നഷ്ടമായത് ഭാവിയുള്ളൊരു കലാകാരിയെ; സുബി സുരേഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ചലച്ചിത്ര - ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഭാവിയുള്ള ഒരു കാലാകാരിയാണ് നഷ്ടമായത് ...