Saturday, April 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ലോകബാങ്ക് അനുവദിച്ച 105 മില്യൺ ഡോളർ എന്തു ചെയ്തു? ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാർ ഒന്നാംപ്രതി: കെ.സുരേന്ദ്രൻ

by Brave India Desk
Mar 19, 2023, 06:45 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി : ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ഇട്ട സംഭവത്തിൽ സംസ്ഥാന സർക്കാരാണ് ഒന്നാം പ്രതിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം സംസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഹരിത ട്രൈബ്യൂണൽ പറഞ്ഞത്. കൊച്ചി കോർപ്പറേഷൻ ഭരണസമിതി പിരിച്ചുവിടാൻ സർക്കാർ തയ്യാറാവണം. സംഭവത്തിന് ഉത്തരവാദികളായ സർക്കാർ -കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം.

100 കോടി പിഴ ജനങ്ങളുടെ മേൽ കെട്ടിവെക്കാതെ ഉദ്യോഗസ്ഥരുടെയും മന്ത്രിയും മേയറും ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരുടെയും പക്കൽ നിന്നും ഈടാക്കണം. കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന മാലിന്യനിർമ്മാർജനത്തിലെ വീഴ്ച്ച സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Stories you may like

കേരളത്തിന് അർഹമായത് യഥാ സമയത്ത് തന്നെ കിട്ടും; തെറ്റായ ക്യാപ്‌സ്യൂൾ പ്രചരിപ്പിക്കേണ്ടെന്ന് കെ സുരേന്ദ്രൻ

ലാവ്‌ലിൻ പോലെ വലിച്ച് നീട്ടാൻ സമ്മതിക്കില്ല; വേണ്ടി വന്നാൽ സുപ്രീംകോടതി വരെ പോകും; ആർഎസ് ശശികുമാർ

ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് ഭീമമായ പിഴ ഈടാക്കിയത് കേരളത്തിന് നാണക്കേടാണ്. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടികളുണ്ടാവണം. മാലിന്യ നിർമ്മാർജ്ജന ബോർഡിന്റെ വീഴ്ചക്കെതിരെ നടപടിയെടുക്കണം. ലോകബാങ്ക് 2021 ൽ അനുവദിച്ച 105 മില്യൺ ഡോളർ എന്തു ചെയ്‌തെന്ന് സർക്കാർ വ്യക്തമാക്കണം. കേന്ദ്രം നൽകിയ ഫണ്ട് എത്രത്തോളം വിനിയോഗിച്ചെന്ന് ജനങ്ങളോട് പറയണം. ബ്രഹ്മപുരം വിഷയത്തിൽ കൊച്ചിക്കാർക്ക് നീതി ലഭിക്കും വരെ ബിജെപി സമരം തുടരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

Tags: k.surendranpinarai vijayan
ShareTweetSendShare

Discussion about this post

Latest stories from this section

മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നടത്തിയ മുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹം; വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ദേശീയ തലത്തിൽ നടത്തണം: അർജ്ജുൻ റാം മേഘ് വാൾ

വനിതാമതിൽ കെട്ടിയതിലൂടെയോ പാതിരാ നടത്തം നടന്നതിലൂടെയോ സ്ത്രീ ശാക്തീകരണം നടക്കില്ല; പെൺകുട്ടികളുടെ വിവാഹപ്രായം 21 ആകുന്നതിനെതിരെയുള്ള സർക്കാർ നിലപാട് വഞ്ചന :എബിവിപി

ഇടുക്കിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ചു; ദമ്പതിമാർ മരിച്ചു; മക്കൾ ഗുരുതരാവസ്ഥയിൽ

ഒരു വർഷത്തിനിടെ നടന്നത് 124 നിർബന്ധിത മതപരിവർത്തനങ്ങൾ; പാകിസ്താനിലെ 82 ഹിന്ദുക്കളും 42 ക്രിസ്ത്യാനികളും ഇരകൾ; റിപ്പോർട്ട് പുറത്ത്

Next Post

ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; ശക്തമായ തിരച്ചിൽ തുടരുന്നു

Latest News

ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി പിഴ; കോച്ച് വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്, അഞ്ച് ലക്ഷം പിഴ; ടീമും കോച്ചും പരസ്യക്ഷമാപണം നടത്തിയില്ലെങ്കിൽ പിഴത്തുക ഉയരുമെന്നും അച്ചടക്ക സമിതി

നിറഞ്ഞാടി ഗിൽ; ധോണിപ്പടയെ തകർത്ത് ടൈറ്റാൻസ്

റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ചു; സംഭവം പാകിസ്താനിൽ

മാദ്ധ്യമപ്രവർത്തകനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ

മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നടത്തിയ മുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹം; വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ദേശീയ തലത്തിൽ നടത്തണം: അർജ്ജുൻ റാം മേഘ് വാൾ

നയം മാറ്റാം, തീരാനോവ് മായുമോ? ചൈനയുടെ ഒറ്റക്കുട്ടി നയം അമ്മയുടെ ഹൃദയം തകർത്ത കഥ പങ്കുവെച്ച് അധ്യാപിക

വനിതാമതിൽ കെട്ടിയതിലൂടെയോ പാതിരാ നടത്തം നടന്നതിലൂടെയോ സ്ത്രീ ശാക്തീകരണം നടക്കില്ല; പെൺകുട്ടികളുടെ വിവാഹപ്രായം 21 ആകുന്നതിനെതിരെയുള്ള സർക്കാർ നിലപാട് വഞ്ചന :എബിവിപി

ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം: ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കും:

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies