Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

റഷ്യൻ പ്രസിഡന്റിന്റെ നയങ്ങളെ പാട്ടിലൂടെ വിമർശിച്ച ഗായകന് ദാരുണാന്ത്യം

by Brave India Desk
Mar 22, 2023, 10:27 pm IST
in International
Share on FacebookTweetWhatsAppTelegram

മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ലാജിമിർ പുടിനെ തന്റെ പാട്ടുകളിലൂടെ വിമർശിച്ച സംഗീജ്ഞൻ മരിച്ചു. ദിമ നോവ എന്ന പേരിൽ അറിയപ്പെട്ട ദിമിത്രി സ്വിർഗുനോവ് (35) ആണ് അന്തരിച്ചത്. ക്രീം സോഡ എന്ന ഇലക്ട്രോണിക്ഗ്രൂപ്പ് സ്ഥാപകനായിരുന്നു അദ്ദേഹം. നദി മുറിച്ച് കടക്കുന്നതിനിടെ മഞ്ഞുപാളിയിൽ വീണ് മരിച്ചതായാണ് വിവരം.

യുക്രെയ്‌നെതിരെ ആക്രമണം അഴിച്ചുവിട്ട പുടിനെ തന്റെ പാട്ടുകളിലൂടെ ദിമ നോവ വിമർശിച്ചിരുന്നു. റഷ്യയിലെ യുദ്ധവിരുദ്ധ പ്രതിഷേധങ്ങളിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ ‘അക്വാ ഡിസ്‌കോ’ എന്ന ഗാനം ഉപയോഗിച്ചിരുന്നു. യുദ്ധവിരുദ്ധ പ്രതിഷേധങ്ങൾ ഒടുവിൽ ‘അക്വാ ഡിസ്‌കോ പാർട്ടികൾ’ എന്നാണ് അറിയപ്പെട്ടിരുന്നത്. റഷ്യൻ പ്രസിഡന്റിന്റെ 1.3 ബില്യൺ ഡോളറിന്റെ മാളികയെയും നോവ വിമർശിച്ചിരുന്നു.

Stories you may like

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; വടകരയിൽ 35 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

മുലപ്പാല് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

നോവ തന്റെ സഹോദരനും മൂന്ന് സുഹൃത്തുക്കൾക്കുമൊപ്പം മാർച്ച് 19 ന് തണുത്തുറഞ്ഞ വോൾഗ നദി മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം നടന്നത് എന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ഇതിനിടെ ഇവർ മഞ്ഞുപാളിയിൽ വീഴുകയായിരുന്നു. നോവയുടെ രണ്ട് സുഹൃത്തുക്കളെ മഞ്ഞുപാളികൾക്കടിയിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിച്ചു. എന്നാൽ മറ്റൊരാൾ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരിച്ചുവെന്നാണ് വിവരം.

Tags: Criticised Vladimir Putin\diedRussian Artist
Share10TweetSendShare

Discussion about this post

Latest stories from this section

സമൂഹമാദ്ധ്യമത്തിലൂടെ ഇസ്ലാം മതത്തെ അപമാനിച്ചെന്ന് ആരോപണം; പാകിസ്താനിൽ ക്രിസ്ത്യൻ യുവാവിന് വധ ശിക്ഷ വിധിച്ച് കോടതി

ഇന്ത്യൻ വരനായി അണിഞ്ഞൊരുങ്ങി ഇലോൺ മസ്‌ക്; തനിക്കിത് ഏറെ ഇഷ്ടമായെന്ന് പ്രതികരണം

കാൻസർ രോഗനിർണ്ണയത്തിൽ നിർണ്ണായക മുന്നേറ്റം, വർഷങ്ങൾക്ക് മുൻപേ ഇനി അർബുദം കണ്ടെത്താനാകും, ; ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ

അന്തർധാര സജീവം!!; താലിബാൻ ഉന്നത നോതാവുമായി രഹസ്യകൂടിക്കാഴ്ച നടത്തി ഖത്തർ പ്രധാനമന്ത്രി

Next Post

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി; തീരുമാനം ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ

Latest News

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ

എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

‘എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി’:കീർത്തി സുരേഷിനെകുറിച്ച് ബോണികപൂറിൻറെ വാക്കുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies