subi suresh

ചിരിയരങ്ങൊഴിഞ്ഞ് സുബി സുരേഷ്; സംസ്‌കാരം ഇന്ന്

ചിരിയരങ്ങൊഴിഞ്ഞ് സുബി സുരേഷ്; സംസ്‌കാരം ഇന്ന്

എറണാകുളം: അന്തരിച്ച ടെലിവിഷൻ അവതാരകയും നടിയുമായ സുബി സുരേഷിന്റെ ഭൗതിക ദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചയ്ക്ക് ശേഷം ചേരാനെല്ലൂർ ശ്മാശനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇന്നലെ രാവിലെ ...

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ മികച്ച കേഡറ്റായി റിപ്പബ്ലിക് ദിന പരേഡിന് ഡൽഹിയിൽ; വിട വാങ്ങിയത് സൈനിക സ്വപ്നം ഹൃദയത്തിൽ കൊണ്ടു നടന്ന കുടുംബ സദസ്സുകളുടെ പ്രിയ കലാകാരി

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ മികച്ച കേഡറ്റായി റിപ്പബ്ലിക് ദിന പരേഡിന് ഡൽഹിയിൽ; വിട വാങ്ങിയത് സൈനിക സ്വപ്നം ഹൃദയത്തിൽ കൊണ്ടു നടന്ന കുടുംബ സദസ്സുകളുടെ പ്രിയ കലാകാരി

കൊച്ചി: പുരുഷന്മാർ അരങ്ങു വാണിരുന്ന ഹാസ്യപരിപാടികളുടെ അവതരണ രംഗത്തേക്ക് പുതുമകളുമായി കടന്നു വന്ന് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കലാകാരിയായിരുന്നു സുബി സുരേഷ്. സ്റ്റേജ് ഷോകളിലും ബിഗ് സ്ക്രീനിലും ...

”എല്ലാവരും വിചാരിക്കുന്നുണ്ടാവും കാശുണ്ടാക്കാനായി നടന്നുവെന്ന്; എന്നാൽ അങ്ങനെയല്ല;” ആശുപത്രിയിൽ കിടക്കേണ്ടി വന്നതിന്റെ കാരണങ്ങൾ അന്ന് സുബി തുറന്നു പറഞ്ഞു

”എല്ലാവരും വിചാരിക്കുന്നുണ്ടാവും കാശുണ്ടാക്കാനായി നടന്നുവെന്ന്; എന്നാൽ അങ്ങനെയല്ല;” ആശുപത്രിയിൽ കിടക്കേണ്ടി വന്നതിന്റെ കാരണങ്ങൾ അന്ന് സുബി തുറന്നു പറഞ്ഞു

നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോഗം മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്ന സുബി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജീവിത ശൈലിയും ...

അവയവമാറ്റത്തിനായുള്ള നടപടികളിൽ കാലതാമസം ഉണ്ടായിട്ടില്ല; സുബിയുടെ മരണത്തിന് കാരണമായത് ഹൃദയാഘാതം; പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട്

അവയവമാറ്റത്തിനായുള്ള നടപടികളിൽ കാലതാമസം ഉണ്ടായിട്ടില്ല; സുബിയുടെ മരണത്തിന് കാരണമായത് ഹൃദയാഘാതം; പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട്

എറണാകുളം: നടി സുബി സുരേഷിന്റെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി ഓരത്തേൽ. കരൾ മാറ്റിവയ്ക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയായിരുന്നു. ...

പ്രേക്ഷകരുടെ സ്‌നേഹം കവർന്ന കലാകാരി; സുബി സുരേഷിന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ; വേർപാട് തീരാ നഷ്ടമെന്ന് ജയറാം

പ്രേക്ഷകരുടെ സ്‌നേഹം കവർന്ന കലാകാരി; സുബി സുരേഷിന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ; വേർപാട് തീരാ നഷ്ടമെന്ന് ജയറാം

തിരുവനന്തപുരം: നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ മരണത്തിൻ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. അഭിനയത്തിലും അവതരണത്തിലും ഇനിയും ഏറെ  മുൻപോട്ട് പോകേണ്ടിയിരുന്ന കലാകാരിയാണ് സുബിയെന്നും, അപ്രതീക്ഷിത ...

നഷ്ടമായത് ഭാവിയുള്ളൊരു കലാകാരിയെ; സുബി സുരേഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

നഷ്ടമായത് ഭാവിയുള്ളൊരു കലാകാരിയെ; സുബി സുരേഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്ര - ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഭാവിയുള്ള ഒരു കാലാകാരിയാണ് നഷ്ടമായത് ...

”ഓരോ പുതിയ തുടക്കവും മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്, വീണ്ടും കാണാം; സുബി സുരേഷ്

”ഓരോ പുതിയ തുടക്കവും മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്, വീണ്ടും കാണാം; സുബി സുരേഷ്

കൊച്ചി: നടിയും അവതാരകയും മിമിക്രി താരവുമായ സുബി സുരേഷിന്റെ (41) വിയോഗവാർത്തയുടെ ഞെട്ടലിലാണ് കലാലോകം. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ...

നടി സുബി സുരേഷ് അന്തരിച്ചു

നടി സുബി സുരേഷ് അന്തരിച്ചു

എറണാകുളം: നടിയും അവതാരകയുമായി സുബി സുരേഷ് അന്തരിച്ചു. 41  വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് ആഴ്ചയിലധികമായി സുബി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist