Saturday, October 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നഷ്ടമായത് ഭാവിയുള്ളൊരു കലാകാരിയെ; സുബി സുരേഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

by Brave India Desk
Feb 22, 2023, 11:33 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഭാവിയുള്ള ഒരു കാലാകാരിയാണ് നഷ്ടമായത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തിൽ അനുശോചിക്കുന്നു. കൊച്ചിൻ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികൾ എന്നിവയിലൂടെ മലയാളി മനസ്സിൽ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Stories you may like

പിഎസ്‌സിയിൽ വൻ സ്രാവുകൾ കുടുങ്ങുന്നു! ചെയർമാൻ എം.ആർ. ബൈജുവിനെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എഫ്ഐആർ

പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പിൽ! സിപിഎം ഏരിയ സെക്രട്ടറി തെറിച്ചു

വിനോദ വ്യവസായ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് സുബി സുരേഷ് എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അനായാസമായി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും പ്രേക്ഷകരിൽ ചലനങ്ങൾ ഉണ്ടാക്കാനും സുബിയ്ക്ക് കഴിഞ്ഞിരുന്നു. തിരക്ക് നിറഞ്ഞ വിനോദ വ്യവസായ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. വേഷങ്ങൾ ചെയ്യുമ്പോൾ ഹാസ്യം സ്വയംതന്നെ ആസ്വദിച്ചിരുന്നു എന്ന് സുബിയുടെ കാഥാപാത്രങ്ങളിലൂടെ നമുക്ക് മനസിലാക്കാം. സുബിയ്ക്ക് ആദരാഞ്ജലികളെന്നും ശിവൻകുട്ടി പ്രതികരിച്ചു.

Tags: Pinarayi VijayanCMsubi sureshanusochanam
Share6
Tweet
Send
Share

Latest stories from this section

കേരളത്തിലെ എസ്.ഐ.ആർ. ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീം കോടതി; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.പി.എം

കേരളത്തിലെ എസ്.ഐ.ആർ. ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീം കോടതി; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.പി.എം

ബാറുകളിൽ മദ്യം നൽകാൻ ആധാർ കാർഡ് നിർബന്ധം; പ്രായപരിധി പരിശോധിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് എക്സൈസ് മന്ത്രിയുടെ കർശന നിർദ്ദേശം

ബാറുകളിൽ മദ്യം നൽകാൻ ആധാർ കാർഡ് നിർബന്ധം; പ്രായപരിധി പരിശോധിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് എക്സൈസ് മന്ത്രിയുടെ കർശന നിർദ്ദേശം

നിപ രോഗികൾക്ക് ക്ലിനിക്കൽ ട്രയൽ മരുന്നാണോ നൽകിയത്? നിർമ്മാണ തീയതി ഇല്ലാത്ത മരുന്നുകൾ എത്തിയത് സംശയാസ്പദമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

നിപ രോഗികൾക്ക് ക്ലിനിക്കൽ ട്രയൽ മരുന്നാണോ നൽകിയത്? നിർമ്മാണ തീയതി ഇല്ലാത്ത മരുന്നുകൾ എത്തിയത് സംശയാസ്പദമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

Latest News

90 ശതമാനം ചോദ്യങ്ങളും ഗൈഡിൽ നിന്ന്; പിഎസ്‌സി പരീക്ഷ റദ്ദാക്കി

പിഎസ്‌സിയിൽ വൻ സ്രാവുകൾ കുടുങ്ങുന്നു! ചെയർമാൻ എം.ആർ. ബൈജുവിനെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എഫ്ഐആർ

പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പിൽ! സിപിഎം ഏരിയ സെക്രട്ടറി തെറിച്ചു

പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പിൽ! സിപിഎം ഏരിയ സെക്രട്ടറി തെറിച്ചു

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

യുറേനിയം വിദേശത്തേക്ക് മാറ്റും, ഹോർമൂസ് വീണ്ടും തുറക്കും! യുദ്ധത്തിന് വിരാമമിടാൻ യുഎസ്-ഇറാൻ പ്രാഥമിക കരാർ; നിർണായക വിവരങ്ങൾ പുറത്ത്

രാഹുൽ ഗാന്ധിയുടേത് ഉഴപ്പൻ വിദ്യാർത്ഥിയുടെ ബുദ്ധി; ഇലക്ഷൻ കമ്മീഷനെതിരായ സമരത്തെ രൂക്ഷമായി വിമർശിച്ച് ജെ.പി നഡ്ഡ

രാഹുൽ ഗാന്ധിയുടേത് ഉഴപ്പൻ വിദ്യാർത്ഥിയുടെ ബുദ്ധി; ഇലക്ഷൻ കമ്മീഷനെതിരായ സമരത്തെ രൂക്ഷമായി വിമർശിച്ച് ജെ.പി നഡ്ഡ

ജയിച്ചവർക്ക് ധാർഷ്ട്യം കണ്ടിട്ടുണ്ട്; എട്ട് നിലയിൽ പൊട്ടിയിട്ടും ധാർഷ്ട്യം കാണിക്കുന്നത് ആദ്യമായിട്ട് കാണുകയാണ് – രാഹുലിനെ ട്രോളി അമിത് ഷാ

വോട്ട് ചോരി’ നാടകം പൊളിക്കാൻ അമിത് ഷാ; പാർലമെന്റിൽ ചർച്ചയ്ക്ക് വെല്ലുവിളി, രാഹുൽ ഗാന്ധി ഒളിച്ചോടിയെന്ന് ബി.ജെ.പി

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies