Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘വൈക്കം കടപ്പുറത്ത്’ പിണറായിയും സ്റ്റാലിനും; വി ശിവൻകുട്ടി; ഞങ്ങൾക്കും ഒരു കടൽ അനുവദിച്ച് തരണേയെന്ന് ഇടുക്കിക്കാർ ;അമളി മനസിലായതോടെ പോസ്റ്റ് മുക്കി വിദ്യാഭ്യാസമന്ത്രി

by Brave India Desk
Mar 30, 2023, 02:45 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോട്ടയം: ‘വൈക്കം കടപ്പുറത്ത് ‘ സിപിഎം സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് ജനങ്ങളെ ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഏപ്രിൽ 1 ന് പങ്കെടുക്കുന്ന പരിപാടിയിലേക്ക് വൈക്കം കടപ്പുറത്തേക്കാണ് ക്ഷണം. മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് ഈ വലിയ അബദ്ധം സംഭവിച്ചിരിക്കുന്നത്.

കായൽ മാത്രമുള്ള വൈക്കത്ത് കടൽ എവിടെയെന്ന് മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി പേർ ചോദിച്ചു.കടൽ ഇല്ലാത്ത ഞങ്ങൾ ഇടുക്കിക്കാർക്കും വയനാട്ടുകാർക്കും കടൽ അനുവദിച്ച് തരണമേയെന്ന് നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. അബദ്ധം മനസിലാതെ തിരുത്താൻ ഉള്ള ശ്രമം പോലും നടത്താതെ വിദ്യാഭ്യാസ മന്ത്രി പോസ്റ്റ് ഡിലീറ്റ് ചെയ്ത് ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

Stories you may like

ചങ്കിലെ ക്യൂബ; മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് കേന്ദ്രാനുമതി

കേരളം വികസനക്കുതിപ്പിലാണ്; കേന്ദ്രം ഇത് തകർക്കുന്നു; പിണറായി വിജയൻ

ചരിത്ര സംഭവങ്ങൾ ഒട്ടേറെ നടന്ന, ഗാന്ധിജി വരെ സന്ദർശിച്ച കോട്ടയം ജില്ലയിലെ വൈക്കത്ത് കടൽ ഇല്ലെന്ന കാര്യം ചെറിയ ക്ലാസിലെ കുട്ടികൾക്ക് വരെ അറിയാമെന്നിരിക്കെയാണ് പാർട്ടിയ്ക്കും മന്ത്രിയ്ക്കും ഇത്രയും വലിയ അബദ്ധം പിണഞ്ഞത്.

Tags: V SHIVAN KUTTIpinarai vijayanbeachVaikom
Share4TweetSendShare

Discussion about this post

Latest stories from this section

തൃശൂർ പൂരം നടത്താൻ വിശ്വാസികൾ അവിശ്വാസികൾ ഭരിക്കുന്ന ദേവസ്വത്തിന് അന്യായ കപ്പം കൊടുക്കേണ്ടിവരുന്നു; കൊച്ചിൻ ദേവസ്വം ബോർഡിന്റേത് ക്ഷേത്ര സംരക്ഷണമല്ല ക്ഷേത്രധ്വംസനമെന്ന് ബിജെപി

”ആരെയും കൊന്നിട്ടില്ല; ഷിബിലി കൊലപ്പെടുത്തുമ്പോൾ മുറിയിൽ നിൽക്കുക മാത്രമാണ് ചെയ്തത്;” ഹണിട്രാപ്പില്ലെന്നും ഫർഹാന

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ

Next Post

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

Latest News

തൃശൂർ പൂരം നടത്താൻ വിശ്വാസികൾ അവിശ്വാസികൾ ഭരിക്കുന്ന ദേവസ്വത്തിന് അന്യായ കപ്പം കൊടുക്കേണ്ടിവരുന്നു; കൊച്ചിൻ ദേവസ്വം ബോർഡിന്റേത് ക്ഷേത്ര സംരക്ഷണമല്ല ക്ഷേത്രധ്വംസനമെന്ന് ബിജെപി

പ്രതിരോധ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം; ഒൻപത് വർഷം കൊണ്ട് 23 ഇരട്ടി വർധന; ഇന്ത്യയിൽ നിന്ന് പ്രതിരോധ ഉത്പന്നങ്ങൾ വാങ്ങുന്നത് 85ലധികം രാജ്യങ്ങൾ

യാത്രയ്ക്കിടെ ക്യാബിൻ ക്രൂവിനെ തല്ലി; യാത്രക്കാരനെ പോലീസിൽ ഏൽപിച്ച് എയർ ഇന്ത്യ

”ആരെയും കൊന്നിട്ടില്ല; ഷിബിലി കൊലപ്പെടുത്തുമ്പോൾ മുറിയിൽ നിൽക്കുക മാത്രമാണ് ചെയ്തത്;” ഹണിട്രാപ്പില്ലെന്നും ഫർഹാന

കൊലപാതകം ആസൂത്രിതം; സാഹിൽ 15 ദിവസം മുൻപ് ചന്തയിൽ നിന്ന് കത്തി വാങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies