻ

ശ്രീനഗർ: 74ാം റിപ്പബ്ലിക് ദിനത്തിൽ വീട്ടുമുറ്റത്ത് ദേശീയ പതാക ഉയർത്തി മുൻ ഭീകരൻ. ഹർകത് ഉൽ ജിഹാദ് അൽ ഇസ്ലാം എന്ന ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചിരുന്ന ...

സൗദി ദേശീയ പതാകയെ അപമാനിച്ചു; നാല് ബംഗ്ലാദേശികൾ അറസ്റ്റിൽ

റിയാദ്: സൗദി ദേശീയ പതാകയെ അപമാനിച്ച കേസിൽ നാല് ബംഗ്ലാദേശികൾ അറസ്റ്റിലായി. ജിദ്ദയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ...

റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക തല തിരിച്ച് ഉയർത്തി സല്യൂട്ട് ചെയ്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ; അന്വേഷണത്തിന് ഉത്തരവ്

കാസർകോട്: റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക തല തിരിച്ച് ഉയർത്തി സല്യൂട്ട് ചെയ്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ.  മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് പച്ച നിറം മുകളിലും ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist